‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ്‍ സ്ത്രീ ജോലിക്കാര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നത്

അമേരിക്കയിലെ ഡോമോക്രാറ്റിക് പ്രസി‍ന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ ‘ഫെമിനിസ്റ്റ്’ എന്ന ലേബലില്‍ അറിയപ്പെടുന്നുവെങ്കിലും, വിക്കീലീക്സ് പുറത്തുവിട്ട ഇമെയിലുകളുടെ അടിസ്ഥാനത്തില്‍ Clinton Foundation ഉം അവരുടെ സെനറ്റ് ഓഫീസും പുരുഷ ജോലിക്കാര്‍ക്ക് ഒരോ ഡോളര്‍ ശമ്പളം കൊടുക്കുമ്പോള്‍ സ്ത്രീ ജോലിക്കാര്‍ക്ക് 72 സെന്റ് വീതം മാത്രമാണ് നല്‍കുന്നത് എന്ന് വ്യക്തമായി. സെനറ്റര്‍ ആയിരുന്ന കാലത്ത് പോലും അത് അങ്ങനെയായിരുന്നു. 2011 ല്‍ Clinton Foundation സ്ത്രീകളേക്കാള്‍ പുരുഷ ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം ശരാശി $8,000 ഡോളര്‍ അധികം നല്‍കിയിരുന്നു എന്ന് … Continue reading ‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ്‍ സ്ത്രീ ജോലിക്കാര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നത്

“ലൈംഗികതയാല്‍ ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന്

മുമ്പത്തെ Fox News ചെയര്‍മാനായ Roger Ailes ലൈംഗികമായി ഉപദ്രവിച്ചു എന്ന റിപ്പോര്‍ട്ട് കൊടുത്തതിന് ഉന്നത Fox News executives തന്നെ ശിക്ഷിച്ചു എന്ന് ആരോപിച്ചുകൊണ്ട് Fox News ന്റെ മുമ്പത്തെ മാധ്യമപ്രവര്‍ത്തകയായ Andrea Tantaros കേസ് കൊടുത്തു. "റോജറിന് നിന്റെ കാലുകള്‍ കാണണം" അതുകൊണ്ട് വാര്‍ത്ത വായിക്കുമ്പോള്‍ പാന്റ് ഇടാന്‍ പാടില്ല എന്ന് അവര്‍ Tantaros നോട് ആവശ്യപ്പെട്ടു എന്ന് കേസില്‍ പറയുന്നു. "അവളെ നന്നായി ഒന്ന് കാണാനായി" റോജര്‍ എയില്‍സ് വിളിച്ച ഒരു കൂടിക്കാഴ്ചക്ക് … Continue reading “ലൈംഗികതയാല്‍ ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന്

11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍

സ്ത്രീകളുടെ അവകാശത്തിനായി സെനക്ക ഫാള്‍സില്‍(Seneca Falls) 1848 ല്‍ നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളുമായി തന്റെ സ്ഥാനത്തെ ചേര്‍ത്തുവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം ഹിലറി ക്ലിന്റണ്‍ നടത്തിയ വിജയ പ്രസംഗം. അതോടൊപ്പം മറ്റ് നാഴികക്കല്ലുകളായ 1919 ലെ സ്ത്രീകളുടെ വോട്ടവകാശം, 1932 ല്‍ ആദ്യമായി സെനറ്റിലേക്ക് സ്ത്രീയെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അമേരിക്ക ഈ രംഗത്ത് വളരെ പിന്നിലാണ്. Australia, Denmark, Iceland തുടങ്ങിയ രാജ്യങ്ങള്‍ വളരെ മുമ്പ് തന്നെ ദേശീയ പാര്‍ളമെന്റ് തെരഞ്ഞെടുപ്പുകളിലെ സ്ത്രീകളെ വിജയിപ്പിച്ചിട്ടുണ്ട്. 1918ല്‍ മുസ്ലീം … Continue reading 11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍

സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം

അബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മുമ്പത്തെ നീന്തല്‍ താരത്തെ ആറ് മാസം തടവിന് ശിക്ഷിച്ച ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള campaign കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫോര്‍ഡിലെ ഒരു നിയമ പ്രൊഫസര്‍ തുടങ്ങി. ഒരു ജയില്‍ ശിക്ഷ, മൂന്ന് felony counts ന്റെ ലൈംഗിക ആക്രമണം നടത്തിയ കുറ്റവാളിയായ Brock Allen Turner നെ "സാരമായി ബാധിക്കും" എന്നാണ് ജഡ്ജി Aaron Persky പറഞ്ഞത്. ടര്‍ണറുടെ ഇര, തന്റെ ആക്രമണകാരിയോട് വളരെ ശക്തമായ ഒരു കത്ത് എഴുതി. … Continue reading സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം

വേശ്യാവൃത്തിയെക്കുറിച്ചുള്ള ഇടതിന്റെ ധാര്‍മ്മിക പാപ്പരത്തം

Days of Revolt 018 Lee Lakeman, Alice Lee, Chris Hedges CHRIS HEDGES: Hi. I'm Chris Hedges. Welcome to Days of Revolt. We are in Vancouver speaking with two activists today about the failure on the part--primarily among groups on the left, to confront male violence against women. And with me in Vancouver are Alice Lee, … Continue reading വേശ്യാവൃത്തിയെക്കുറിച്ചുള്ള ഇടതിന്റെ ധാര്‍മ്മിക പാപ്പരത്തം

ഗ്വാട്ടിമാലയില്‍ മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു

ഗ്വാട്ടിമാലയില്‍ നിന്ന് ചരിത്ര പ്രധാനമായ വിധി. 1980കളില്‍ അമേരിക്കയുടെ പിന്‍തുണയോട് നടന്ന വൃത്തികെട്ട യുദ്ധകാലത്ത് 11 മായന്‍ സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമത്തത്തിന് നിര്‍ബന്ധിച്ച മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു. മുമ്പത്തെ ഒരു ലഫ്റ്റനന്റ് കേണലും ഒരു പാരാമിലിറ്ററി ഉദ്യോഗസ്ഥനേയും 360 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. ദശാബ്ദങ്ങളായി മായന്‍ സ്ത്രീകള്‍ നടത്തിവരുന്ന ശ്രമത്തിന്റെ ഫലമായാണ് ഈ വിചാരണ.