വടക്കെ കരലിന പോലീസ് വകുപ്പ് മൊത്തം രാജിവെച്ചു. ഒരു കറുത്ത സ്ത്രീയെ നഗര മാനേജറായി ജോലിക്കെടുത്തതിന് ശേഷമാണ് ഇത്. 1,500 താമസക്കാരുള്ള ചെറു നഗരത്തിലെ പൊതു സുരക്ഷയേയും വംശ ബന്ധങ്ങളേയും കുറിച്ച് തുറന്ന ചർച്ചക്ക് ഇത് വഴിവെച്ചു. Justine Jones എന്ന കറുത്ത സ്ത്രീ പുതിയ നഗര മാനേജറായി ജോലിക്ക് കയറിയതിന് രണ്ട് മാസത്തിന് ശേഷം “പകയുള്ള” തൊഴിൽ ചുറ്റുപാട് ആണെന്ന് പറഞ്ഞ് North Carolina യിലെ Kenly യിലെ മൊത്തം പോലീസ് വകുപ്പാണ് രാജിവെച്ചത്. നഗരത്തിന്റെ … Continue reading കറുത്ത സ്ത്രീയെ നഗര മാനേജറായി ജോലിക്കെടുത്തതുകൊണ്ട് വടക്കെ കരലിന പോലീസ് വകുപ്പ് മൊത്തം രാജിവെച്ചു
വിഭാഗം: സ്ത്രീ
തീവൃ താപം ഗർഭധാരണത്തെ കൂടുതൽ അപകടകരമാക്കുന്നു
Esther Sanchez ഗർഭിണിയായ ഈ വേനൽകാലത്ത് സ്പെയിനിലെ മഡ്രിഡിൽ തീവൃ താപം അനുഭവിച്ച കാലമായിരുന്നു. അവ താമസിച്ചിരുന്നത് അവിടെയാണ്. രാത്രിയിലെ താപനില പ്രത്യേകിച്ചും സുഖകരമായിരുന്നില്ല. ഒരു ദിവസം രാവിലെ ആറ് മണിക്ക് അവൾ മുറിക്ക് പുറത്തിറങ്ങിയപ്പോൾ താപനില 31 C ആയിരുന്നു. “ഉറങ്ങാനും വിശ്രമിക്കാനും ഒരു സാധാരണ ദിവസം ഉണ്ടാകാനും അസാദ്ധ്യമാണ്,” അവൾ പറഞ്ഞു. ഗർഭിണികളായ ധാരാളം ആളുകൾക്ക് ചൂട് അസുഖകരമാണെന്ന് മാത്രമല്ല അത് അപകടകരവുമാണ്. താപ ആഘാതവും താപ തളർച്ചയും കൂടുതൽ അനുഭവിക്കുക ഗർഭിണികളായ ആളുകളാണ് … Continue reading തീവൃ താപം ഗർഭധാരണത്തെ കൂടുതൽ അപകടകരമാക്കുന്നു
സ്വാതന്ത്ര്യവും നിർബന്ധിത ജനനവും തമ്മിൽ
അപകടകരമായ ഗർഭ സങ്കീർണതകളുടെ കാര്യത്തിൽ സംസ്ഥാനത്തെ ഗർഭഛിദ്ര നിരോധനം വളരേറെ പ്രതിബന്ധപരമായതാണെന്ന് ടെക്സാസിലെ ഒരു ജഡ്ജി വെള്ളിയാഴ്ച വിധിച്ചു. അത്തരത്തിലെ സന്ദർഭങ്ങളിൽ ക്രിമിനൽ പ്രോസിക്യൂഷന്റെ അപകട സാദ്ധ്യതയില്ലെതെ ഡോക്റ്റർമാരെ ഗർഭഛിദ്രം നടത്താൻ അനുവദിക്കണം എന്നും ജഡ്ജി വിധിച്ചു. എന്നാൽ വിധി വന്ന് മണിക്കൂറുകൾക്കകം അതിനെ തടയുന്ന ഒരു അപ്പീൽ ടെക്സാസിലെ അറ്റോർണി ജനറലിന്റെ ഓഫീസ് കൊടുത്തു. ഗർഭഛിദ്ര നിരോധനത്തിന്റെ പേരിൽ ടെക്സാസിനെതിരെ കേസ് കൊടുത്ത സ്ത്രീകളുടെ സത്യവാങ്മൂലം ഓസ്റ്റിനിലെ കോടതി കേട്ടു. Samantha Casiano എന്ന പരാതിക്കാരികളിലൊരാൾ … Continue reading സ്വാതന്ത്ര്യവും നിർബന്ധിത ജനനവും തമ്മിൽ
ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു
എന്തുകൊണ്ടാണ് അമേരിക്കയിലെ Maternal ചികിൽസ തകർന്നതാകുന്നത് അമേരിക്കയിൽ പത്തിലൊന്ന് കുട്ടികൾ മാസം തികയാതെയാണ് ജനിക്കുന്നത്. അല്ലെങ്കിൽ 37 ആഴ്ച ഗർഭത്തിന് മുമ്പ്. ഉയർന്ന തോതിലെ മരണത്തിലേക്കും അംഗപരിമിതത്വത്തിലേക്കും അത് നയിക്കുന്നു. എല്ലാ വർഷവും 50,000 ഗർഭത്താലുള്ള മരണത്തിന്റെ “near misses” ഉം കൂടിയുണ്ട്. രക്തസ്രാവം, ഹൃദയാഘാതം, shock, വൃക്ക തകർച്ച, ഗർഭപാത്രത്തിലെ അണുബാധ ഒക്കെ ഇതിന് കാരണമാണ്. Near misses ഒഴുവാക്കാൻ പറ്റുന്നതാണ്. എന്നാൽ അമേരിക്കയിൽ അതിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ അഭാവത്താൽ അത് കഴിയുന്നില്ല. വർഷം തോറും Near … Continue reading ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു
പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?
ഗർഭമലസലും stillbirth ഉം സഹിക്കുന്ന തന്നെ പോലുള്ള രോഗികൾക്ക് ഡോക്റ്റർമാർ നൽകുന്ന ചികിൽസയിൽ വലതുപക്ഷ ജഡ്ജിമാരും ജനപ്രതിനിധികളും ഗർഭഛിദ്ര അവകാശത്തെ ആക്രമിക്കുന്നത് വഴിയുണ്ടാകുന്ന ആഘാതം എന്തെന്ന് വ്യക്തമാക്കാനായി ജനപ്രതിനിധി Lucy McBath ബുധനാഴ്ച അവരുടെ സ്വന്തം കഷ്ടപ്പാട് പങ്കുവെച്ചു. Roe v. Wade കേസിൽ അവസാന വിധി സുപ്രീം കോടതി വിധിക്കുന്നതിന് മുമ്പ് നടത്തിയ U.S. House Judiciary Committee യുടെ "Revoking Your Rights: The Ongoing Crisis in Abortion Care Access," എന്ന … Continue reading പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?
വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്ക് പൂർണ്ണമായ തുല്യ അവകാശമുള്ളു
ലോകത്തെ വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്കക് പൂർണ്ണമായ നിയമ സംരക്ഷണമുള്ളു എന്ന് ലോക ബാങ്ക് പ്രസിദ്ധപ്പെടുത്തിയ Women, Business and the Law 2021 എന്ന റിപ്പോർട്ട് പറയുന്നു. Belgium, France, Denmark, Latvia, Luxembourg, Sweden, Canada, Iceland, Portugal and Ireland എന്നീ രാജ്യങ്ങളിൽ മാത്രമാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവകാശമുള്ളത്. കുറഞ്ഞ പക്ഷം നിയമപരമായ വീക്ഷണത്തിലെങ്കിലും. ലോകത്തെ 194 രാജ്യങ്ങളിൽ 94 രാജ്യങ്ങൾക്ക് 80% ഓ അതിലധികമോ സ്ഥാനമുണ്ട്. 2020 ൽ അത് … Continue reading വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്ക് പൂർണ്ണമായ തുല്യ അവകാശമുള്ളു
OB-GYN ലൈംഗികാക്രമണ രേഖകളിലെ എല്ലാ രോഗികളേയും അറിയിക്കുക
കൊളംബിയ സർവ്വകലാശാലയിലെ ആദ്യത്തെ വനിത പ്രസിഡന്റായി Minouche Shafik ചരിത്രം കുറിക്കുന്ന സമയത്ത് ന്യൂയോർക്കിൽ ആ ceremony യിൽ നൂറുകണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ അവരുടെ വെളുത്ത കോട്ടും ധരിച്ച് പ്രതിഷേധം നടത്തി. അവരോടൊപ്പം കൊളംബിയയിലെ മുമ്പത്തെ obstetrician-gynecologist Robert Hadden ന്റെ ലൈംഗികാക്രമണത്തെ അതിജീവിച്ചവരും ഒത്തുചേർന്നു. രണ്ട് ദശാബ്ദങ്ങളിലധികമായി തന്റെ രോഗികളെ പീഡിപ്പിച്ചതിന് Dr. Hadden നെ 20 വർഷത്തെ ജയിൽ ശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. അതേ സമയം അയാളുടെ രോഗികൾ തുറന്ന് പറഞ്ഞത് കൊളംബിയ അവഗണിക്കുകയും, പ്രോസിക്യൂട്ടറെ … Continue reading OB-GYN ലൈംഗികാക്രമണ രേഖകളിലെ എല്ലാ രോഗികളേയും അറിയിക്കുക
ഗർഭഛിദ്രം കുറ്റകരമാക്കുന്നതിന്റെ സാമ്പത്തികശാസ്ത്രം
https://www.youtube.com/watch?v=mltEMoNa8CM Richard Wolff
ഗർഭഛിദ്രത്തിന് ശ്രമിച്ചാൽ നിങ്ങളുടെ ഫോൺ ചാരപ്പണി നടത്തും
https://www.youtube.com/watch?v=TGiQPrhZI7M Roe v. Wade been overturned.
നാരി ശക്തി
https://www.youtube.com/watch?v=rBas2fD7UKY Report Card Series | Ep3 Kunal Kamra