ടാഗ്: അമേരിക്ക സാമ്രാജ്യം
ക്രിസ്തുമസ് കൈയ്യേറിയ വാള്‍സ്റ്റ്രീറ്റില്‍
മനുഷ്യ ക്ഷേമത്തിന്റെ അടിസ്ഥാന ഘടകം, ആഹാരം
Occupy Wall Street Farmers March - Jalal Sabur Sabur is a founding member of the Freedom Food Alliance and an advocate working on the alliance of black urban communities with black rural farmers. December 4, 2011
അമേരിക്കന്‍ രാഷ്ട്രീയം
2012/02/01
കര്‍ഷകരുടെ ശബ്ദം
Occupy Wall Street Farmers March - Jim Gerritsen Organic seed growers and traders organization December 4, 2011
ഹൃദയഹാരിയായ അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജ വളര്‍ച്ച
1970 ല്‍ അമേരിക്കയിലെ ജല വൈദ്യുത പദ്ധതികളല്ലാത്ത പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളുടെ മാപ്പാണ് താഴെക്കൊടുത്തിരിക്കുന്നത്: ൧.എണ്ണത്തില്‍ വളരെ കുറവ് ൨. വലുതായി ഒന്നുമില്ല. ൩. അവയെല്ലാം biomass നിലയങ്ങളാണ്. അതായത് 1970 കളില്‍ അമേരിക്കയില്‍ പുനരുത്പാദിതോര്‍ജ്ജം നിലനിന്നിരുന്നില്ല എന്ന് തന്നെ പറയാം. ഇനി ഇപ്പോള്‍ അമേരിക്കയിലെ ജല വൈദ്യുത പദ്ധതികളല്ലാത്ത പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളുടെ മാപ്പൊന്ന് നോക്കിയാട്ടേ: മനോഹരമായ വളര്‍ച്ച. എങ്കിലും പോരാ. [കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ഇതൊന്നും കാണില്ല.] Black & Veatch created this image. - from … Continue reading ഹൃദയഹാരിയായ അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജ വളര്‍ച്ച
ഉപഭോക്താവില്‍ നിന്ന് പൗരനിലേക്ക്
Occupy Wall Street Farmers March - Mike Callicrate December 4, 2011
റെവലൂയ കൈയ്യേറിയ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ജില്
Reverend Billy at Occupy London Stock Exchange