[I delay posting because of lack of time and too much material to post. around 1 year back i was the video. then saved for posting. now when tried to open the link, goolag said "This video isn't available anymore". then i searched. got the same video. this time it opened. so if you are … Continue reading ആഭ്യന്തര യുദ്ധം
സ്ത്രീകൾ കർഷക പ്രശ്നങ്ങളിൽ: ‘ഞങ്ങൾ ചരിത്രം പുനര്നിര്മ്മിക്കുന്നു’
"ഈ നിയമങ്ങൾ പിൻവലിക്കുകയാണ് ഞങ്ങളുടെ ആവശ്യം”, ഹരിയാനാ-ഡൽഹി അതിർത്തിയിലെ സിംഘുവിൽ സമരം ചെയ്യുന്ന വിശ്വജോത് ഗ്രേവാൽ പറഞ്ഞു. “ഞങ്ങളുടെ ഭൂമിയോട് ഞങ്ങൾക്ക് അത്രയ്ക്കു ബന്ധമുണ്ട്, അതിനാൽ ആരെങ്കിലും ഞങ്ങളിൽ നിന്ന് ഭൂമി പിടിച്ചെടുക്കുന്നത് സഹിക്കാൻ കഴിയില്ല”, കർഷക കുടുംബത്തിൽ നിന്നുള്ള ഒരു 23-കാരി പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റിൽ മൂന്നു കാർഷിക നിയമങ്ങൾ പാസ്സാക്കിയതു മുതൽ ലുധിയാനാ ജില്ലയിലെ പാമൽ ജില്ലയിൽ സമരങ്ങൾ സംഘടിപ്പിക്കാൻ സഹായിച്ചത് ഈ സ്ത്രീയാണ്. അവരുടെ കുടുംബത്തിൽ നിന്നുള്ള സ്ത്രീകൾ, ഗ്രാമീണ ഇന്ത്യയിലെ … Continue reading സ്ത്രീകൾ കർഷക പ്രശ്നങ്ങളിൽ: ‘ഞങ്ങൾ ചരിത്രം പുനര്നിര്മ്മിക്കുന്നു’
നമ്മുടെ സമുദ്രങ്ങൾ നമുക്ക് നഷ്ടപ്പെടുകയാണ്
NSO യുടെ പെഗസസ് ഉപയോഗിച്ച് പൌരന്മാര്ക്കെതിരെ ഇസ്രായേലിലെ പോലീസ് ചാരപ്പണി നടത്തുന്നു
NSOയുടെ Pegasus ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് ഇസ്രായേല് പോലീസ് വിദൂരത്ത് നിന്ന് ഇസ്രായേല് പൌരന്മാരുടെ ഫോണുകള് ഹാക്ക് ചെയ്യുന്നു. അവരെ നിയന്ത്രിക്കാനും, വിവരങ്ങള് ചോര്ത്തിയെടുക്കാനും ആണിതെന്ന് Calcalist വ്യക്തമാക്കി. മേയര്മാര്, പ്രധാനമന്ത്രി Benjamin Netanyahu ന് എതിരെ പ്രതിഷേധം പ്രകടിപ്പിച്ച നേതാക്കള്, വിരമിച്ച സര്ക്കാര് ഉദ്യോഗസ്ഥര്, മുതിര്ന്ന ഒരു രാഷ്ട്രീയക്കാരനോട് അടുപ്പമുള്ള വ്യക്തി എന്നിവരുടെ ഫോണുകള് ആണ് പോലീസ് ഹാക്ക് ചെയ്തത്. കോടതിയുടെ മേല്നോട്ടമില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് Calcalist കണ്ടെത്തി. രഹസ്യാന്വേഷണം നടത്താനുള്ള അന്വേഷണ, ടാപ്പ് … Continue reading NSO യുടെ പെഗസസ് ഉപയോഗിച്ച് പൌരന്മാര്ക്കെതിരെ ഇസ്രായേലിലെ പോലീസ് ചാരപ്പണി നടത്തുന്നു
പുനർസ്വകാര്യവൽക്കരണദിന ആശംസകൾ
— സ്രോതസ്സ് downtoearth.org.in | 25 Jan 2022
വര്ദ്ധിച്ച് വരുന്ന രാസ മലിനീകരണം നിര്ണ്ണായകമായ ‘ഭൌമ പരിധി’ മറികടക്കുന്നു
ഭൂമിയിലുണ്ടാകുന്ന രാസ മലിനീകരണത്തിന്റെ നില 'ഭൌമ പരിധി' മറികടന്നിരിക്കുകയാണ്. അത് ഭൂമിയിലെ എല്ലാ ജീവനും പിന്തുണയാകുന്ന ജൈവ വ്യവസ്ഥകള്ക്ക് ഭീഷണിയാകുന്നു. അടുത്ത ദശാബ്ദങ്ങളില് അതിവേഗം വര്ദ്ധിച്ച് വരുന്ന മനുഷ്യ നിര്മ്മിതമായ വസ്തുക്കളുടെ ഉത്പാദനത്തെക്കുറിച്ചുള്ള പുതിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 3.5 ലക്ഷം പ്ലാസ്റ്റിക്കുകള്, കീടനാശിനികള്, വ്യാവസായിക രാസവസ്തുക്കള്, മറ്റ് രാസവസ്തുക്കള് തുടങ്ങിയവയുടെ നില Stockholm Resilience Center (SRC) ലെ ഗവേഷകര് പരിശോധിച്ചു. എല്ലാ വര്ഷവും ഇത്തരം ധാരാളം വസ്തുക്കള് മനുഷ്യന്റെ പ്രവര്ത്തിയാല് പുറത്തുവിടുന്നു. അവയുടെ ഉത്പാദനം, … Continue reading വര്ദ്ധിച്ച് വരുന്ന രാസ മലിനീകരണം നിര്ണ്ണായകമായ ‘ഭൌമ പരിധി’ മറികടക്കുന്നു
ഷിറീൻ അബു അഖ്ലഹിന്റെ ഓർമ്മയിൽ
https://www.youtube.com/watch?v=sagFwCDz_f0 SHEMA!! (!!שמע) LISTEN!! - DJ Franklin James
അന്റാര്ക്ടിക് സന്ദര്ശകര് ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്
അന്റാര്ക്ടിക്കയിലെ മഞ്ഞിന് മുകളില് നിര്മ്മിച്ച 10,000ft ന്റെ വലിയ റണ്വേയില് ആദ്യത്തെ Airbus A340 ഇറങ്ങി. 380 യാത്രക്കാരെ വഹിക്കാന് കഴിയുന്ന വിമാനം ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് രൂപകല്പ്പന ചെയ്തതാണ്. എന്നാല് വര്ദ്ധിച്ച് വരുന്ന സന്ദര്ശകരുടെ എണ്ണം അന്റാര്ക്ടിക്കയിലെ ഈ ദുര്ബല പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നു. യാത്രക്കാര് അറിയാതെ അവരുടെ വസ്ത്രങ്ങളിലും ഉപകരണങ്ങളിലുമായി കൊണ്ടുവരുന്ന വിദേശ വിത്തുകളും, spores, സൂഷ്മജീവികളും പോലുള്ള invasive സ്പീഷീസുകള് വ്യാപിക്കാന് തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും aggressive invader ല് ഒന്നായ ലോകത്തിന്റെ പല സ്ഥലങ്ങളിലുമുള്ള annual … Continue reading അന്റാര്ക്ടിക് സന്ദര്ശകര് ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്
സ്ത്രീകളുടെ ജോലിയെക്കുറിച്ചുള്ള നിഗൂഢ യുദ്ധം
https://mf.b37mrtl.ru/files/2019.04/5ca99c60dda4c8fc328b45fa.mp4 Jenny Brown ‘Birth Strike’ & hidden fight over women’s work On Contact
ജനാധിപത്യപരമായ പൊതുജന ബാങ്കുകൾ നിർമ്മിക്കുന്നത്
https://mcdn.podbean.com/mf/web/46vf5j/MONEY_081821.mp3 It's our money Ellen Brown