അന്തരീക്ഷത്തിന്റെ ഹരിത ഗ്രഹ പ്രഭാവം(Greenhouse effect) എന്ന സിദ്ധാന്തം മുന്നോട്ട് വെച്ചത് 1824 ല്‍ ജോസഫ് ഫോറിയര്‍ (Joseph Fourier) എന്ന ശാസ്ത്രജ്ഞനാണ്.[ഫോറിയര്‍ സീരീസ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്] John Tyndall അത് തെളിയിച്ചു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വ്യത്യാസം താപനിലയെ എങ്ങനെ ഹാധിക്കുന്നുവെനന് 1896 ല്‍ സ്വാന്റെ അര്‍ഹെനിയസ് (Svante Arrhenius) തെളിയിക്കുകയും ചെയ്തു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് മാത്രമല്ല സള്‍ഫര്‍ ഡൈ ഓക്സൈഡ്, മീഥേന്‍ തുടങ്ങിയ വാതകങ്ങളും ഈ പ്രതിഭാസത്തിന് … Continue reading ആഗോളതാപനം ശരിയോ തെറ്റോ
ടാഗ്: അഭിപ്രായം
ജ്യോതിഷികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപ്പെട്ടു
കുറേക്കാലം മുമ്പ് വരെ ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കുന്ന ദിവസത്തെ പത്രത്തില്‍ സ്ഥിരം കാണാവുന്ന ഒരു വാര്‍ത്തയാണ് ഏതൊ ഒര് ജ്യോതിഷി ഈ ഫലം പ്രവചിച്ചതായിരുന്നുവെന്ന്. എന്നല്‍ ഇപ്പോള്‍ ആ തട്ടിപ്പ് കേള്‍ക്കാനില്ല. കാരണം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന്‍ സമ്മാനം കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സമ്മാനത്തിന് ആരും അര്‍ഹരായില്ല. 25 ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രവചിച്ച … Continue reading ജ്യോതിഷികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപ്പെട്ടു
കാര്‍ബണ്‍ പാദമുദ്ര (footprint)
ഒരു ഉത്പന്നമോ ഒരു സര്‍വീസ്സോ അതിന്റെ മുഴുവന്‍ ജീവിത ചക്രത്തില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടേയും ആകെ അളവിനെ ആണ് കാര്‍ബണ്‍ പാദമുദ്ര എന്ന് വിളിക്കുന്നത്. രണ്ട് രീതിയില്‍ അത് കണക്കാക്കാം. 1. Life Cycle Assessment (LCA) രീതി. 2. നിര്‍മ്മാണം, പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങളുടെ അളവ്, പിന്നെ disposing. ഉദാഹരണത്തിന് കാര്‍. ആദ്യ രീതി അനുസരിച്ച് കാര്‍ നിര്‍മ്മിക്കുന്നതില്‍ (മുഴുവന്‍ … Continue reading കാര്‍ബണ്‍ പാദമുദ്ര (footprint)
മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും
തിരുവനന്തപുരം: ഹര്‍ത്താലനുകൂലികളുടെ രോഷം കെ.എസ്.ആര്‍.ടി.സിക്ക് നേരെ തിരിഞ്ഞപ്പോള്‍ തകര്‍ക്കപ്പെട്ടത് നൂറോളം ബസുകള്‍. മുപ്പതോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹര്‍ത്താല്‍ കാരണം നഷ്ടപ്പെട്ടത് നാല് കോടി രൂപയാണ്. ഇതില്‍ കളക്ഷനും ബസുകള്‍ ആക്ര മിക്ക പ്പെട്ട തുമൂ ല മുള്ള നഷ്ടവും ഉള്‍പ്പെടും. പ്രതിദിനം രണ്ടരക്കോടി രൂപയുടെ കളക്ഷനുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഇന്നലെ കളക്ഷന്‍ ഇനത്തില്‍ അര്‍ദ്ധ രാത്രിവരെ എഴുപത്തഞ്ച് ലക്ഷം രൂപയില്‍ താഴെ മാത്രമെ ലഭിച്ചിട്ടുള്ളു.900 സര്‍വീസുകള്‍ നടത്തിയപ്പോഴാണ് ഇത്രയും തുക ലഭിച്ചത് കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ … Continue reading മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും
ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്
വര്‍ഷം അണക്കെട്ട് താപനിലയം ആണവനിലയം* ആകെ ആണവനിലയപങ്ക്(%) 1970 6135 7968 - 14103 - 1980 11384 16424 640 28448 2.25 1990 18307 43764 1565 63636 2.46 2007 34654 93775 3900 132329 2.95 - from Rajya Sabha Unstarred Question #420 വെറും 3% മാത്രം ഉത്പാദ പങ്കുള്ള ആണവോര്‍ജ്ജത്തിന് വേണ്ടി എന്തുകൊണ്ടാണ് ഇത്രമാത്രം കരച്ചില്‍? മുന്‍നിര മാധ്യമങ്ങളിലും മറ്റെല്ലായിടത്തും? എന്തുകൊണ്ടെന്നാല്‍ ഓഡിറ്റ് ഇല്ലാത്ത ഇന്‍ഡ്യയിലെ ഒന്നാമത്തെ … Continue reading ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്