അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍

അമേരിക്കയിലെ കൌമാരക്കാരായ പെണ്‍കുട്ടികള്‍ “അക്രമത്തിന്റേയും trauma യുടേയും വളരുന്ന തരംഗത്തില്‍” പെട്ടിരിക്കുകയാണെന്ന് Centers for Disease Control മുന്നറീപ്പ് തരുന്നു. പുതിയ ഡാറ്റകള്‍ അനുസരിച്ച് ബലാല്‍സംഗവും ലൈംഗികാക്രമണവും അതോടൊപ്പം റിക്കോഡ് നിലയിലെ വിഷാദരോഗവും പ്രതീക്ഷയില്ലായ്മയും വര്‍ദ്ധിച്ചിരിക്കുന്നു. 17,000 ഹൈസ്കൂള്‍ കൌമാരക്കാരില്‍ നടത്തിയ 2021 ലെ ഒരു CDC സര്‍വ്വേ പ്രകാരം മൂന്നിലൊന്ന് കുട്ടികളും ആത്മഹത്യയെക്കുറിച്ച് ഗൌരവകരമായി ആലോചിച്ചവരായിരുന്നു. ഒരു ദശാബ്ദം മുമ്പത്തെ കണക്കിനെക്കാള്‍ 60% കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആത്മഹത്യക്ക് ശ്രമിച്ചവര്‍ 13% ആണ്. 15% പേര്‍ … Continue reading അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍

സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റുള്ളവര്‍ നരകമാണെന്നതിന്റെ തെളിവ് അവസാനം കിട്ടി

നിങ്ങളുടെ ശ്രദ്ധ spans കുറയുകയും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അര്‍ത്ഥം ഇല്ലാതാകുകയും ചെയ്യുന്നതിനിടക്ക് ട്വിറ്ററില്‍ Scrolling, ഫേസ്‌ബുക്ക് refreshing ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ദോഷകരമാണ്. ശക്തമായ ആ അനുഭവങ്ങളുണ്ടായിട്ടും നമ്മോട് പറയുന്നത് നമ്മോട് സാധാരണ പറയുന്നത് നമ്മുടെ മാനസികാരോഗ്യത്തില്‍ സാമൂഹ്യമാധ്യമങ്ങളുണ്ടാക്കുന്ന നാശത്തിന് ഇതുവരെ തെളിവുകളില്ല എന്നാണ്. മാനസിക രോഗം വര്‍ദ്ധിക്കുന്നതിന്റെ തെളിവുകള്‍ ശക്തമാണ്. 2018-19 കാലത്ത് 18 - 24 വയസ് പ്രായമായവരില്‍ 30% പേര്‍ സാധാരണ മാനസിക ക്രമമില്ലായ്മ റിപ്പോര്‍ട്ട് ചെയ്തു. സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ അത് … Continue reading സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റുള്ളവര്‍ നരകമാണെന്നതിന്റെ തെളിവ് അവസാനം കിട്ടി

എക്കാലത്തേയും രാസവസ്തുക്കള്‍ കാരണമുള്ള സാമൂഹിക വില $17.5 ലക്ഷം കോടി ഡോളറാണ്

വിഷമയമായ PFAS അഥവ “എക്കാലത്തേയും രാസവസ്തുക്കള്‍” ഉപയോഗിക്കുന്നത് വഴി ആഗോള സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന സാമൂഹിക വില പ്രതിവര്‍ഷം $17.5 ലക്ഷം കോടി ഡോളറാണ് എന്ന് പുതിയ വിശകലനം കണ്ടെത്തി. എന്നാല്‍ അതേ സമയത്ത് ഈ രാസവസ്തുക്കള്‍ ആപേക്ഷികമായി തുച്ഛമായ ലാഭമാണ് ലോകത്തെ ഏറ്റവും വലിയ PFAS നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്നത്. പ്രതിവര്‍ഷം $400 കോടി ഡോളര്‍ മാത്രം. വിഷമയമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനായി വ്യവസായവും നയനിര്‍മ്മാതാക്കളുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വീഡനിലെ സംഘടനയായ ChemSec ആണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. … Continue reading എക്കാലത്തേയും രാസവസ്തുക്കള്‍ കാരണമുള്ള സാമൂഹിക വില $17.5 ലക്ഷം കോടി ഡോളറാണ്

രാജ്യം തകരുകയാണ്, സ്ഥാനക്രമം മഹത്തരവും

https://mf.b37mrtl.ru/files/2019.01/5c3ad9d2fc7e93ba438b45c4.mp4 American anomie Charlie LeDuff On Contact

മൊബൈല്‍ ഫോണുകള്‍ ഡച്ച് ക്ലാസ് മുറികളില്‍ നിന്ന് നിരോധിക്കാന്‍ പോകുന്നു

പഠനത്തിലെ ശ്രദ്ധതിരിക്കല്‍ പരിമിതപ്പെടുത്താനായി ജനുവരി 1, 2024 മുതല്‍ മൊബൈല്‍ ഫോണുകളും, ടാബ്ലറ്റുകളും, സ്മാര്‍ട്ട് ഫോണുകളും നെതര്‍ലാന്റ്സിലെ ക്ലാസ്മുറികളില്‍ നിന്ന് നിരോധിക്കുന്നു എന്ന് ഡച്ച സര്‍ക്കാര്‍ പറഞ്ഞു "മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നതാണെങ്കിലും അവ ക്ലാസ്മുറികളുടെ ഭാഗമല്ല," എന്ന് വിദ്യാഭ്യാസ മന്ത്രി Robbert Dijkgraaf പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയുണ്ടാകണം. പഠിക്കാനുള്ള അവസരം കൊടുക്കേണ്ട ആവശ്യമുണ്ട്. മൊബൈല്‍ ഫോണുകള്‍ ഒരു ശല്യമാണ് എന്ന് ശാസ്ത്രീയ ഗവേഷണങഅങള്‍ പറയുന്നു. അവയില്‍ നിന്ന് നമുക്ക് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കണം. — സ്രോതസ്സ് … Continue reading മൊബൈല്‍ ഫോണുകള്‍ ഡച്ച് ക്ലാസ് മുറികളില്‍ നിന്ന് നിരോധിക്കാന്‍ പോകുന്നു

ഉക്രെയ്നെ ആക്രമിക്കാനുള്ള ഒരു യുക്തിസഹമായ തെരഞ്ഞെടുപ്പ് പുട്ടിന് ഉണ്ടായിരുന്നോ?

https://www.youtube.com/watch?v=-A90_UXpVkg Cornel West promise to ussr, nato will not expand. now 14 soviet countries are in nato. 2014 coup in ukraine. 14k people died to put a puppet government in keiv. 8 years of killing russians in Donbas

ആർക്ടിക്കിലെ നദികളിൽ ജീർണ്ണിക്കുന്ന ജൈവവസ്തുക്കൾ കൂടുതൽ കാർബൺ പുറത്ത് വിടുന്നു

പരിസ്ഥിതിയിലൂടെ കാർബണിനെ ചംക്രമണം ചെയ്യുന്നത് ഭൂമിയിലെ ജീവന്റെ അടിസ്ഥാന ഭാഗമാണ്. കാർബണിന്റെ വിവിധ സ്രോതസ്സുകൾ സംഭരണികളെന്നിവയെ മനസിലാക്കുക എന്നത് ഭൗമശാസ്ത്ര ഗവേഷണത്തിലെ ഒരു പ്രധാന ഘടകമാണ്. സസ്യങ്ങളും, മൃഗങ്ങളും കോശങ്ങളുടെ വളർച്ചക്ക് ഈ മൂലകത്തെ ഉപയോഗിക്കുന്നു. അത് കല്ലുകളിലും, ധാതുക്കളിലും സമുദ്രത്തിലും അടങ്ങിയിട്ടുണ്ട്. കാർബൺ ഡൈ ഓക്സൈഡ് രൂപത്തിലെ കാർബൺ അന്തരീക്ഷത്തിലേക്ക് നീങ്ങാൻ കഴിവുള്ളതാണ്. അവിടെ അത് ഭൂമിയുടെ ചൂടാകലിന് സഹായിക്കുന്നു. ആർക്ടിക് സമുദ്രത്തിലേക്ക് ഒഴുകിവരുന്ന particulate ജൈവ വസ്തുക്കളുടെ പകുതിയിലധികത്തിന്റെ ഉത്തരവാദികൾ ആർക്ടിക്കിലെ നദികളിലെ സസ്യങ്ങളും … Continue reading ആർക്ടിക്കിലെ നദികളിൽ ജീർണ്ണിക്കുന്ന ജൈവവസ്തുക്കൾ കൂടുതൽ കാർബൺ പുറത്ത് വിടുന്നു