ഭയത്തിന്റെ പുറത്താണ് ഈ തെരഞ്ഞെടുപ്പ് മൊത്തം നടക്കുന്നത്

Talking one thing doing different thing https://www.youtube.com/watch?v=0ph3JtAoW2o former IT cell chief of the BJP

അറ്റലാന്റയിലെ പോലീസ് പരിശീലന കേന്ദ്രത്തെ എതിര്‍ത്ത 35 പേരെ അറസ്റ്റ് ചെയ്തു

Weelaunee കാട്ടില്‍ പണിയാന്‍ പോകുന്ന $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രമായ Cop City ക്ക് എതിരായ ദേശീയ വാരത്തിന്റെ തുടക്കമായ ദിവസത്തില്‍ അറ്റലാന്റയില്‍ കുറഞ്ഞത് 35 പേരെയെങ്കിലും അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ചവരെ ആണ് അറസ്റ്റ് ചെയ്തതെന്ന് Defend the Atlanta Forest സഖ്യം പറഞ്ഞു. അവര്‍ കാട്ടില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് വളഞ്ഞത്. 26 വയസുള്ള പരിസ്ഥിതി സംരക്ഷകനായ Manuel Paez Terán നെ രണ്ട് മാസം മുമ്പ് പോലീസ് വെടിവെച്ച് … Continue reading അറ്റലാന്റയിലെ പോലീസ് പരിശീലന കേന്ദ്രത്തെ എതിര്‍ത്ത 35 പേരെ അറസ്റ്റ് ചെയ്തു

എങ്ങനെയാണ് തൊഴിലാളി വര്‍ഗ്ഗത്തെ കോര്‍പ്പറേറ്റുകള്‍ തകര്‍ക്കുന്നത്

https://www.youtube.com/watch?v=-L7XZfdI3To Robert Reich

ശാസ്ത്രത്തിന് വേണ്ടിയുള്ള പ്രകടനം

അമേരിക്കയിലുടനീളവും ലോകം മൊത്തവും “March for Science” എന്ന പേരിൽ പ്രകടനം നടന്നു. D.C. യിൽ നടന്ന പ്രകടനത്തിൽ പ്രമുഖ ശാസ്ത്രജ്ഞരും പങ്കെടുത്തു. അമേരിക്കയുടെ സ‍ക്കാരിന്റെ ശാസ്ത്ര വിരുദ്ധ നയങ്ങൾക്കെതിരായാണ് പ്രകടനം നടത്തിയത്. — സ്രോതസ്സ് news.mongabay.com | 24 Apr 2017

ഈ വംശവെറി രാഷ്ട്രത്തെ സ്വാഭാവികമാക്കാനുള്ള ശ്രമമാണ്

https://mf.b37mrtl.ru/files/2019.01/5c4d54d6fc7e939e508b45b4.mp4 Ali Abunimah, Max Blumenthal On Contact The Lobby – USA

പാലിൽ പുതിയ antibiotic പ്രതിരോധ ജീൻ

പശുക്കളിൽ നിന്നുള്ള ബാക്റ്റീരിയകളിൽ പാലിൽ പുതിയ antibiotic പ്രതിരോധ ജീനെ കണ്ടെത്തി. എല്ലാത്തരം beta-lactam antibiotics പ്രതിരോധമുള്ളതാണ് ഈ ജീൻ. methicillin-resistant Staphylococcus aureus ന് എതിരായി ഉപയോഗിക്കുന്ന പുതിയ തലമുറ cephalosporins നും എതിരെ ഇതിന് പ്രതിരോധമുണ്ട്. S. aureus ലേക്കുള്ള പ്രവേശനം, ആശുപത്രിയിലെ ബഹുമരുന്ന്-പ്രതിരോധമുള്ള ബാക്റ്റീരിയകൾ കാരണം മനുഷ്യരിലുണ്ടാകുന്ന അണുബാധയെ ചികിൽസിക്കാനുള്ള reserve antibiotics ന്റെ ഉപയോഗത്തെ തകിടം മറിക്കും. — സ്രോതസ്സ് University of Bern | Apr 26, 2017

സോഷ്യലിസം 101

https://edge2.pod.npr.org/anon.npr-mp3/npr/pmoney/2021/03/20210326_pmoney_pmpod_1074.mp3/20210326_pmoney_pmpod_1074.mp3_999cf8ea6db5a0af2a7a7f609fe82689_22963900.mp3 Richard Wolff

സ്വകാര്യ പണമിടപാടുകാരിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രി

ചിത്തംപള്ളി പരമേശ്വരിക്ക് പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നും. "പക്ഷെ എനിക്ക് എന്റെ മക്കളെ ഉപേക്ഷിക്കാനാകില്ല. അവർക്ക് ഞാൻ മാത്രമേയുള്ളൂ," 30 വയസ്സുകാരിയായ ആ അമ്മ പറയുന്നു. പരമേശ്വരിയുടെ ഭർത്താവ്, ചിത്തംപള്ളി കമൽ ചന്ദ്ര 2010 നവംബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുപതുകളിൽ മാത്രം പ്രായമുള്ള ഒരു കർഷകനായിരുന്നു അദ്ദേഹം. "നല്ലവണ്ണം എഴുതാൻ അറിയാത്തത് കൊണ്ടാവണം അദ്ദേഹം ആത്മഹത്യാക്കുറിപ്പ് ഒന്നും എഴുതിവച്ചിരുന്നില്ല," ഒരു പുഞ്ചിരിയോടെ അവർ പറയുന്നു. അങ്ങനെയാണ് പരമേശ്വരി അവരുടെ മക്കളായ ശേഷാദ്രിക്കും അന്നപൂർണ്ണക്കും ആകെയുള്ള രക്ഷിതാവായി മാറിയത്. … Continue reading സ്വകാര്യ പണമിടപാടുകാരിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്ന സ്ത്രി

ഏറ്റവും നല്ല ഡോക്കുമെന്ററി സമ്മാനം ഗൗരിക്ക്

തന്റെ സഹോദരിയും കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തകയും ആയ ഗൗരി ലങ്കേഷിനെക്കുറിച്ചുള്ള കവിത ലങ്കേഷിന്റെ ഗൗരി ഒരു eponymous ഡോക്കുമെന്ററി സിനിമയാണ്. അതിന് South Asian Film Festival of Montreal ന്റെ “Best Long Documentary Award” കിട്ടി. അതിന് കിട്ടുന്ന രണ്ടാമത്തെ അന്തർദേശീയ പുരസ്കാരമാണത്. തന്റെ “മതത്തെ രക്ഷിക്കാൻ“ എന്ന ഉദ്ദേശത്തിൽ കിട്ടിയ ഉത്തരവിന്റെ അടിസ്ഥാനത്തലാണ് ഒരു പുരുഷൻ 2017 ൽ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരിലെ വസതിക്ക് മുമ്പിൽ വെച്ച് വെടിവെച്ച് കൊല്ലുന്നത്. ആ സമയത്ത് കർണാടകയിലെ … Continue reading ഏറ്റവും നല്ല ഡോക്കുമെന്ററി സമ്മാനം ഗൗരിക്ക്