രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പട്ടാളക്കാരുടെ വിന്യാസം

— സ്രോതസ്സ് visualcapitalist.com | Jeff Desjardins | Mar 18, 2017

ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം

Glacier National Park ന് അതിന്റെ പേരിന്റെ ഭാഗമായ ഹിമനദികള്‍ നഷ്ടപ്പെടുകയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി പാര്‍ക്കിലെ ഹിമനദികളില്‍ 39 എണ്ണം 85% വരെ ചുരുങ്ങി. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് 150 ഹിമനദികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 26 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29 ലക്ഷം വിനോദസഞ്ചാരികളാണ് അവിടം സന്ദര്‍ശിച്ചത്. ഹിമനദികളുടെ നഷ്ടം പാര്‍ക്കിലേക്കുള്ള വിനോദസഞ്ചാരികളെ മാത്രമല്ല ബാധിക്കുന്നത്. വേനല്‍കാലത്ത് ഹിമനദിയില്‍ നിന്ന് ഉരുകി വരുന്ന ജലത്തെ ആശ്രയിച്ചാണ് പ്രാദേശിക ജൈവവ്യവസ്ഥയും കഴിയുന്നത്. അന്തരീക്ഷത്തില്‍ താപത്തെ … Continue reading ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം

പകര്‍പ്പുപേക്ഷയെ നമുക്ക് സംരക്ഷിക്കണം

https://downloads.softwarefreedom.org/2017/libreplanet2017-eben-clip.webm Eben Moglen

പാരമ്പര്യ സ്വത്തുക്കള്‍ കിട്ടാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവല്‍ക്കരിക്കുന്നു

ഡിസംബര്‍ 2022 ലെ Kamala Neti (deceased; through legal representatives) vs Special Land Acquisition Officer കേസിന്റെ സുപ്രീംകോടതിയുടെ അടുത്തകാലത്തെ വിധി ഗൌരവകരമായ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. പാരമ്പര്യമായ സ്വത്തുക്കളുടെ അവകാശം സ്ഥാപിക്കാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവാക്കപ്പെടുന്നതിനെക്കുറിച്ചാണ് അത്. ഇന്‍ഡ്യയുടെ ഭരണഘടനയുടെ Articles 14 ഉം 21 ഉം പ്രകാരമുള്ള തുല്യതക്കുള്ള അവകാശം അനുസരിച്ച്, Hindu Succession Law (HSL) യുടെ Scheduled Tribes (ST) വിഭാഗത്തിലേക്കുള്ള വ്യാപിക്കലിനെ യൂണിയന്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി … Continue reading പാരമ്പര്യ സ്വത്തുക്കള്‍ കിട്ടാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവല്‍ക്കരിക്കുന്നു

എന്തുകൊണ്ടാണ് സ്ത്രീകളിലും പെണ്‍കുട്ടികളിലും ഓട്ടിസം ശ്രദ്ധിക്കാതെ പോകുന്നത്

https://www.ted.com/talks/kate_kahle_why_autism_is_often_missed_in_women_and_girls/ Kate Kahle

ജനിതകമാറ്റം വരുത്തിയ കടുകിനെക്കുറിച്ചുള്ള ICAR ന്റെ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്ക് എഴുതി

ജനിതകമാറ്റം വരുത്തിയ കടുകായ Dhara Mustard Hybrid (DMH-11) നെക്കുറിച്ച് Union Ministry of Agriculture and Farmers’ Welfare ഇറക്കിയ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞരും സാമൂഹ്യ പ്രതിനിധികളും, പരിസ്ഥിതിവാദികളും ഒത്തുചേര്‍ന്നു. പരിസ്ഥിതി മന്ത്രിക്കും പ്രധാനമന്ത്രിക്കും അവര്‍ വിമര്‍ശിച്ചുകൊണ്ട് കത്തെഴുതി. ശാസ്ത്രജ്ഞര്‍ക്ക് തെളിവിന്റെ അടിസ്ഥാനത്തിലെ അവരുടെ പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെ ആ ഉത്തരവ് തടയുന്നു. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 10 Jan 2023

അമേരിക്കന്‍ യുദ്ധ ലോബി റഷ്യ, ഉക്രെയ്ന്‍, സിറിയ തര്‍ക്കങ്ങള്‍ക്ക് ഇന്ധനം പകരുന്നു

https://soundcloud.com/pushbackshow/us-war-lobby-fuels-conflict-in-russia-ukraine-and-syria-ex-pentagon-advisor Col. Doug Macgregor, an ex-Pentagon advisor

2021 ലെ ഓരോ 4.4 സെക്കന്റിലും ഒരു കുട്ടിയോ ചെറുപ്പക്കാരനോ മരിച്ചു

തങ്ങളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുമ്പ് 50 ലക്ഷം കുട്ടികള്‍ മരിച്ചു. 5–24 വയസ് പ്രായമുള്ളവരില്‍ 21 ലക്ഷം പേര്‍ മരിച്ചു. United Nations Inter-agency Group for Child Mortality Estimation (UN IGME) ന്റെ 2021 ലെ കണക്കാണിത്. അതേ കാലത്ത് 19 ലക്ഷം ശിശുക്കള്‍ ചാപിള്ളയായാണ് ജനിച്ചത്. നല്ല maternal, newborn, child, adolescent ആരോഗ്യ സേവനം ഉണ്ടായിരുന്നെങ്കില്‍ ഈ മരണങ്ങളില്‍ ധാരാളം ഒഴുവാക്കാനാവുന്നതായിരുന്നു. 2000 ന് ശേഷം എല്ലാ പ്രായക്കാരിലും കുറവ് … Continue reading 2021 ലെ ഓരോ 4.4 സെക്കന്റിലും ഒരു കുട്ടിയോ ചെറുപ്പക്കാരനോ മരിച്ചു

എന്നാണ് ക്രൈസ്തവവല്‍ക്കരിച്ച ഫാസിസം ഏറ്റെടുക്കുന്നത്?

https://mf.b37mrtl.ru/files/2018.09/5b9dfc8cfc7e93ed248b45cd.mp4 Chris Hedges America: The Farewell Tour On Contact https://mf.b37mrtl.ru/files/2018.09/5ba74323dda4c8a15f8b45f0.mp4 Chris Hedges America: The farewell tour (Part 2) On Contact

70കളുടെ അവസാനം വരെ പൂര്‍ണ്ണ തൊഴിലുണ്ടായിരുന്നു, യൂണിയനുകള്‍ ശക്തവും ആയിരുന്നു

https://media.blubrry.com/theanalysisnews/s/ins.blubrry.com/theanalysisnews/Reaganism_and_Thatcherism_were_Intellectually_Dishonest-Heiner_Flassbeck_on_RAI_1-5_.mp3 Reaganism and Thatcherism were Intellectually Dishonest – Heiner Flassbeck on RAI Pt 1/5