ദശാബ്ദങ്ങളായി അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ CIA രഹസ്യായി ശേഖരിക്കുകയാണ്

അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു ഒരു രഹസ്യ പരിപാടി അമേരിക്കയുടെ Central Intelligence Agency (CIA) ദശാബ്ദങ്ങളായി നടത്തിവന്നിരുന്നു. ഈ ഏജൻസിയുടെ രഹസ്യാന്വേഷണ പരിപാടികളുടെ മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരിന്റെ രണ്ട് ശാഖകളായ അമേരിക്കയിലെ കോടതികളോ, കോൺഗ്രസോ അറിയാതെയായിരുന്നു ഈ പരിപാടി. ഏപ്രിൽ 13, 2021 ന് ഡമോക്രാറ്റിക് പാർട്ടി സെനറ്റർമാരായ ഒറിഗണിലെ Ron Wyden നും ന്യൂ മെക്സിക്കോയിലെ Martin Heinrich ഉം CIA ഡയറക്റ്റർ William Burns ന് അയച്ച ഒരു declassified … Continue reading ദശാബ്ദങ്ങളായി അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ CIA രഹസ്യായി ശേഖരിക്കുകയാണ്

ഗർഭഛിദ്ര ഗുളികയെക്കുറിച്ചുള്ള ടെക്സാസിന്റെ നിയമത്തെ Planned Parenthood അപലപിച്ചു

ട്രമ്പ് നിയോഗിച്ച ടെക്സാസിലെ ഗർഭഛിദ്ര വിരുദ്ധനായ ഫെഡറൽ ജഡ്ജി ഗർഭഛിദ്ര ഗുളികയായ mifepristone ന്റെ Food and Drug Administration അംഗീകാരം എടുത്തുകളഞ്ഞു. അമേരിക്കയിലെ ഏറ്റവും സാധാരണമായ ഗർഭഛിദ്ര രീതിയായിരുന്നു അത്. തൊട്ട് പിന്നാലെ mifepristone കമ്പോളത്തിൽ നിലനിർത്തണമെന്നും തൽസ്ഥിതി തുടരണമെന്നും വാഷിങ്ടണിലെ ഫെഡറൽ ജഡ്ജി FDA യോട് ഉത്തരവിട്ടു. 23 വർഷം മുമ്പാണ് ഈ മരുന്നിന് FDA അംഗീകാരം കൊടുത്തത്. ഈ മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് നൂറുകണക്കിന് പഠനങ്ങൾ പറഞ്ഞിട്ടുണ്ട്. “അശ്ലീല ഉള്ളടക്കങ്ങൾ” അയച്ചുകൊടുക്കുന്നതിനെ തടയാനുള്ള … Continue reading ഗർഭഛിദ്ര ഗുളികയെക്കുറിച്ചുള്ള ടെക്സാസിന്റെ നിയമത്തെ Planned Parenthood അപലപിച്ചു

നിങ്ങൾ കാണുന്നതിനെക്കുറിച്ച് ജാഗ്രതയുള്ളവരാകുക

https://www.youtube.com/watch?v=e57X7GCFafo Robert Cialdini The Power of Persuasion

കാൾ സാഗൻ കാലാവസ്ഥ മാറ്റത്തെക്കുറിച്ച് 1985 ൽ സാക്ഷിപറയുന്നു

https://www.youtube.com/watch?v=m74LbxaRwNU Carl Sagan testifying before Congress in 1985 on climate change

1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു

പ്രമുഖ ഗർഭനിരോധന ഗുളിക ആയ mifepristone ന്റെ 23 വർഷമായ Food and Drug Administration ന്റെ അംഗീകാരം 1873 ലെ Comstock Act ലംഘിക്കുന്നു എന്ന് അമേരിക്കയിലെ ജഡ്ജി Matthew Kacsmaryk ടെക്സാസിൽ വിധിച്ചു. അര നൂറ്റാണ്ടായി നിർജ്ജീവമായിരുന്ന “അശ്ലീല വസ്തുക്കൾ” അയച്ചുകൊടുക്കുന്നതും വിതരണം ചെയ്യുന്നതും ദുശീലവിരുദ്ധ നിയമം എന്ന് വിളിക്കുന്ന ഈ നിയമം തടയുന്നു. സുപ്രീം കോടതി Roe v. Wade വിധിയും 50 വർഷമായ ഗർഭഛിദ്ര അവകാശവും റദ്ദാക്കിയതിന് ശേഷം നീതി വകുപ്പ് … Continue reading 1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു