അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ Survival of the Richest റിപ്പോര്‍ട്ടിന്റെ ഇന്‍ഡ്യന്‍ ഭാഗം ജനുവരി 15, 2023 ന് ഡല്‍ഹി ആസ്ഥാനമായുള്ള Oxfam India പ്രസിദ്ധപ്പെടുത്തി. ഇന്‍ഡ്യയിലെ 22.89 കോടി ആളുകള്‍ ദാരിദ്ര്യത്തിലാണെന്ന് പ്രബന്ധം പ്രസ്ഥാവിക്കുന്നു. അങ്ങനെ ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇന്‍ഡ്യയായി. അതേ സമയത്ത് ഈ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം 2020ലെ 102 ല്‍ നിന്ന് 2022 ല്‍ 166 ആയി ഉയര്‍ന്നു. ഇന്‍ഡ്യയിലെ ഏറ്റവും മുകളിലുള്ള 10 അതി സമ്പന്നരുടെ … Continue reading അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ
മൊൺസാന്റോ, ജീവന്റെ പ്രഭു
https://mf.b37mrtl.ru/files/2019.03/5ca061e5fc7e9334348b459a.mp4 The fight for life v. Monsanto/Bayer AG Vandana Shiva On Contact US farmers paying 10 billion dollars in addition to cost of seed for the royalty payments. they ride on society and give nothing back their philanthropies are investments for future economies. his philanthropies is a chain of slavery
അമേരിക്കയിലെ വിദേശകാര്യവകുപ്പിന്റെ ഫോണുകൾ ഇസ്രായേലിന്റെ ചാര സോഫ്റ്റ്‍വെയറുപയോഗിച്ച് ഹാക്ക് ചെയ്തു
U.S. State Department ന്റെ കുറഞ്ഞത് 9 ഉദ്യോഗസ്ഥരുടെയെങ്കിലും ഐഫോണുകൾ തിരിച്ചറിയപ്പെടാത്തവർ ഹാക്ക് ചെയ്തു. ഇസ്രായേൽ ആസ്ഥാനമായ NSO Group വികസിപ്പിച്ച അതിസങ്കീർണമായ ചാരസോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് അത് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് മാസത്തോളം ഹാക്കിങ് നടന്നു. ഉഗാണ്ട ആസ്ഥാനമായ ഉദ്യോഗസ്ഥരുടേയോ ഈ കിഴക്കനാഫ്രിക്കൻ രാജ്യത്തോട് താൽപ്പര്യമുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടേയോ ഫോണുകളാണ് ഹാക്ക് ചെയ്തത്. — സ്രോതസ്സ് reuters.com | Christopher Bing, Joseph Menn | Dec 4, 2021
ബാൾക്കന്റെ ഭാവി
https://www.youtube.com/watch?v=SX3aYu9VCWA Igor Stiks Global Empire
റോയും മുതലാളിത്തവും
https://www.youtube.com/watch?v=1O9DVfLr3qw Jodi Dean Empire Files
പടിഞ്ഞാറൻ സർവ്വകലാശാലകളിലെ ഭരണ അട്ടിമറിക്കാർ
https://www.youtube.com/watch?v=Hj0dvRE-w3U Max Blumenthal, Ben Norton, Aaron Maté Meet the radlib academics using woke post-modernism to defend imperialism
അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്
രാജ്യത്തെ മൊത്തം ഹരിതഗൃഹവാതക ഉദ്വവമനത്തിന്റെ 40% ത്തിനും ഉത്തരവാദികൾ ഏറ്റവും മുകളിലത്തെ വരുമാനം കിട്ടുന്ന 10% അമേരിക്കയിലെ അതി സമ്പന്നർ ആണെന്ന് University of Massachusetts Amherst നടത്തിയ പഠനത്തിൽ കണ്ടെത്തി. PLOS Climate എന്ന ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോർട്ട് വന്നത്. വരുമാനത്തെ, പ്രത്യേകിച്ചും ധന നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തെ, ആ വരുമാനം ഉത്പാദിപ്പിക്കാനായി ഉണ്ടാകുന്ന ഉദ്വമനവുമായി ബന്ധപ്പെടുത്തുന്ന ആദ്യത്തെ പഠനമാണിത്. ആഗോള താപനില വർദ്ധനവ് 1.5 C ൽ താഴെ നിർത്താനായി നയരൂപീകർത്താക്കൾ … Continue reading അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്
വെറും 25 ലക്ഷത്തിന് മൺവീട്
ആമസോണിലെ ഖനനത്തിനെതിരെ ആദിവാസി സമൂഹത്തിന് ചരിത്രപരമായ വിജയം
ദശാബ്ദങ്ങളായുള്ള സ്ഥിരമായ മലിനീകരണത്തിനും വമ്പൻ എണ്ണയുമായുള്ള യുദ്ധത്തിനും ശേഷം ഇക്വഡോറിലെ ജനങ്ങൾ ആമസോണിലെ ഒരു സംരക്ഷിത പ്രദേശത്തെ ഖനനത്തിനെതിരായി ജനഹിത പരിശോധനയിൽ വോട്ട് ചെയ്തു. ആമസോണിലെ Yasuni National Park ലെ Block 43 ൽ എണ്ണ പര്യവേഷണം നിർത്താനായി ഇക്വഡോറുകാർ വൻതോതിൽ വോട്ട് ചെയ്തു. മറ്റ് മനുഷ്യരുമായി ബന്ധമില്ലാത്ത Tagaeri, Taromenani ഗോത്രങ്ങൾ താമസിക്കുന്ന പത്ത് ലക്ഷം ഹെക്റ്റർ വനഭൂമിയാണത്. ലോകത്തിലെ ഏറ്റവും ജൈവ വൈവിദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് ഇത്. ഈ തീരുമാനത്തിന്റെ ഫലമായി 70 കോടി … Continue reading ആമസോണിലെ ഖനനത്തിനെതിരെ ആദിവാസി സമൂഹത്തിന് ചരിത്രപരമായ വിജയം
ഡിജിറ്റൽ ഇൻഡ്യ – സര്‍ക്കാർ എടുക്കുന്ന ഡാറ്റയും, സർക്കാർ തരുന്ന ഡാറ്റയും
— സ്രോതസ്സ് downtoearth.org.in | 06 Dec 2021