ജപ്പാനില്‍ സംഭവിച്ചതു പോലെയൊരു ആണവദുരന്തത്തിന് ഇന്ത്യയില്‍ സാധ്യതയില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോന്‍. എന്നാല്‍ ജപ്പാനിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആണവപദ്ധതികളുടെ സുരക്ഷാസംവിധാനം ആണവോര്‍ജ കമ്മീഷന്റെ നേതൃത്വത്തില്‍ വിശദമായി അവലോകനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ ആണവനിലയങ്ങളുടെ ഘടന ജപ്പാനിലേതില്‍നിന്ന് വ്യത്യസ്തമാണ്. ഉപയോഗിച്ച ഇന്ധനം ഇവിടെ പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. ജപ്പാനില്‍ ആണവറിയാക്ടറില്‍ഉപയോഗിച്ച ഇന്ധനം സൂക്ഷിച്ച ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. ജപ്പാനില്‍നിന്നുള്ള വിശദവിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് ഇന്ത്യയിലെ സുരക്ഷാസംവിധാനം വിലയിരുത്തും-അദ്ദേഹം പറഞ്ഞു. - from mathrubhumi.com 1979 ല്‍ ത്രീ മൈല്‍ … Continue reading ശിവശങ്കരാ, ഇതു തന്നെയാണ് എല്ലാവരും പറയുന്നത്
ടാഗ്: അപകടം
ജപ്പാന്‍ ആണവനിലയത്തിലെ രണ്ടാമത്തെ പൊട്ടിത്തെറി
Fukushima Dai-ichi ആണവനിലയത്തിലെ രണ്ടാമത്തെ ഹൈഡ്രന്‍ പൊട്ടിത്തെറി ജപ്പാനെ വിറപ്പിച്ചിരിക്കുകയാണ്. വലിയ തോതില്‍ പുക അന്തരീക്ഷത്തിലേക്ക് പടരുകയും 6 ജോലിക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വലിയ ഭൂമികുതുക്കത്തിന്റേയും സുനാമിയുടെയും ഫലമായുണ്ടായ ശീതീകരണ സംവിധാനത്തിന്റെ തകരാറാണ് നിലയത്തിന്റെ Unit 3 യില്‍ അപകടം ഉണ്ടാക്കിയത് എന്ന് Chief Cabinet Secretary Yukio Edano പറഞ്ഞു. Unit 3 യിലെ വികിരണ നില 10.65 microsieverts ആണെന്ന് Tokyo Electric Power Co. പറഞ്ഞു. ശനിയാഴ്ച്ച ഇതുപോലെ Unit 1 ല്‍ … Continue reading ജപ്പാന്‍ ആണവനിലയത്തിലെ രണ്ടാമത്തെ പൊട്ടിത്തെറി
ജപ്പാനില്‍ ആണവ അടിയന്തിരാവസ്ഥ
ജപ്പാന്‍ സര്‍ക്കാര്‍ ആണവ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Fukushima ആണവ നിലയത്തിന്റെ ശീതീകരണി തകരാറിലായതിനേ തുടര്‍ന്ന് സമീപത്തുള്ള 2,000 ആള്‍ക്കാരെ മാറ്റി പാര്‍പ്പിച്ചു. രാജ്യത്തെ 55 ആണവ നിലയങ്ങളില്‍ 11 എണ്ണം അടച്ചിട്ടു. Onagawa ആണവനിലയത്തിന്റെ ടര്‍ബൈന്‍ കെട്ടിടത്തില്‍ തീപിടിച്ചു. നിലയത്തിന്റെ ഭിത്തികള്‍ തകര്‍ന്നു വീണു. ശീതീകരണി തകരാറിലായതു കൊണ്ട് റിയാക്റ്റര്‍ കോര്‍ ഉരുകാനുള്ള സാധ്യതയുണ്ടെന്ന് അധികാരികള്‍ പറഞ്ഞു. റിയാക്റ്ററിനുള്ളില്‍ മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. സാധാരണയുള്ളതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ മര്‍ദ്ദം. ആണവ ബാഷ്പം പുറത്തുവിട്ടുകൊണ്ട് മര്‍ദ്ദം ക്രമീകരിക്കാന്‍ ശ്രമിക്കുന്നു എന്ന് … Continue reading ജപ്പാനില്‍ ആണവ അടിയന്തിരാവസ്ഥ
26 ഏപ്രില്‍ ചെര്‍ണോബില്‍ ദുരന്തം
24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെര്‍ണോബിലിലെ 4 ആം നമ്പര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചു. ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തമായിരുന്നു അത്. രണ്ട് പേര്‍ ആ പൊട്ടിത്തറിയില്‍ മരിച്ചു. 37 പേര്‍ തീവൃമായ ആണവവികിരണമേറ്റ് പിന്നീട് മരിച്ചു. അവിടെയുണ്ടായിരുന്ന സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ റിയാക്റ്ററിന്റെ കോണ്‍ക്രീറ്റ് കല്ലറ തകര്‍ന്ന് ഡസന്‍കണക്കിന് ആളുകള്‍ മരിച്ചു. നിലയത്തിന് ചുറ്റും ജീവിച്ചിരുന്ന 2,000 ഗ്രാമീണര്‍ക്ക് വികിരണമേറ്റു. 330,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം 270,000 ക്യാന്‍സര്‍ കേസുകള്‍ ചെര്‍ണോബില്‍ കാരണമുണ്ടായിട്ടുണ്ട്. അതില്‍ 93,000 അതീവ … Continue reading 26 ഏപ്രില്‍ ചെര്‍ണോബില്‍ ദുരന്തം
കാര്‍ നിങ്ങളെ മൃഗമാക്കും, അതിന്റെ ഫലം നേരിടാന്‍ തയ്യാറായിക്കോ
രണ്ട് സൈക്കിള്‍ യാത്രക്കാരെ ആക്രമിച്ച ഡോക്റ്ററെ 5 വര്‍ഷത്തെ തടവിന് വിധിച്ചു. Brentwood ലെ ആ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുമ്പേ കാര്‍ ഓടിച്ച് slamming on his brakes ചെയ്യുകയായിരുന്നു ഡോക്റ്റര്‍. ലോസ് ആഞ്ജലസ് തെരുവുകളിലെ സൈക്കിള്‍ യാത്രക്കാരും വാഹനയാത്രക്കാരും തമ്മിലുള്ള വളര്‍ന്ന് വരുന്ന tensions ന്റെ wake-up call ആണ് ഈ സംഭവമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. മുറിവേറ്റ സൈക്കിള്‍ യാത്രക്കാരോട് ഡോക്റ്റര്‍ Christopher Thompson കണ്ണീരോടെ മാപ്പ് പറഞ്ഞു. സൈക്കിള്‍ യാത്രക്കാരും വാഹനയാത്രക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് … Continue reading കാര്‍ നിങ്ങളെ മൃഗമാക്കും, അതിന്റെ ഫലം നേരിടാന്‍ തയ്യാറായിക്കോ
സെന്‍ട്രാലിയ: 1962 ന് ശേഷം നഗരം തീയില്‍
അമേരിക്കയിലെ സ്ഥിതിചെയ്യുന്ന സെന്‍ട്രാലിയ(Centralia) യിലെ ജനസംഖ്യ 1981 ലെ 1,000 ല്‍ നിന്ന് 2005 ല്‍ 12 ഉം 2007 ല്‍ 9 ആയും കുറഞ്ഞു. 45 വര്‍ഷം പഴക്കമാര്‍ന്ന ഒരു ഖനിയില്‍ നിന്നുള്ള തീയാണ് ഇതിന് കാരണം. 1962 മെയില്‍ നഗരസഭ 5 പേരുള്ള ഒരു fire company യെ നഗരത്തിലെ മാലിന്യങ്ങള്‍ കത്തിച്ച് കളയുന്നതിന് നിയോഗിച്ചു. Odd Fellows Cemetery ക്കടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ഖനിക്കടുത്തായിരുന്നു അത്. സാധാരണ ചെയ്യുന്നതു പോലെ അവര്‍ തീ … Continue reading സെന്‍ട്രാലിയ: 1962 ന് ശേഷം നഗരം തീയില്‍
ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം
കഴിഞ്ഞ വര്‍ഷത്തെ വലിയ Sichuan ഭൂകമ്പത്തില്‍ മരണ സംഖ്യയിലിലും കാണാതായതുമായ കുട്ടികളുടെ എണ്ണത്തിലും ചൈനീസ് സര്‍ക്കാര്‍ പറയുന്ന സംഖ്യ 5,335 ആണ്. 90,000 പേരെ കൊന്ന ഭൂകമ്പത്തിന്റെ ഒന്നാം വര്‍ഷികമാകുന്ന മെയ് 12 ന് തൊട്ടുമുമ്പാണ് അവര്‍ അത് പ്രഖ്യാപിച്ചത്. ഇത് ആദ്യമായാണ് സര്‍ക്കാര്‍ അധികൃതര്‍ ഈ ദുരന്തത്തില്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇപ്പോഴും സംഖ്യം സ്വതന്ത്ര ഏജനസികള്‍ കണക്കാക്കിയതിനേക്കാള്‍ കുറവാണ്. മരിച്ചതോ കാണാതായതോ ആയ കുട്ടികളുടേയും അദ്ധ്യാപകരുടേയും എണ്ണം 9,000 അടുത്താണ് … Continue reading ചൈനയിലെ പ്രകൃതിയുടേതല്ലാത്ത ദുരന്തം
ചെര്‍ണോബില്‍ ദുരന്തം എന്തുകൊണ്ട് സംഭവിച്ചു
പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്താറുണ്ടായിരുന്നു. കൂടുതല്‍ സീനിയര്‍ എഞ്ജിനീയര്‍മാരുള്ള പകല്‍ സമയത്താണ് ഇത് നടത്തേണ്ടിയിരുന്നത്. എന്നാല്‍ അത് രാത്രിയിലേക്ക് മാറ്റി വെച്ചു. കാരണം അപ്പോള്‍ പ്ലാന്റിന്റെ വൈദ്യുതോത്പാദനം കുറവാണ്. പക്ഷേ രാത്രിയില്‍ റിയാക്റ്റര്‍ No4 ല്‍ ജൂനിയര്‍ എഞ്ജിനിയര്‍മാര്‍ മാത്രമേയുണ്ടായിരിക്കുള്ളു. അപകടം നിലയത്തിന്റെ നിര്‍മ്മാണത്തകരാറോ അതോ ഓപ്പറേറ്റരുടെ പിശകോ? റിയാക്റ്റര്‍ കോറില്‍ ചൂടുത്പാദിപ്പിക്കുന്നത് യുറേനിയം ദണ്ഡുകളാണ്. നിയന്ത്രണ ദണ്ഡുകള്‍ ഇറക്കിവെച്ചാണ് യുറേനിയത്തില്‍ നിന്നുള്ള ഊര്‍ജ്ജോത്പാദനത്തെ നിയന്ത്രിക്കുന്നത്. ജലം റിയാക്റ്റര്‍ കോറിലൂടെ കടന്നു പോകുമ്പോള്‍ അത് നീരാവി … Continue reading ചെര്‍ണോബില്‍ ദുരന്തം എന്തുകൊണ്ട് സംഭവിച്ചു
മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍
അടുത്ത കാലത്ത് നമ്മുടെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പരസ്യങ്ങളാണ് ഇവ. ൧. പ്രശാന്ത സുന്ദരമായ ഒരു തടാകം. ചുറ്റും സസ്യ ശ്യാമള കോളമായ വൃക്ഷ ലതാദികള്‍. കിളികള്‍ കളകളാരവം പൊഴിക്കുന്നു. ഒരു മദ്ധ്യവയസ്കന്‍ ഒരു കൈയ്യില്‍ ചൂണ്ടയും മറുകൈയ്യില്‍ ഒരു കസേരയുമായി തടാകത്തിലെ വെള്ളത്തില്‍ ഇറങ്ങുന്നു. അയാള്‍ കസേര വെള്ളത്തില്‍ സ്ഥാപിച്ച ശേഷം അതില്‍ ഇരുന്ന് മീന്‍പിടിക്കാന്‍ തുടങ്ങുന്നു. അടുത്തനിമിഷം ദൂരെ നിന്ന് കൂടി വരുന്ന ശബ്ദത്തോടെയും പൊടി പറത്തിയും എന്തോ പാഞ്ഞ് വരുന്നു. അതി വേഗത്തില്‍ … Continue reading മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍
കൊലയാളി കാറുകള്‍
15 വയസ്സുള്ള വിദ്യാര്‍തഥിനിയുടെ കാലിലൂടെ കാര്‍ കയറി. സ്കൂളിലേക്ക് രാവിലെ നടന്ന് പോകുമ്പോളായിരുന്നു കായംകുളം നഗരത്തിലായിരുന്നു സംഭവം. വളവ് തിരിഞ്ഞ് വന്ന കാര്‍ കുട്ടിയെ ഇടിച്ചിട്ട് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയാണുണ്ടായത്. L ബോര്‍ഡ് വെച്ച SUV കാര്‍ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണം. കാല്‍മുട്ടിന് താഴെ പൂര്‍ണ്ണമായി തകര്‍ന്ന് വെറും ഒരു തുണ്ട് തൊലിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു കാല്‍. ഡോക്റ്റര്‍മാര്‍ അവിടം മുറിച്ചുനീക്കി. ഇനി ആ കുട്ടി ജീവിത കാലം മുഴുവന്‍ ഒരു … Continue reading കൊലയാളി കാറുകള്‍