https://www.youtube.com/watch?v=Pv4HWTp4Z84 K.P. Aravindan
റഷ്യന്‍ വിപ്ലവ നൂറാം വാര്‍ഷികം
https://www.youtube.com/watch?v=g622SqdkwAs S.A. (Stephen) Smith Global Empire - The Centenary 1917-2017 Part 1
അംഗപരിമിതരുടെ അവകാശ പ്രസ്ഥാനത്തിന്റെ അമ്മ
മാര്‍ഗ്ഗദര്‍ശക പൌരാവകാശ പ്രവര്‍ത്തകയായ Judy Heumann കഴിഞ്ഞ ദിവസം 75ാം വയസിൽ അന്തരിച്ചു. അമേരിക്കയിലെ disability അവകാശ പ്രസ്ഥാനത്തിന്റെ അമ്മ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. Americans with Disabilities Act ഉള്‍പ്പടെയുള്ള ചരിത്രപരമായ നിയമങ്ങൾക്ക് കാരണക്കാരിയാണ് അവർ. 1970ൽ Heumann വീൽചെയർ ഉപയോഗിക്കുന്ന ന്യൂയോർക്കിലെ ആദ്യത്തെ അദ്ധ്യാപികയായി. അംഗപരിമിതരായ ആളുകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനുള്ള Rehabilitation Act നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1977 ൽ അവർ San Francisco യിലെ സർക്കാർ കെട്ടിടത്തിന് മുമ്പിൽ 26-ദിവസം നീണ്ടുനിന്ന സമരം … Continue reading അംഗപരിമിതരുടെ അവകാശ പ്രസ്ഥാനത്തിന്റെ അമ്മ
നമ്മുടെ സ്മാര്‍ട് ഫോണ്‍ വിഛേദിക്കൂ, നമ്മോട് വീണ്ടും ബന്ധപ്പെടൂ
https://www.youtube.com/watch?v=qcpUJk-RSPM Do We Have the Right to Disconnect? | Sharon Horwood | TEDxWarrnambool സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
സിനിമ: ഇറാന്‍ കോണ്ട്ര ഇടപാടിന് പിറകില്‍
https://www.youtube.com/watch?v=ZDdItm-PDeM COVER UP: Behind the Iran Contra Affair Directors: David KasperBarbara Trent Writer: Eve Goldberg
ZIRP ന്റെ പുറത്തേക്കുള്ള വഴി തകര്‍ച്ചയാണ്
പലിശയുള്ള കടം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. വരുമാനം കടത്തിന്റെ ചിലവിലേക്ക് ഗതിമാറ്റുന്നതിനാല്‍ ധനകാര്യമല്ലാത്ത സമ്പദ്‌വ്യവസ്ഥയും ഉപഭോഗവും കുറയുന്നു. സമ്പദ്‌വ്യവസ്ഥയുടെ വലിയ ഭാഗത്തിന് അതിന്റെ scheduled കട സേവനങ്ങള്‍ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ തകര്‍ച്ചയുണ്ടാകുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് ആ നിമിഷമുണ്ടായത് 2008 ലായിരുന്നു. എന്നാൽ ബാങ്ക് രക്ഷപെടുത്തൽ കാരണം അത് ലഘുവാക്കപ്പെട്ടു. അതിന് ശേഷം Zero Interest-Rate Policy (ZIRP) വഴി Federal Reserve ബാങ്കിന്റെ liquidity വർദ്ധിപ്പിച്ചപ്പോൾ 14 വർഷത്തെ അമിതവളർച്ചയുണ്ടായി. എളുപ്പമുള്ള വായ്പകളുടെ ഒരു വെള്ളപ്പൊക്കം മൂലധന … Continue reading ZIRP ന്റെ പുറത്തേക്കുള്ള വഴി തകര്‍ച്ചയാണ്
പൊതുജനാരോഗ്യം സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ സ്വപ്നം
https://www.youtube.com/watch?v=bvs9bkTCyf0 Michael Hudson
BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത്
2020 ല്‍ George Floyd നെ പോലീസ് കൊന്നതിന് ശേഷമുണ്ടായ റാഡിക്കല്‍ നീതി പ്രതിഷേധങ്ങളില്‍ FBI കടന്ന് കയറി നേരിട്ട് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കൊളറാഡോയിലെ ഡെന്‍വറിലെ സാമൂഹ്യ പ്രവര്‍ത്തക സംഘങ്ങളില്‍ ചാരപ്പണി നടത്താനായി ഒരു informant ന് കുറഞ്ഞത് $20,000 ഡോളറെങ്കിലും FBI പണം കൊടുത്ത് എങ്ങനെയാണ് എന്ന് ഇന്ന് തുടങ്ങിയ പുതിയ പോഡ്കാസ്റ്റ് Alphabet Boys രേഖപ്പെടുത്തുന്നു. തോക്കുകള്‍ വാങ്ങി അക്രമം നടത്താന്‍ ആ informant സാമൂഹ്യപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു. — സ്രോതസ്സ് democracynow.org | … Continue reading BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത്
പ്രകൃതിയും സത്യാഗ്രഹത്തിന്റെ വിലയും
https://mf.b37mrtl.ru/files/2019.01/5c442007dda4c8f03e8b4567.mp4 About Catholic priest Dan Berrigan Jack Cummings III, Eunice Wong On Contact
ലോക ജലവിഭവ വിശകലനം
ഭൂമിയിലെ ശുദ്ധജല സ്രോതസ്സുകളും അവയെ സുസ്ഥിരമായി കൈകാര്യം ചെയ്യാനുള്ള പദ്ധതികളേയും കുറിച്ചുള്ള overview University of Texas at Austin നയിച്ച അടുത്തകാലത്തെ വിശകലന പഠനം നല്‍കുന്നു. ഉപരിതല, ഭൂഗര്‍ഭജല ബന്ധത്തെ കൈകാര്യം ചെയ്യുന്നതില്‍ വ്യത്യസ്ഥങ്ങളായ പദ്ധതിതന്ത്രങ്ങള്‍ ആവശ്യമാണെന്ന് Nature Reviews Earth & Environment ല്‍ വന്ന അവരുടെ റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയിലെ ജല ലഭ്യതയെക്കുറിച്ചും, വിവിധ പ്രദേശങ്ങളില്‍ അത് എങ്ങനെ മാറുന്നു, എന്താണ് ഈ മാറ്റങ്ങള്‍ക്ക് കാരണം എന്നൊക്കെ വിശകലനം ചെയ്യാനായി ഉപഗ്രഹങ്ങള്‍, കാലാവസ്ഥ … Continue reading ലോക ജലവിഭവ വിശകലനം