തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല

ഫസ്റ്റ് ഡിഗ്രി ആക്രമണവും സായുധ ക്രിമിനൽ പ്രവർത്തി കുറ്റവും ചാർത്തപ്പെട്ട 85-വയസുള്ള വെള്ളക്കാരനായ വീട്ടുടമസ്ഥൻ കുറ്റക്കാരനല്ല എന്ന് വിധിച്ചു. വീട് തെറ്റി വാതിൽമണി അടിച്ചതിന് കറുത്ത കൗമാരക്കാരനെ വെടിവെച്ചതിനാണ് ആ കുറ്റങ്ങൾ അയാളിൽ ചാർത്തിയത്. Ralph Yarl. Ralph എന്ന 16 വയസുകാരനെ വെടിവെച്ചതിന് ശേഷമാണ് Kansas City വീട്ടുടമസ്ഥൻ ദേശീയ ശ്രദ്ധയിലെത്തിയത്. ഏപ്രിൽ 13 ന് തന്റെ ഇളയ സഹോദരങ്ങളെ വിളിക്കാൻ വേണ്ടി എത്തിയതാണ് അയാൾ. എന്നാൽ വീടിന്റെ വിലാസം മാറി. 1100 NE 115th … Continue reading തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല

തന്റെ ഗവേഷണത്തിലെ ഗൗരവകരമായ പിഴവുകൾ കാരണം സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് രാജിവെച്ചു

താൻ ബുധനാഴ്ച രാജിവെക്കുമെന്ന് Stanford University പറഞ്ഞു. അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ സ്വതന്ത്രമായ നിരൂപണത്തിൽ അദ്ദേഹം ഗവേഷണ അധർമ്മം നടത്തി എന്ന് കണ്ടെത്തി. അദ്ദേഹം പ്രധാന എഴുത്തുകാരനായ, തലച്ചോറിന്റെ വികാസത്തെക്കുറിച്ചുള്ള 5 ഗവേഷണ പ്രബന്ധങ്ങളിലാണ് ഗൗരവകരമായ പിഴവുകൾ കണ്ടെത്തിയത്. ഓഗസ്റ്റ് 31 ന് താൻ രാജിവെക്കുമെന്ന് വിദ്യാർത്ഥികളോടും ഉദ്യോഗസ്ഥരോടും ന്യൂറോ ശാസ്ത്രജ്ഞനായ Marc Tessier-Lavigne പ്രസ്ഥാവനയിൽ പറഞ്ഞു. രണ്ട് ദശാബ്ദങ്ങൾ വരെ പഴക്കമുള്ള ഗവേഷണ പ്രബന്ധങ്ങളിൽ അദ്ദേഹം തട്ടിപ്പ് നടത്തുകയും മറ്റ് അധാർമ്മിക പ്രവർത്തികളും നടത്തിയെന്ന് ആരോപണമുണ്ടായപ്പോൾ board … Continue reading തന്റെ ഗവേഷണത്തിലെ ഗൗരവകരമായ പിഴവുകൾ കാരണം സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് രാജിവെച്ചു

സോഷ്യൽ ഡമോക്രാറ്റുകൾ തൊഴിലാളി വർഗ്ഗത്തെ ഉപേക്ഷിച്ചു

https://mf.b37mrtl.ru/files/2019.07/5d2ad131fc7e9332418b4619.mp4 George Galloway on populism, racism and antisemitism On Contact

നടിയുടെ ആധാർ ദുരുപയോ​ഗം ചെയ്ത് സിം എടുത്തു

നടി മാളവിക അവിനാഷിന്റെ പേരിലെടുത്ത സിം കാർഡ് ഉപയോ​ഗിച്ച് നിരവധി പേർക്ക് മോശം സന്ദേശങ്ങളയച്ച് അജ്ഞാതൻ. ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടർന്ന് നടി മുംബൈ പോലീസിന് പരാതി നൽകി. കെജിഎഫ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക. മാളവിക തന്നെയാണ് തന്റെ ആധാർ കാർഡ് ദുരുപയോ​ഗം ചെയ്യപ്പെട്ട വിവരം ദേശീയ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ട്രായിയിൽ നിന്ന് മാളവികയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്. രണ്ട് മണിക്കൂറിനകം മൊബൈൽ നമ്പർ അസാധുവാക്കുമെന്നും … Continue reading നടിയുടെ ആധാർ ദുരുപയോ​ഗം ചെയ്ത് സിം എടുത്തു

‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി

പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കുക എന്നീ ആവശ്യങ്ങളുമായി തമിഴ് നാട്ടിലെ ബാങ്ക് ജോലിക്കാർ ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ ജാഥ ജൂലൈ 19 ന് നടത്തി. Bank Employees Federation of India (BEFI) ആണ് 4,000 km ദൂരം വാഹന ജാഥ നടത്തിയത്. സർക്കാർ ബാങ്കുകളേയും സഹകരണ ഗ്രാമീണ ബാങ്കുകളേയും രക്ഷിക്കണമെന്ന് അവർ ആവശ്യപ്പട്ടു. ചെന്നെ, തുത്തുക്കുടി, ഹൊസൂർ, കോയമ്പത്തൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നിന്നാണ് ജാഥ തുടങ്ങിയത്. ജൂലൈ 22 ന് … Continue reading ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി

ഹൈവേയിലെ മരണസംഖ്യ സന്ദേശങ്ങൾ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നു

ബോധവൽക്കരണ പരിപാടിയായി മരണസംഖ്യ എഴുതിയ സന്ദേശ ബോർഡുകൾ ഹൈവേകളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ University of Toronto ഉം University of Minnesota ഉം നടത്തിയ പുതിയ പഠനം അനുസരിച്ച് ഇവ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. ടെക്സാസിലാണ് അവർ പഠനം നടത്തിയത്. അവിടെ സന്ദേശങ്ങൾ മാസത്തിൽ ഏതെങ്കിലും ഒരാഴ്ച മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് അവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പിന്നീട് സ്ഥാപിച്ചിരിക്കുമ്പോഴും (Jan. 2010 -- July 2012) അല്ലാത്തപ്പോഴുമുള്ള (Aug. 2012 -- Dec. 2017) അപകടത്തിന്റെ … Continue reading ഹൈവേയിലെ മരണസംഖ്യ സന്ദേശങ്ങൾ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നു