അമേരിക്കയിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമുള്ള സ്ഥലത്ത് തുറന്ന ഖനിയുടെ നിര്‍മ്മാണം തുടങ്ങി. ആദിവാസികളും പരിസ്ഥിതി സംഘടനകളും വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധത്തെ മറികടന്നാണ് അങ്ങനെ ചെയ്യുന്നത്. നെവാഡയിലെ Humboldt പ്രവശ്യയില്‍ Thacker Pass ലിഥിയം പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി എന്ന് Lithium Americas Corp. പ്രഖ്യാപിച്ചു. നിര്‍മ്മാണം തടയാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷയെ 9th Circuit Court of Appeals റദ്ദാക്കി. — സ്രോതസ്സ് grist.org | Mar 03, 2023
എങ്ങനെ നമുക്കും ഭൂമിക്കും നല്ല രൂപത്തിലാകാനാകും
ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
ബ്രിട്ടീഷ് എണ്ണ വമ്പന്‍മാരായ BP ഉം Shell ഉം എണ്ണ സമ്പന്നമായ ഈ വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2011 ലെ അവരുടെ സൈനിക ഇടപെടലും കുഴപ്പങ്ങള്‍ക്കും ഒരു ദശാബ്ദത്തിന് ശേഷമാണിത്. അതിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും എണ്ണക്കായുള്ള യുദ്ധമായി ഒരിക്കലും സമ്മതിച്ചിരുന്നില്ല. വേയ്ല്‍സിനെക്കാളും മൂന്നിരട്ടി വലിപ്പമുള്ള സ്ഥലത്തെ പര്യവേഷണം BP ആണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് കമ്പനി Petrofac പുതിയ എണ്ണക്കരാര്‍ ലിബിയയില്‍ നേടി. അവിടുത്തെ ബ്രിട്ടീഷ് എംബസി നടത്തുന്നത് … Continue reading ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
കണ്ണീര് വാതകം – ഒരു രാസായുധം
https://mf.b37mrtl.ru/files/2018.12/5c038190dda4c877458b4588.mp4 Anna Feigenbaum On Contact
അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ്
പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവരുടെ ക്രൂരമായ തമാശ പോലുള്ള നികുതി പദ്ധതി പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം മദ്ധ്യ വര്‍ഗ്ഗ മായ എന്ന മറയുപയോഗിച്ച് പണക്കാര്‍ക്ക് വലിയ ഗുണമാണുണ്ടാകുന്നത് എന്ന് People's Policy Project (3P) പ്രസിദ്ധപ്പെടുത്തിയ വിശകലനത്തില്‍ പറയുന്നു. ഏറ്റവും മുകളിലുള്ള 10% സമ്പന്നര്‍ ഇന്ന് അമേരിക്കയുടെ സമ്പത്തിന്റെ 77% കൈക്കലാക്കിയിരിക്കുകയാണ്. ഏറ്റവും താഴെയുള്ള 10% പേര്‍ കടക്കാരാണ്. അവര്‍ക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ -0.5% ആണ് ഉടമസ്ഥതാവകാശം. നാം ജനാധിപത്യത്തിലല്ല ജീവിക്കുന്നത്, നാം ജീവിക്കുന്നത് പ്രഭുവാഴ്ചയിലാണ്. … Continue reading അമേരിക്കയുടെ സമ്പത്തിന്റെ 77% ഉം ഏറ്റവും മുകളിലത്തെ 10% ന്റെ കൈകളിലാണ്
MGNREGA, മുറിയിലെ ആന
— source downtoearth.org.in | 09 Feb 2023
സാല്‍ ഇലക്ക് 18% GST വന്നത് ഒഡിഷയിലെ 15 ലക്ഷം ആദിവാസികളെ ബാധിച്ചു
ഇന്‍ഡ്യയിലെ നികുതി ലളിതവല്‍ക്കുന്ന ലക്ഷ്യവുമായി കൊണ്ടുവന്ന പുതിയ Goods and Services Tax (GST) വ്യവസ്ഥയുടെ fallouts അത് നടപ്പാക്കിയ ജൂലൈ 1 മുതല്‍ പ്രകടമാണ്. കാട്ടില്‍ താമസിക്കുന്ന ആള്‍ക്കാര്‍ ശേഖരിക്കുന്ന ഒരു minor forest produce (MFP) ആയ Sal Leaf ന് 18% നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഒഡീഷയിലെ ആദിവാസി സമൂഹത്തിന്റെ ഉപജീവനമാർഗ്ഗം സാല്‍ ഇല ശേഖരിക്കുകയും അത് ഉപയോഗിച്ച് പാത്രങ്ങള്‍ നിര്‍മ്മിക്കുകയുമാണ്. നികുതി അതിനെ നേരിട്ട് ബാധിച്ചു. 15 ലക്ഷം ആദിവാസികളാണ് സാല്‍ ഇല … Continue reading സാല്‍ ഇലക്ക് 18% GST വന്നത് ഒഡിഷയിലെ 15 ലക്ഷം ആദിവാസികളെ ബാധിച്ചു
കറുത്തവര്‍, വെള്ളക്കാര്‍, തവിട്ടുകാര്‍ ഒന്നിച്ച്
https://archive.org/download/20230722/20230722.mp4 America Will Be - Episode 1: Uniting a Movement
കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
Juxtapid എന്ന മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ Aegerion Pharmaceuticals Inc. എന്ന Cambridge, Massachusetts-ആസ്ഥാനമാക്കിയ Novelion Therapeutics Inc. ന്റെ അനുബന്ധ കമ്പനി കുറ്റക്കാരാണെന്ന് വിധിച്ചു. Juxtapid നെ അന്തര്‍ സംസ്ഥാന വാണിജ്യത്തിനായി Aegerion കൊണ്ടുവന്നത് തെറ്റായി പേരിട്ടായിരുന്നു. അതുപോലെ മറ്റ് കുറ്റങ്ങളിലും Risk Evaluation and Mitigation Strategy (REMS) പാലിക്കുന്നതില്‍ Aegerion പരാജയപ്പെട്ടു. 1996 ലെ Health Insurance Portability and Accountability Act (HIPAA) പ്രകാരമുള്ള ക്രിമിനല്‍ ബാധ്യതയുമായി ബന്ധപ്പെട്ട ഒരു കേസും … Continue reading കുറ്റക്കാരെന്ന് വിധിക്കപ്പെട്ട Aegerion, $3.5 കോടി ഡോളര്‍ അടക്കണം
ഒരു മാറ്റം വരും
https://archive.org/download/20230721/20230721.mp4 Starr Busby Composer, Writer: Elizabeth Swados