സ്ത്രീകള്‍ക്കെതിരായ ആക്രമണം വര്‍ദ്ധിച്ച് വരുന്ന കാലമാണിത്. ആക്രമണം നടന്നതിന് ശേഷമാണ് നാം ആ വാര്‍ത്ത കേള്‍ക്കുന്നത്. അത് അറിയുമ്പോള്‍ നമ്മുടെ മനസില്‍ ഒറ്റ ചിന്തയേയുണ്ടാവൂ. എത്ര ക്രൂരന്‍മാരാണ് അവര്‍. അവര്‍ക്ക് കഠിനായ ശിക്ഷ നല്‍കണം, തല്ലണം, കൊല്ലണം, തുടങ്ങി ധാരാളം പ്രതികരണങ്ങള്‍ നമ്മളിലുണ്ടാവും. പ്രശ്നം കൂടുതല്‍ പൈശാചികമാകുകയോ അതില്‍ ഏതെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സെലിബ്രിറ്റി വ്യക്തികളേ അതില്‍ ബന്ധിപ്പിക്കാനോ സാധിച്ചാല്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കും. വാര്‍ത്താ മുറിയിരുന്ന് മുതലാളിത്ത വിദൂഷികന്‍മാരും വിദൂഷികകളും ഗദ്ഗദ കണ്ഠരായി ഇരയെക്കുറിച്ച് വാവിടുകയും … Continue reading സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം
വിഭാഗം: സ്ത്രീ
തുണിയുടുത്തും അഴിച്ചും നേടുന്ന സ്വാതന്ത്ര്യം
"മാഡി അമ്മുമ്മ സ്റ്റേറ്റ് സെക്രട്ടറിയായതില്‍ എന്താ ഇത്ര വലിയ കാര്യം. അത് പെണ്ണുങ്ങളുടെ ജോലിയല്ലേ." എന്ന് അമേരിക്കയുടെ secretary of states ആയിരുന്ന മാഡലിന്‍ അള്‍ബ്രൈറ്റ് (Madeleine Albright) നെക്കുറിച്ച് അവരുടെ കൊച്ചുമകള്‍ പറഞ്ഞു. മാഡലിന്‍ അള്‍ബ്രൈറ്റ് തന്നെ ഒരു പ്രസംഗത്തില്‍ ആണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ആ പെണ്‍കുട്ടിയെ സംബന്ധിച്ചടത്തോളം അവള്‍ കണ്ടെ സ്റ്റേറ്റ് സെക്രട്ടറിളെല്ലാം സ്ത്രീകളാണ്. കോണ്ടലീസ റൈസ്, ഹിലറി ക്ലിന്റണ്‍ തുടങ്ങിയവരെ ആണ് അവള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ കൈയ്യടിക്കിവെച്ചിരുന്ന ഒരു … Continue reading തുണിയുടുത്തും അഴിച്ചും നേടുന്ന സ്വാതന്ത്ര്യം
പീഡനമേറ്റ ഇര മാഹെര്‍ അറാര്‍ നിരപരാധിയാണെന്ന് CIA ഉദ്യോഗസ്ഥര്‍ക്കറിയാമായിരുന്നു
ക്യാനഡയുടെ പൌരനായ മാഹെര്‍ അറാര്‍ (Maher Arar) ന്റെ അറസ്റ്റും rendition ഉം പീഡനവും സംബന്ധിച്ച് CIAയുടെ ഉള്ളിന്‍ നടന്ന ചര്‍ച്ചകളുടെ പുതിയ വിവരങ്ങള്‍ CIA whistleblower ആയ ജോണ്‍ കിരിയാകൂ (John Kiriakou) വ്യക്തമാക്കി. അറാര്‍ നിരപരാധിയായതിനാല്‍ അയാളുടെ അറസ്റ്റിനെതിരെ ധാരാളം സഹപ്രവര്‍ത്തകര്‍ താക്കീതു നല്‍കി എന്ന് അദ്ദേഹം The Canadian Press വാര്‍ത്താ ഏജന്സിയോട് പറഞ്ഞു. എന്നാല്‍ അറാറിന് അല്‍ഖൈദയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പേര് വെളിപ്പെടുത്താത്ത ഒരു വനിതാ ഉദ്യോഗസ്ഥ അറസ്റ്റിനായി മുന്നോട്ട് പോയി. … Continue reading പീഡനമേറ്റ ഇര മാഹെര്‍ അറാര്‍ നിരപരാധിയാണെന്ന് CIA ഉദ്യോഗസ്ഥര്‍ക്കറിയാമായിരുന്നു
പുരുഷവിദ്വേഷം
സ്ത്രീകളുടെ അണ്ഡം വില്‍പ്പനക്ക്
ഇവര്‍ കേരളത്തേക്കുറിച്ചും പറയുന്നുണ്ട്. പക്ഷേ ഇതുവരെ നാട്ടില്‍ ആരും ഇങ്ങനെയൊരു പ്രശ്നത്തെക്കുറിച്ച് പറയുന്നതായി കേട്ടിട്ടില്ല. ഞാന്‍ വിട്ടുപോയതാണോ?
വാര്‍ത്തകള്‍
സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
Yellow-cedar ന്റെ മരണം തെക്കെ അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും സാംസ്കാരികവും സമ്പത്തികവും ആയി വിലപിടുപ്പുള്ള Yellow-cedar കഴിഞ്ഞ 100 വര്‍ഷങ്ങളായി വലിയ പ്രദേശത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ആര്‍ക്കും അറിയില്ലതിരുന്ന അവയുടെ മരണത്തിന്റെ കാരണം മഞ്ഞ് കാലത്തിന്റെ അവസാനവും spring ന്റെ ആദ്യകാലത്തും വേര് മരവിക്കുന്നതാണെന്ന് കണ്ടെത്തി. ആ സമയത്ത് മണ്ണില്‍ മഞ്ഞുണ്ടായിരിക്കില്ല. മഞ്ഞുള്ളപ്പോള്‍ അത് വേരിനെ തീവൃ തണുപ്പില്‍ നിന്ന് രക്ഷിക്കുന്നു. Yellow-cedar ന്റെ ആഴമില്ലാത്ത വേരുകളാണ് പ്രശ്നം. അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും 600,000 ഏക്കര്‍ വനത്തിലെ … Continue reading വാര്‍ത്തകള്‍
വൃത്തികെട്ട മലയാളികള്‍
മലയാളികള്‍ വൃത്തികെട്ടവന്‍മാരാണ്. പ്രേമരഹിത്യമാണ് അതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിന് കാരണം എന്നൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. സമ്മതിച്ചു. മലയാളികള്‍ ചീത്തയാണ്. അവര്‍ പ്രേമിക്കുന്നില്ല. പക്ഷേ, അമേരിക്ക എന്ന സ്വര്‍ഗ്ഗ രാജ്യത്തിലോ. അവിടെ ആരേയും പ്രേമിക്കുന്നതില്‍ നിന്ന് തടയുന്നില്ലല്ലോ. അവിടുത്തെ സ്ഥിതി എന്താണ്? ഒരു മിനിട്ടില്‍ 24 പേരാണ് അവിടെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. അഞ്ചിലൊന്ന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍. ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ അമേരിക്കയിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ കണ്ടെത്തി. National Intimate Partner and Sexual … Continue reading വൃത്തികെട്ട മലയാളികള്‍
അദൃശ്യനായ സ്ത്രീപീഡകന്‍
കുറ്റകൃത്യങ്ങളുടെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാനും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും പൊതു സമൂഹത്തിന് അത്യധികം ഉത്സാഹമുണ്ട്. കുറ്റകൃത്യം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ താല്‍പ്പര്യം വീണ്ടും കൂടും. എന്നാല്‍ ഏതെങ്കിലും ഒരു കുറ്റവാളിയെകണ്ടെത്തി എല്ലാം അവനില്‍ ആരോപിച്ച് പ്രതികാരം വീട്ടുകയാണ് എല്ലായിപ്പോഴും സംഭവിക്കുന്നത്. (അല്ലെങ്കില്‍ കാലം മുന്നോട്ട് നീങ്ങുമ്പോള്‍ പഴയ കേസിലുള്ള താല്‍പ്പര്യം നശിച്ച് പുതിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധമാറാം.) എന്നാല്‍ കുറ്റകൃത്യം വലിയൊരു ചങ്ങലയുടെ അവസാനത്തെ അറ്റമാണ്. ധാരാളം സ്വാധീനങ്ങളുടെ ഫലമായാണ് കുറ്റവാളികളെ ആ കൃത്യത്തില്‍ എത്തിക്കുന്നത്. … Continue reading അദൃശ്യനായ സ്ത്രീപീഡകന്‍
വാര്‍ത്തകള്‍
30 വലിയ കമ്പനികള്‍ നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കി നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ അമേരിക്കയിലെ 30 വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ചിലവാക്കിയതായി പഠനം കണ്ടെത്തി. U.S. Public Interest Research Group ആണ് ഈ പഠനം നടത്തിയത്. "Dirty Thirty" എന്ന് വിളിക്കുന്ന കമ്പനികള്‍ സര്‍ക്കാരിന് നികുതി ഒന്നും നല്‍കാതിരിക്കുകയും അതേ സമയം മൂന്നു വര്‍ഷ കാലയളവില്‍ $47.5 കോടി ഡോളര്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കുകയും ചെയ്തു. അതില്‍ … Continue reading വാര്‍ത്തകള്‍