https://mf.b37mrtl.ru/files/2019.06/5cfcb89ddda4c876728b463d.mp4 Nils Melzer Julian Assange w/UN Special Rapporteur on Torture On Contact
വാൾസ്ട്രീറ്റിലെ ബോണസ് 1985 ന് ശേഷം 1,743% വർദ്ധിച്ചു
ന്യൂയോർക്ക് നഗരത്തിലാസ്ഥാനമാക്കിയിട്ടുള്ള ആസ്തി വ്യവസായ ജോലിക്കാരുടെ ശരാശരി വാർഷിക ബോണസ് 2021 ൽ 20% വർദ്ധിച്ച് $257,500 ഡോളറായി. വാർഷിക വിലക്കയറ്റ തോതായ 7% നേക്കാൾ വളരെ അധികമാണ്. അതിന് വിപരീതമായി 2021 ൽ അമേരിക്കയിലെ തൊഴിലാളികൾക്ക് അവരുടെ വേതന ശക്തി കുറഞ്ഞു. ജനുവരി 2021 മുതൽ ജനുവരി 2022 വരെ അമേരിക്കയിലെ സ്വകാര്യ മേഖല തൊഴിലാളികളുടെ ശമ്പളം 4.2% ആണ് വർദ്ധിച്ചത് എന്ന് Bureau of Labor Statistics പറയുന്നു. 1985 ന് ശേഷം വാൾസ്ട്രീറ്റിലെ … Continue reading വാൾസ്ട്രീറ്റിലെ ബോണസ് 1985 ന് ശേഷം 1,743% വർദ്ധിച്ചു
പാലസ്തീൻകാരുടെ കുട്ടിക്കാലം കൊള്ളയടിക്കുന്നത്
സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം
അസാധാരമായ ചൂടും എണ്ണമറ്റ തലകറക്കവും ലോകം മൊത്തം പ്രകടമാകുന്ന കാലാവസ്ഥ പ്രതിസന്ധിയുടെ ഉദാഹരണങ്ങളാണ്. Shinnecock Nation ഉൾപ്പടെയുള്ള ഒരു കൂട്ടം സാമൂഹ്യ സംഘടനകളും Abigail Disney (ശരിയാണ്, അത് ഡിസ്നിയാണ്)യെ പോലുള്ള മനുഷ്യസ്നേഹികളും പ്രതിഷേധമായി East Hampton വിമാനത്താവളം അടപ്പിക്കാൻ ശ്രമിച്ചു. New York Communities for Change, the Sunrise Movement, Reclaim Our Tomorrow, Disney ഉം വിമാനത്താവളം അടപ്പിക്കാനുള്ള സത്യാഗ്രഹ സമരം നടത്തും. വിമാനത്താവളത്തിൽ സ്വകാര്യ വിമാനങ്ങൾ വരുന്നതും പോകുന്നതും തടയുകയാണ് അവരുടെ … Continue reading സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം
നായകരാകാൻ ആഗ്രഹിക്കുന്നവരാണ് പട്ടാളക്കാർ
https://www.youtube.com/watch?v=ESFTCcVSq38 The Specials
ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ പ്രകൃതം മാപ്പ് ചെയ്യുന്നു
ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും അടിവരയിടുന്നതാണ് ഈ റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായ ഡാറ്റ ഗവേഷണ ഏജൻസിയായ Land Conflict Watch (LCW) ആണ് ഫെബ്രുവരി 2020 ന് ഇത് പ്രസിദ്ധപ്പെടുത്തയത്. എഴുതിയത് സംഘടനയുടെ Thomas Worsdell ഉം Kumar Sambhav ഉം. Oxfam India യുടേയും Rights and Research Initiative ന്റേയും സഹായം ഇവർക്ക് കിട്ടിയിട്ടുണ്ട്. ഇൻഡ്യയിലെ 733 ജില്ലകളിലെ 332 എണ്ണത്തിൽ 2016 ന് ശേഷമുള്ള തുടരുന്ന 703 തർക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ … Continue reading ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ പ്രകൃതം മാപ്പ് ചെയ്യുന്നു
മുതലാളിത്തമെന്നത് സ്ഥാപനങ്ങളുടെ ഒരു ക്രമീകരണമാണ്
https://www.youtube.com/watch?v=fEAM4vzQLT8 Richard Wolff
ജനങ്ങളുടെ നാമധേയത്തിൽ
സെൻസസിൽ തെറ്റായി അടയാളപ്പെടുത്തി, പട്ടികപ്പെടുത്തിയിട്ടുള്ളതായി കരുതപ്പെടുന്ന 15 കോടി ഇന്ത്യക്കാരിൽ ഒരാളാണ് യെല്ലപ്പൻ. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പല സമുദായങ്ങളെയും, ഇന്ത്യയിൽ കോളനി വാഴ്ച നിലനിന്നിരുന്ന കാലത്ത് ഏർപ്പെടുത്തിയ, 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പ്രകാരം 'പരമ്പരാഗത കുറ്റവാളികൾ' എന്ന് മുദ്ര കുത്തിയിരുന്നതാണ്. 1952-ൽ ഈ നിയമം പിൻവലിച്ചതിന് പിന്നാലെ, ഈ സമുദായങ്ങളെ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്ന് വിളിക്കാൻ തുടങ്ങി. "ഭേദപ്പെട്ട സാഹചര്യങ്ങളിൽ അപൂർണ്ണവും മോശം സാഹചര്യങ്ങളിൽ തീർത്തും അപര്യാപ്‍തവുമായ ജീവിതം … Continue reading ജനങ്ങളുടെ നാമധേയത്തിൽ
നമ്മളാണ് ജനം, പിന്നെയെന്തിന് നാം പൊറുക്കുന്നു
https://mf.b37mrtl.ru/files/2019.06/5d1877eefc7e9315218b461f.mp4 Ralph Nader On Contact Importance of a civic life
എങ്ങനെയാണ് പക്ഷാപാതം പ്രവർത്തിക്കുന്നത്
https://www.youtube.com/watch?v=YMX0QzHbSOU Dr Jennifer Eberhardt | RSA Replay