ഇൻഡ്യയുടെ മൊത്തം കടൽ തീരത്തും കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുകയാണ് എന്ന് World Meteorological Organization (WMO) ന്റെ 2021 ലെ State of the Global Climate റിപ്പോർട്ടിൽ പറയുന്നു. 2013 - 2021 കാലത്ത് ആഗോളമായി പ്രതിവർഷം 4.5 മില്ലിമീറ്റർ എന്ന തോതിലായിരുന്നു കടൽ നിരപ്പ് ഉയർന്നിരുന്നത്. 1993 - 2002 കാലത്തെ വർദ്ധനവിനേക്കാൾ ഇരട്ടിയിലധികമായിരുന്നു ആ വർദ്ധനവ്. ആർക്ടിക് അന്റാർക്ടിക് പ്രദേശങ്ങളിലെ വർദ്ധിച്ച മഞ്ഞ് നഷ്ടം ആണ് കടൽ നിരപ്പ് … Continue reading ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു
നിയമവിരുദ്ധപ്രവർത്തനത്തിന് വെൽസ് ഫാർഗോക്ക് $370 കോടി ഡോളർ പിഴ
1.6 കോടി ഉപഭോക്തൃ അകൗണ്ടുകളെ ദോഷമായി ബാധിച്ച ധാരാളം വർഷങ്ങളായുള്ള “വ്യാപകമായ പിടിപ്പുകേടി”ന്റെ പേരിൽ ഫെഡറൽ നിയന്ത്രണാധികാരികൾ Wells Fargo ക്ക് $170 കോടി ഡോളറിന്റെ റിക്കോഡ് പിഴ ചുമത്തി. വായ്പ അടവ് തെറ്റായി പലപ്രാവശ്യം ആവശ്യപ്പെടുക, വീടുകൾ തെറ്റായി ജപ്തിചെയ്യുക, നിയമവിരുദ്ധമായി വാഹനങ്ങൾ തിരികെ എടുക്കുക, ഫീസും പലിശയും തെറ്റായി കണക്കാക്കുക, ഞെട്ടിക്കുന്ന overdraft ഫീസ് ഈടാക്കുക തുടങ്ങിയവ Wells Fargo യുടെ നിയമവിരുദ്ധപ്രവർത്തനത്തിൽ ഉൾപ്പെടുന്നു എന്ന് Consumer Financial Protection Bureau പറഞ്ഞു. $170 … Continue reading നിയമവിരുദ്ധപ്രവർത്തനത്തിന് വെൽസ് ഫാർഗോക്ക് $370 കോടി ഡോളർ പിഴ
ട്വിറ്റർ-ഇലോൺ മസ്ക് കരാറിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം
ട്വിറ്ററിനെ Elon Musk ഏറ്റെടുക്കുന്നതിൽ സൗദി അറേബ്യയുടെ പങ്ക് കാരണമുള്ള ദേശീയ സുരക്ഷാ വ്യാകുലതകൾ സംയുക്ത സർക്കാർ അന്വേഷിക്കണം എന്ന് ഡമോക്രാറ്റിക് സെനറ്ററായ Chris Murphy ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമ കമ്പനിയിലെ തന്റെ $190 കോടി ഡോളറിന്റെ ഓഹരികൾ മറിച്ച് $4400 കോടി ഡോളറിന്റെ ഏറ്റെടുക്കലിൽ സൗദി അറേബ്യയിലെ രാജകുമാരൻ Alwaleed bin Talal മസ്കിനെ സഹായിച്ചു. മസ്ക് കഴിഞ്ഞാൽ സൗദിയിലെ സ്ഥാപനങ്ങളാണ് ടിട്വറിന്റെ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വെച്ചിരിക്കുന്നത്. സൗദിയുടെ ഇടപെടലിന്റെ ദേശീയ സുരക്ഷാ കുഴപ്പങ്ങളെക്കുറിച്ച് … Continue reading ട്വിറ്റർ-ഇലോൺ മസ്ക് കരാറിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം
ആണവയുദ്ധവും ഉക്രെയ്നും
തിൻമ കാണരുത്
— സ്രോതസ്സ് scheerpost.com | Mr. Fish | Dec 15, 2022
ലോകം മൊത്തം 10 കോടിയിലധികം ആളുകൾ നാടുവിട്ടു
നിർബന്ധിതമായി സ്വന്തം വീട് ഉപേക്ഷിച്ച ആളുകളുടെ എണ്ണം 10 കോടിയിലധികം ആയി. ലോക ചരിത്രത്തിലാദ്യമായാണിത് എന്ന് ഐക്യ രാഷ്ട്ര സഭ റിപ്പോർട്ട് ചെയ്തു. ഉക്രെയ്ൻ യുദ്ധം ഉൾപ്പടെയുള്ള അക്രമാസക്തമായ തർക്കളാലാണ് ഈ പ്രശ്നം. ലോകം ഒരു പരിഭ്രമിപ്പിക്കുന്ന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ് എന്ന് U.N. Refugee Agency (UNHCR) പറഞ്ഞു. രാഷ്ട്രീയം, മതം, ലിംഗപരം, വംശീയവിവേചനം പട്ടിണി, കാലാവസ്ഥാ പ്രശ്നം, യുദ്ധം ഉൾപ്പടെയുള്ള അതിന്റെ അടിസ്ഥാന കാരണം അവസാനിപ്പിച്ച് പ്രശ്നം പരിഹരിക്കണം എന്ന് അവർ ലോക നയനിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. … Continue reading ലോകം മൊത്തം 10 കോടിയിലധികം ആളുകൾ നാടുവിട്ടു
ശതകോടീശ്വരൻമാരുടെ ആൾത്താരയിൽ പ്രാർത്ഥിക്കുന്നത്
https://soundcloud.com/thesocialistprogram/worshiping-at-the-altar-of-billionaires Richard Wolff, Brian Becker The socialist program
OB-GYN ലൈംഗികാക്രമണ രേഖകളിലെ എല്ലാ രോഗികളേയും അറിയിക്കുക
കൊളംബിയ സർവ്വകലാശാലയിലെ ആദ്യത്തെ വനിത പ്രസിഡന്റായി Minouche Shafik ചരിത്രം കുറിക്കുന്ന സമയത്ത് ന്യൂയോർക്കിൽ ആ ceremony യിൽ നൂറുകണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ അവരുടെ വെളുത്ത കോട്ടും ധരിച്ച് പ്രതിഷേധം നടത്തി. അവരോടൊപ്പം കൊളംബിയയിലെ മുമ്പത്തെ obstetrician-gynecologist Robert Hadden ന്റെ ലൈംഗികാക്രമണത്തെ അതിജീവിച്ചവരും ഒത്തുചേർന്നു. രണ്ട് ദശാബ്ദങ്ങളിലധികമായി തന്റെ രോഗികളെ പീഡിപ്പിച്ചതിന് Dr. Hadden നെ 20 വർഷത്തെ ജയിൽ ശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. അതേ സമയം അയാളുടെ രോഗികൾ തുറന്ന് പറഞ്ഞത് കൊളംബിയ അവഗണിക്കുകയും, പ്രോസിക്യൂട്ടറെ … Continue reading OB-GYN ലൈംഗികാക്രമണ രേഖകളിലെ എല്ലാ രോഗികളേയും അറിയിക്കുക
ED ക്ക് 0.5% ശിക്ഷിക്കൽ തോതാണുള്ളത്
https://www.youtube.com/watch?v=iBVReapSWx4 Mahua Moitra
നമ്മുടെ ഉദ്വമനം നിർത്തണം
https://www.youtube.com/watch?v=M7dVF9xylaw Greta Thunberg Jan 21, 2020 #WorldEconomicForum #Davos