അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു

സ്ഥിര വരുമാനം കിട്ടാനായി ചെറിയ നഗരങ്ങൾ ചിലപ്പോൾ അവരുടെ പോലീസ് സേനയെ ഉപയോഗിക്കാറുണ്ട്. Speed Trap, USA എന്ന് തിരികെ ബ്രാന്റ് ചെയ്യുന്നത് വഴി താമസക്കാരല്ലാത്തവർ ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന നഗരങ്ങൾ ദേശീയ കുപ്രസിദ്ധി നേടിയിരിക്കുന്നു. മറ്റ് സർക്കാർ ഏജൻസികാളുള്ള ശിക്ഷയിലേക്കും ചിലപ്പോൾ ഈ കുപ്രസിദ്ധി നയിക്കുന്നുണ്ട്. ഒക്ലഹോമയിലെ ഒരു ചെറു നഗരത്തെ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാത്തെ Department of Safety നിരോധിച്ചിരിക്കുകയാണ്. 410 പേർ മാത്രമുള്ള ആ നഗരത്തിൽ ആറ് പോലീസുകാരാണുള്ളത്. എന്നാൽ … Continue reading അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു

ജൂലിയൻ അസാഞ്ജിന്റെ ശരിക്കുള്ള കഥ

https://www.youtube.com/watch?v=r988h9cw6_Q Glenn Greenwald there are 2 kinds of leaks. journalist leaking for the people and stenographers leaking for people in power.

എന്നാണ് ലിബറൻമാര് സമാധാനത്തിന്റെ പക്ഷം ചേർന്നത്?

https://soundcloud.com/thesocialistprogram/doves-die-in-ukraine-when-did-liberals-turn-on-peace-with-eugene-puryear Doves Die in Ukraine Eugene Puryear The Socialist Program

ഫംവെയറുമായുള്ള FSF ന്റെ ബന്ധം സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോക്താക്കൾക്ക് ദോഷമാണ്

FSF ന് ഫംവെയറുമായി ദൗർഭാഗ്യകരമായ ബന്ധം ആണുള്ളത്. അത് കാരണം പണ്ട് 1980കളിൽ ശരിയായിരുന്ന, എന്നാൽ ഇന്നത്തെ ഉപയോക്താക്കൾക്ക് ദോഷകരവും ആയ നയങ്ങൾ obsolescent ഉപകരണങ്ങൾ ശുപാര്‍ശ ചെയ്യുന്നത് വഴി ഉണ്ടാകുന്നു. അത് RYF-certified ഹാർഡ്‍വെയർ രൂപകൽപ്പന സങ്കീർണ്ണത വർദ്ധിപ്പിക്കുകയും നല്ല സുരക്ഷാ പ്രയോഗങ്ങളേയും പകര സ്വതന്ത്രത ഫംവെയറുകളുടെ നിർമ്മാണത്തേയും നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യം ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് RYF-certification ന്റെ പേരിൽ കാര്യക്ഷമത കുറഞ്ഞ ഹാർഡ്‍വെയർ ആണ് കിട്ടുന്നത്. — സ്രോതസ്സ് ariadne.space … Continue reading ഫംവെയറുമായുള്ള FSF ന്റെ ബന്ധം സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോക്താക്കൾക്ക് ദോഷമാണ്

സിംഘുവിലെ കർഷക വിപ്ലവത്തിനു വേണ്ടി കര്‍ഷകരുടെ പോക്കും വരവും

ഗോതമ്പു വിളകൾക്കു വെള്ളമൊഴിക്കേണ്ട സമയമായിരുന്നു അത്. തന്‍റെ കൃഷിസ്ഥലത്തെ നിർണ്ണായകമായ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ സാബരന്‍ സിങിന് കഴിയുമായിരുന്നില്ല. അങ്ങനെ ഡിസംബർ ഒന്നാം വാരം അദ്ദേഹം സിംഘുവിൽ നിന്നും പഞ്ചാബിലെ തന്‍റെ ഗ്രാമത്തിലേക്കു തിരിച്ചു പോയി. പക്ഷെ നവംബർ 26 മുതൽ സ്ഥിരമായി താമസിച്ചുവന്ന സമരസ്ഥലം വിട്ടു പോവുകയായിരുന്നില്ല അദ്ദേഹം. 250 കിലോ മീറ്റർ അകലെയുള്ള ഖാണ്ട് ഗ്രാമത്തിലെ തന്‍റെ 12 ഏക്കർ കൃഷിസ്ഥലത്തു നിന്നും അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു ശേഷം സിംഘുവിൽ തിരിച്ചെത്തി. “ഞാൻ … Continue reading സിംഘുവിലെ കർഷക വിപ്ലവത്തിനു വേണ്ടി കര്‍ഷകരുടെ പോക്കും വരവും

നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു

അടുത്ത് കുറച്ച് ദശാബ്ദങ്ങളിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങൾ നികുതി അടക്കാത്തതിനാൽ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു എന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തി. ഫെഡറൽ നികുതി കോഡ് പരിഷ്കരിച്ച് dynastic സമ്പത്തിനെ പരിഗണിക്കണം എന്ന് Americans for Tax Fairness ന്റെ Dynasty Trusts: Giant Tax Loopholes that Supercharge Wealth Accumulation എന്ന റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെടുന്നു. estate, gift, generation-skipping നികുതികൾ തുടങ്ങിയ wealth-transfer നികുതികളിലെ പഴുതുകൾ ഈ വിശകലനം വിശദമാക്കുന്നു. … Continue reading നികുതി വെട്ടിപ്പുകാരായ ശതകോടീശ്വരൻമാർ $8.4 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നു