ജപ്തിചെയ്ത വീടുകളില്‍ ആള്‍ക്കാര്‍ കൈയ്യേറി താമസിക്കുന്നു

എന്തുകൊണ്ട്? എന്തുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാം സഹിക്കേണ്ടി വരികയും ധനികര്‍ വീണ്ടും കൂടുതല്‍ സമ്പന്നരാകുകയും ചെയ്യുന്നു?

പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ ഗോള്‍ഡ്‌മന്‍ സാച്ചിന്റെ റിക്രൂട്ട്മന്റ് തടസപ്പെടുത്തുന്നു

Princeton University. occupyprinceton.net

ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍

9 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം അമേരിക്കന്‍ സേന ഇറാഖില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങുന്നു. ബാഗ്ദാദിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി Leon Panetta പങ്കെടുത്തു. അമേരിക്കന്‍ മാധ്യമങ്ങള്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. പക്ഷേ ഇറാഖി മാധ്യമങ്ങളെ ചടങ്ങില്‍ നിന്ന് ഒഴുവാക്കി. 9 വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശം മൂലം ഇറാഖിലെ ജനത്തിനും വിദേശ സൈന്യത്തിനും നാശങ്ങളുടെ കണക്കേ പറയാനുള്ളു. 4,500 അമേരിക്കന്‍ സൈനികര്‍ മരിച്ചു. 32,000 പേര്‍ക്ക് മുറിവേറ്റു. ഇറാഖികളുടെ മരണത്തിന് കണക്കില്ല. Iraq Body Count … Continue reading ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍

ഞാനൊരു രാജ്യസ്നേഹി

Jackson Browne performed a free show for OccupyWashingtonDC in Freedom Plaza on December 05, 2012. He played a cover of Little Steven and the Disciples of Soul's "I Am A Patriot." And the river opens for the righteous Someday I was walking with my brother And he wondered what's on my mind I said what … Continue reading ഞാനൊരു രാജ്യസ്നേഹി