റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്

49C ഡിഗ്രി ചൂടിലും അരിസോണയില്‍ ടെന്റ് സിറ്റി(Tent City) എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ തുറന്ന ജയിലിലെ തടവുകാര്‍ കട്ടിയുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച ടെന്റുകളിലാണ് ഉറങ്ങുന്നത്. work furlough program എന്ന് വിളിക്കുന്ന പദ്ധതിക്ക് കീഴിലുള്ള 380 തടവുകാര്‍ ആണ് ഫിനിക്സിലെ ജയിലുള്ളത്. നിരീക്ഷണത്തിന് വിധേയരായി അവര്‍ പകല്‍ ജോലി ചെയ്യണം. പുറത്തുള്ള manual ജോലികളാവും കൂടുതലും. രാത്രിയില്‍ തടവുകാരെ Tent City ല്‍ തിരികെ കൊണ്ടുവരുന്നു. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 32C ഡിഗ്രിയാണ്. തടവുകാരെ … Continue reading റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്

ദരിദ്രരായ സ്ത്രീകളുടെ ശരീരം

Prostitution is neither sex or work its a violence against women. On Contact 004 Suzanne Jay, co-founder of Asian Women Coalition Ending Prostitution Taina Bien-Aime, Executive Director of the Coalition Against Trafficking in Women Chris Hedges

താങ്കള്‍ അടിമത്തത്തേ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

താങ്കള്‍ അടിമത്തത്തേ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ ഈ സൈറ്റ് ഉപയോഗിക്കുക. http://callandresponse.com/slavefree

ലോകത്തെ അടിമത്തം

ആധുനിക ലോകത്തെ അടിമത്തം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആളാണ് കെവിന്‍ ബെയില്‍സ് (Kevin Bales). 2.7 കോടി ആളുകള്‍ അടിമകളായി ജോലി ചെയ്യുന്നു എന്ന് അദ്ദേഹം കണക്കാക്കി. ഇത് ലോകത്തിന്റെ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ സംഖ്യയാണ്. ലോകത്തെ ഏറ്റവും പഴയ മനുഷ്യാവകാശ സംഘമായ Anti-Slavery International ന്റെ സഹോദര പ്രസ്ഥാനമായി 2001 ല്‍ അദ്ദേഹം Free the Slaves പ്രസ്ഥാനം തുടങ്ങി. ഇന്‍ഡ്യ, നേപ്പാള്‍, ഹെയ്തി, ഘാനാ, ബ്രസീല്‍, ഐവറികോസ്റ്റ്, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് അടിമകളെ അദ്ദേഹം … Continue reading ലോകത്തെ അടിമത്തം