https://archive.org/download/20230811/20230811.m4a Nathan Robinson speaks about losing his Guardian column after criticizing Israel
റയില്‍വേയില്‍ 3.5 ലക്ഷം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു
2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് തൊഴില്‍ കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ശ്രമത്തിനും ഇടയില്‍ ഇന്‍ഡ്യന്‍ റയില്‍വേയില്‍ ആണ് ഏറ്റവും അധികം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നത്. ഗസറ്റഡും അല്ലാത്തതുമായ 3.15 ലക്ഷം തൊഴിലവസരങ്ങളാണ് അവരുടെ 18 സോണുകളിലായി മാര്‍ച്ച് 31 ന് മുമ്പ് ഒഴിഞ്ഞ് കിടക്കുന്നത്. റയില്‍വേ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഫെബ്രുവരി 1 ന് ഒഴുവായിക്കിടക്കുന്ന പോസ്റ്റുകളില്‍ 21,837 ന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. അങ്ങനെ മൊത്തം ഒഴിവുകള്‍ 3,15,780 ആയി. ഗസറ്റഡ് അല്ലാത്ത തൊഴിലുകളില്‍ എഞ്ജിനീയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, … Continue reading റയില്‍വേയില്‍ 3.5 ലക്ഷം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു
വേഗത്തിലാക്കൂ എന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടുന്നതാര്
https://archive.org/download/20230810/20230810.mp4 Capitalism: A Love Story (How Reagan Sold Out The USA To Corporate America)
നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ
നക്ബ അഥവ "മഹാദുരന്ത" ദിനത്തെ തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭ ആദ്യമായി ഔദ്യോഗികമായി ആചരിച്ചു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ രാജ്യം സ്ഥാപിക്കാനായി സയണിസ്റ്റ്കാര്‍ നടത്തിയ വംശഹത്യയില്‍ 7.5 ലക്ഷം പാലസ്തീന്‍കാരാണ് സ്വന്തം നാട്ടില്‍ നിന്ന് പാലായനം ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് രാവിലെ U.N. Committee on the Exercise of the Inalienable Rights of the Palestinian People ന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടക്കും. General Assembly Hall ല്‍ വൈകുന്നേരം പ്രത്യേക … Continue reading നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ
കടം മാപ്പാക്കുന്നതിന്റെ ചരിത്രം
https://mf.b37mrtl.ru/files/2018.12/5c160199dda4c843228b4650.mp4 Michael Hudson On Contact
ശതകോടീശ്വരന്‍മാര്‍ 2022 ലെ തെരഞ്ഞെടുപ്പുകളില്‍ $100 കോടി ഡോളറിലധികം ചിലവാക്കി
2022 ലെ കോണ്‍ഗ്രസ് ഇടകാല തെരഞ്ഞെടുപ്പില്‍ ശതകോടീശ്വരന്‍മാര്‍ അമേരിക്കുയുടെ ജനാധിപത്യം വിലക്ക് വാങ്ങുന്നത് കുതിച്ചുയുര്‍ന്നു. ഒരൊറ്റ പ്രചരണ സീസണില്‍ ആദ്യമായി അവര്‍ ചിലവാക്കുന്ന തുക $100 കോടി ഡോളറിലധികം എത്തിയിരിക്കുകയാണ്. 2018 ലെ ഇടകാല തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണിത്. കഴിഞ്ഞ ദശാബദ്ധങ്ങിളെ അപേക്ഷിച്ച് 300 മടങ്ങ് കൂടുതലാണ്. ഡമോക്രാറ്റുകളേക്കാള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതല്‍ പണം കിട്ടുന്നത്. — സ്രോതസ്സ് americansfortaxfairness.org | May 15, 2023
കമ്പോളം ലേലം വിളിക്കുമ്പോള്‍
https://soundcloud.com/thesocialistprogram/capitalism-in-crisis-end-capitalist-control-over-heat-light Richard Wolff The Socialist Program
GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്
ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതിന്റെ തെളിവാണ്, നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള യൂണിയന്‍ സര്‍ക്കാരിന്റെ പ്രതികരണം എന്ന് വിവധ രംഗത്തെ പൌരന്‍മാരുടെ സംഘടനയായ GM-free India അവകാശപ്പെടുന്നു. ഒക്റ്റോബര്‍ 18, 2022 ന് അംഗീകാരം കിട്ടിയ വിവാദപരമായ Dhara Mustard Hybrid (DMH-11) ന്റെ അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള അവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് പറഞ്ഞ് കൃഷിക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ സംഘടന യൂണിയന്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 09 Jan … Continue reading GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്
സമ്പദ്‌വ്യവസ്ഥ തകര്‍ന്നേക്കുമെന്നതിന്റെ ശരിയായ കാരണം
https://archive.org/download/20230807/20230807.mp4 Robert Reich'
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും
9 വയസായ രാഖിയും അവളുടെ രണ്ട് സഹോദരങ്ങളും സ്കൂളിലിരിക്കേണ്ടവരാണ്. എന്നാല്‍ അതിന് പകരം വടക്കേഇന്‍ഡ്യന്‍ നഗരമായ ലഖ്നൌവിലെ വീട്ടില്‍ അവര്‍ ഉച്ചതിരിഞ്ഞ് അവരുടെ അച്ഛന്റെ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്നു 110 km അകലെയുള്ള Hardoi യില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അവര്‍ ലഖ്നൌവിലെത്തിയത്. ഇന്‍ഡ്യ സര്‍ക്കാരിന്റെ ബയോമെട്രിക് തിരിച്ചറിയല്‍ നമ്പരായ ആധാര്‍ ഇല്ലാത്തതിനാല്‍ പ്രാദേശിക സ്കൂള്‍ അവര്‍ക്ക് പ്രവേശനം കൊടുത്തില്ല. ഡിജിറ്റല്‍ തിരിച്ചറിയല്‍ ഐഡി ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് കുട്ടികളില്‍ ചിലരാണ് … Continue reading ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും