ജനങ്ങളുടെ ഇച്ഛാശക്തി

The will of people is the foundation of any government എന്നാല്‍ ആരാണ് ജനങ്ങളില്‍ ആശയങ്ങള്‍ സൃഷ്ടിക്കുന്നത്? മാധ്യങ്ങളെ കൈയ്യേറുക. മാധ്യമങ്ങള്‍ക്കും, സിനിമക്കും, സംഗീതത്തിനും പണം നല്‍കുന്നതവസാനിപ്പിക്കുക.

എന്റെ ദൈവത്തെ ക്രൂശിച്ചപ്പോള്‍ നിങ്ങള്‍ എവിടെ ആയിരുന്നു?

Trinity Church ന്റെ പാര്‍ക്ക് കൈയ്യേറ്റക്കാര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് Chris Hedges 12/3/11