സ്മിത്സോണിയന്റെ വംശീയ തലച്ചോറ് ശേഖരത്തിനകത്ത്

വംശീയ തലച്ചോറ് എന്ന് വിളിക്കുന്ന ഒരു ശേഖരം Smithsonian Institution കൈവശം വെച്ചിരിക്കുന്നു Washington Post വ്യക്തമാക്കി. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ 255 തലച്ചോറുകൾ ആ ശേഖരത്തിലുണ്ട്. വെള്ളക്കാരുടെ മേധാവിത്വം ശാസ്ത്രീയമായി തെളിയിക്കാൻ ശ്രമിച്ച ഒരു വംശീയ നരവംശശാസ്ത്രജ്ഞന്റെ നിർദ്ദേശ പ്രകാരമാണ് മരിച്ച കറുത്തവരുടേയും ആദിവാസികളുടേയും മറ്റ് നിറമുള്ളവരുടേയും തലയിൽ നിന്നാണ് ഈ തലച്ചോറുകളിൽ കൂടുതലും ശേഖരിച്ചത്. അതിൽ കൂടുതലും അവരുടെ കുടുംബങ്ങളുടെ സമ്മതം വാങ്ങാതെയാണ് ചെയ്തത്. — സ്രോതസ്സ് democracynow.org | Aug 18, 2023

4 ദശാബ്ദത്തെ സംയുക്തരാജ്യ കാര്യനിർവ്വഹണ നിയന്ത്രണം അമേരിക്കയുടെ സുപ്രീംകോടതി നീക്കം ചെയ്തു

പൊതുജനാരോഗ്യം, പരിസ്ഥിതി, തൊഴിലാളി സംരക്ഷണം, ആഹാര, മരുന്ന് സുരക്ഷ തുടങ്ങിയ പല വിഷയങ്ങളിലും നിയന്ത്രിക്കാനുള്ള സംയുക്തരാജ്യ agencies ന്റെ അധികാരത്തെ എടുത്ത് കളയാൻ ആഗ്രഹിച്ചിരുന്ന കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെ ഒരു അധികാര പിടിച്ചെടുക്കലിന് 6-ന്-3 എന്ന വിധിയിൽ കോടതി അനുമതി കൊടുത്തു. റെയ്ഗണിന്റെ കാലത്തെ Chevron v. Natural Resources Defense Council വിധിയിൽ നിന്ന് വന്ന ഷെവ്രോൺ സിദ്ധാന്തം എന്ന് വിളിച്ചിരുന്ന നാല് ദശാബ്ദത്തെ കീഴ്നടപ്പാണ് ഇപ്പോൾ കോടതി ഇല്ലാതാക്കിയിരിക്കുന്നത്. ജനപ്രതിനിധി സഭ പ്രത്യേകമായി പ്രശ്നത്തെ അഭിസംബോധന … Continue reading 4 ദശാബ്ദത്തെ സംയുക്തരാജ്യ കാര്യനിർവ്വഹണ നിയന്ത്രണം അമേരിക്കയുടെ സുപ്രീംകോടതി നീക്കം ചെയ്തു

ടിഗ്രെയിലെ അക്രമം അവസാനിപ്പിക്കുക

Tigrayan People’s Liberation Front (TPLF) ന്റെ പട്ടാളക്കാർ ജനങ്ങളെ കൊല്ലുകയും സ്ത്രീകളിലും പെൺകുട്ടികളിലും കൂട്ടബലാൽസംഗവും ലൈംഗിക ആക്രമണവും നടത്തുന്നു. എത്യോപ്യയുടെ Amhara പ്രദേശത്ത് അവർ സ്വകാര്യ, പൊതു, വസ്തുക്കൾ കൊള്ളയടിച്ചു. ഡസൻ കണക്കിന് സാക്ഷികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് Amnesty International ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. 2021 ഓഗസ്റ്റിലും സെപ്റ്റംബറിലുമാണ് ഏറ്റവും കൂടതൽ അക്രമം അരങ്ങേറിയത്. Amhara പ്രദേശം Tigrayan സൈന്യത്തിന് കീഴിലായി ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്. അവർക്കെതിരെ പ്രാദേശിക ജനക്കൂട്ടസേനയും ആയുധമെടുത്ത … Continue reading ടിഗ്രെയിലെ അക്രമം അവസാനിപ്പിക്കുക

എന്തുകൊണ്ടാണ് മരുന്നിന്റെ വില നമുക്ക് കുറക്കേണ്ടത്

https://patientsforaffordabledrugs.org/wp-content/uploads/2022/07/P4AD-July-2022-Price-Hikes.pdf — സ്രോതസ്സ് patientsforaffordabledrugs.org | Jul 19, 2022

ഇസ്രായേലിന്റെ വർണ്ണവെറിയോട് ഒത്ത് നിൽക്കുന്ന ഡാൻ ഡേവിഡ് സമ്മാനം തള്ളിക്കളയുക

ഇസ്രായേലിലെ Dan David Prize ന്റെ 2022 ലെ ജേതാക്കൾക്ക് താഴെപ്പറയുന്ന ഒരു കത്ത് അയച്ചു. പ്രീയപ്പെട്ട Dr. Mirjam Brusius, Dr. Bart Elmore, Dr. Tyrone McKinley Freeman, Dr. Verena Krebs, Dr. Efthymia Nikita, Nana Oforiatta Ayim, Dr. Kristina Richardson, Natalia Romik, Dr. Kimberly Welch, താങ്കൾക്ക് ഇസ്രായേലിലെ Dan David Prize ന് തെരഞ്ഞെടുത്തു എന്ന വാർത്ത വന്നതിന്റെ അടിസ്ഥനത്തിലാണ് Palestinian Campaign for the … Continue reading ഇസ്രായേലിന്റെ വർണ്ണവെറിയോട് ഒത്ത് നിൽക്കുന്ന ഡാൻ ഡേവിഡ് സമ്മാനം തള്ളിക്കളയുക