https://mf.b37mrtl.ru/files/2019.03/5c7b851fdda4c82d5a8b462a.mp4 Roxanne Dunbar-Ortiz On Contact
എന്തുകൊണ്ടാണ് സോഷ്യലിസ്റ്റുകള്‍ക്ക് സമയം കൊടുക്കാത്തത്
Rough note (there may be errors): 5 corporate control all media in us. at&t, comcast, disney, fox news, viacom-cbs. 1983 - 50 corporates are there. idea of any society is the idea of its ruling class - marx. same do with the automobiles. there were 50 companies before. now only 2. ford and gm. same … Continue reading എന്തുകൊണ്ടാണ് സോഷ്യലിസ്റ്റുകള്‍ക്ക് സമയം കൊടുക്കാത്തത്
ആളുകൾ വെറും യാദ്രിശ്ചികമായി സംഭവിച്ച നാശനഷ്ടമല്ല
https://www.youtube.com/watch?v=jnvpSPIzGWA Robert Reich
ആഫ്രിക്കയില്‍ നിന്ന് മോഷ്ടിച്ച കരകൌശലോല്പ്പന്നങ്ങള് എന്തുകൊണ്ടാണ് പടിഞ്ഞാറന്‍ മ്യൂസിയങ്ങളില്‍?
ടെന്നസിയില്‍ പുറത്താക്കപ്പെട്ട ജനപ്രതിനിധി ജസ്റ്റിന് ജോണ്‍സിനെ തിരികെയെടുത്തു
ഡമോക്രാറ്റിക് പ്രതിനിധി Justin Jones നെ തിരിച്ചെടുക്കാനായി Metropolitan Council of Nashville തിങ്കളാഴ്ച വോട്ടിട്ട് ഐക്യകണ്ഠേനെ പാസാക്കി. ഒരു ക്രിസ്ത്യന്‍ സ്കൂളില്‍ നടന്ന കൂട്ടക്കൊലക്ക് ശേഷം തോക്കുകള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയതിന് ദിവസങ്ങള്‍ക്ക് മുമ്പ് Tennessee House of Representatives ല്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാനായി റിപ്പബ്ലിക്കന്മാര് വോട്ടെടുപ്പ് നടത്തി പാസാക്കിയിരുന്നു. — സ്രോതസ്സ് democracynow.org | Apr 11, 2023
സ്വതനന്ത്ര മാധ്യമങ്ങളെ നിങ്ങളെന്തുകൊണ്ട് താല്‍പ്പര്യപ്പെടുന്നു
https://www.youtube.com/watch?v=XIhHN3LJSao Empire Files Abby Martin Confronts Sec. of State Blinken Over Israeli Murder of Shireen Abu Akleh
തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം
അടുത്തകാലത്തെ സ്കൂള്‍ വെടിവെപ്പിനെ തുടര്‍ന്ന് പുതിയ തോക്ക് നിയമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ റിപ്പബ്ലിക്കന്മാര്ക്ക് എല്ലാ വസ്തുതകളും കാണണം എന്ന് പറഞ്ഞു എന്ന് ഹൌസ് സ്പീക്കര്‍ Kevin McCarthy ബുധനാഴ്ച പറഞ്ഞു. അത് New York Congressmember Jamaal Bowman ഉം Kentucky Republican Congressmember Thomas Massie ഉം തമ്മില്‍ സഭയില്‍ വലിയ ഏറ്റുമുട്ടലിന് കാരണമായി. കുട്ടികളുടെ ജീവന് സംരക്ഷിക്കുന്നത് വിസമ്മതിക്കുകയാണ് റിപ്പബ്ലിക്കന്‍മാരെന്ന് Bowman ആരോപിച്ചു. "അവര്‍ ഭീരുക്കളാണ്! 9-വയസ്- മൂന്ന് 9-വയസ് കുട്ടുകള്‍. അവര്‍ … Continue reading തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം
പോലീസ് ഇല്ലാത്ത ഒരു ലോകം
ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്നതാല്‍ bowhead തിമിംഗലത്തിന്റെ ദേശാടനത്തിന് മാറ്റം വരുന്നു
ശീതകാലത്ത് Bering–Chukchi–Beaufort (BCB) ലെ bowhead തിമിംഗലങ്ങള്‍ വടക്ക് പടിഞ്ഞാറന്‍ ബെറിങ് കടലിലേക്ക് ദേശാടനം നടത്തുന്നില്ല എന്ന് ഗവേഷണം കണ്ടെത്തി. അതിന് പകരം അവ ക്യാനഡയിലെ Beaufort കടലില്‍ തന്നെ നില്ക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം കടലിലെ മഞ്ഞ് കുറയുന്നതിനാലാണ് ദേശാടനത്തിലെ ഈ മാറ്റം സംഭവിക്കുന്നത്. കപ്പലിടിക്കുന്നത്, ജലത്തിനടിയിലെ ശബ്ദം, വലയില്‍ കുരുങ്ങുക തുടങ്ങിയവ bowhead തിമിംഗലങ്ങള്‍ അനുഭവിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും എന്നതാണ് ഈ മാറ്റത്തിന്റെ അര്‍ത്ഥം. ആദിവാസി സമൂഹത്തിന് പോഷകാഹാരത്തിനും സാംസ്കാരിക നിലനില്‍പ്പിനും അവയെ ആശ്രയിക്കാനും … Continue reading ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്നതാല്‍ bowhead തിമിംഗലത്തിന്റെ ദേശാടനത്തിന് മാറ്റം വരുന്നു
സ്വതന്ത്ര സോഫ്റ്റ്വെയറുകള് ആളുകളെ സ്വതന്ത്രരാക്കും
http://audio-video.gnu.org/video/rms-2021-03-11-monero-interview-plus-tedx-talk.webm Richard Stallman On Cash and Monero, Another March 2021 Talk