https://www.youtube.com/watch?v=GwM0JY6C_f8 Richard Wolff
വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു
വിശാലമായ റോഡുകളും സൂപ്പർ ഹൈവേകളുമുള്ള ടെക്സാസിൽ അമേരിക്കയുടെ കാർ സംസ്കാരത്തിന്റെ ആധിപത്യത്തിനെതിരായ ഒരു സമരം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു സ്ഥലമല്ല. എന്നാൽ കഴിഞ്ഞ ആഴ്ച ടെക്സാസിലെ ഒരു കൂട്ടം താമസക്കാർ സംസ്ഥാനത്തെ ഗതാഗത വകുപ്പിനെതിരെ തിരിഞ്ഞ് പുതിയ ഹൈവേ വികസനത്തിനെതിരെ ശബ്ദമുയർത്തി. ആ വികസനം ആയിരക്കണക്കിന് ആളുകളേയും നൂറുകണക്കിന് ബിസിനസുകളേയും സ്കൂളുകളേയും പള്ളികളേയും കുടിയിറക്കും. അതേ സമയം വണ്ടിയോടിക്കുന്നതിന് ബദലായയ നടക്കാനും സൈക്കിളിനുമുള്ള പാതകൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രാദേശിക പദ്ധതികളെ തകർക്കാൻ സംസ്ഥാനം സജീവമായി ഇടപെടുന്നുമുണ്ട്. — സ്രോതസ്സ് … Continue reading വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു
Gst കൂടുതൽ മോശമാകുന്നു
മുതലാളിത്ത കമ്പോളത്തിന് പാർപ്പിടത്തിന് പരിഹാരം നൽകാനാകില്ല
ചാരപ്പണി സാങ്കേതികവിദ്യക്ക് നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ രാജ്യമായി കോസ്റ്റ റിക്ക
ഐക്യരാഷ്ട്ര സഭയുടെ 49ാം സമ്മേളനത്തിന്റെ ഭാഗമായി Access Now ഉം അമേരിക്കയുടേയും യൂറോപ്പിന്റേയും Trade and Technology Council (U.S.-EU TTC) Partnership, നടത്തിയ ഒരു virtual സംവാദത്തിൽ Ambassador Devandas ആദ്യത്തെ രാഷ്ടര പ്രതിനിധിയായി, ലോകത്തോട് തുറന്ന് പ്രഖ്യാപിച്ചു, “മനുഷ്യാവകാശം സംരക്ഷിക്കുന്ന ചട്ടക്കൂട് സ്ഥാപിക്കുന്നത് വരെ ചാരപ്പണി സാങ്കേതികവിദ്യകൾക്ക് ഉടൻ moratorium നടപ്പാക്കണം.” — സ്രോതസ്സ് accessnow.org | 13 Apr 2022
സ്വാതന്ത്ര്യത്തിലേക്ക് രക്ഷപെടുക
https://static.fsf.org/nosvn/videos/escape-to-freedom/videos/escape-to-freedom-720p.mp4 — സ്രോതസ്സ് fsf.org | Jun 28, 2022
2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല
കോർപ്പറേറ്റ് ലാഭം റിക്കോഡുകൾ ഭേദിക്കുകയാണ്. എന്നിട്ടം രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകൾ നികുതി ഒന്നും കൊടുക്കുന്നില്ല. അമേരിക്കയിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന 19 കോർപ്പേറ്റുകൾ ഒറ്റ അക്കം നികുതിയോ അല്ലെങ്കിലും ഒരു നികുതിയും അടക്കുന്നില്ല എന്ന് അടുത്ത കാലത്തെ Fortune 100 investor filings ന്റെ CAP വിശകലനം കണ്ടെത്തി. 2021 ലെ റിക്കോഡ് ലാഭത്തിന് ശേഷവും മിക്ക കോർപ്പറേറ്റുകളും ഒരു നികുതിയും കൊടുക്കുന്നില്ല. ലാഭകരമായ Fortune 100 corporations ലെ 19 കോർപ്പറേറ്റുകൾ 2021 ൽ വളരെ … Continue reading 2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല
നമ്മുടെ മനസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു
https://techrights.org/videos/stalin-dream.webm Bret Weinstein, Richard Stallman
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ ആംനെസ്റ്റി അപലപിക്കുന്നു
നാല് ദിവസങ്ങളായി കിഴക്കെ ജറുസലേമിൽ തുടരുന്ന അക്രമത്തിൽ പാലസ്തീൻ പ്രതിഷേധക്കാർക്കെതിരെ വാറന്റില്ലാത്ത നിഷ്ഠൂരമായ അക്രമം അഴിച്ചുവിടുകയാണ് ഇസ്രായേലിലെ സുരക്ഷാ സേന. അതിൽ 840 പാലസ്തീൻകാർക്ക് പരിക്കേറ്റു എന്ന് Amnesty International പറഞ്ഞു. 21 ഇസ്രായേൽ പോലീസിനും ധാരാളം ഇസ്രായേൽ പൗരൻമാർക്കും പരിക്കേറ്റു എന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു. Sheikh Jarrah യിലേയും കിഴക്കൻ ജറുസലേമിലേയും നിർബന്ധിത കുടിയറക്ക് ഉടൻ അവസാനിപ്പണമെന്ന് സംഘടന ആഹ്വാനം ചെയ്യുന്നു. — സ്രോതസ്സ് normanfinkelstein.com | Norman Finkelstein | Aug 23, … Continue reading ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ ആംനെസ്റ്റി അപലപിക്കുന്നു
മരിക്കുന്ന ഒരു നഗരത്തിന്റെ സ്വപ്നങ്ങൾ
https://www.youtube.com/watch?v=wrW5vru-4Dk Rabih abou Khalil