ടാഗ്: അമേരിക്ക സാമ്രാജ്യം
രാഷ്ട്രത്തിന്റെ അക്രമവും അതിനെതിരെയുള്ള അക്രമവും
രാഷ്ട്രീയത്തെ ചരിക്കുന്നത്
യുദ്ധം, പ്രചാരവേല, അകത്തുള്ള ശത്രു
എങ്ങനെയാണ് അമേരിക്കയിലെ ദേശീയ മാധ്യമങ്ങള്‍ ഫ്ലിന്റിന്റെ കാര്യത്തില്‍ പരാജയപ്പെട്ടത്
മിഷിഗണിലെ ഫ്ലിന്റില്‍ സംഭവിച്ച കുടിവെള്ള പ്രശ്നം രണ്ട് വര്‍ഷത്തോളം കാലം ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ മുതല്‍ ലഡ് വരെ ആയിരക്കണക്കിന് വീട്ടുകാരുടെ കുടിവെള്ളത്തില്‍ കലരുന്നതിന് ഇടയാക്കി. എന്നാല്‍ കഴിഞ്ഞ മാസം ഗവര്‍ണര്‍ Rick Snyder (R) സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെ ആ പ്രശ്നത്തെക്കുറിച്ച് ഒരു വാര്‍ത്തയും അമേരിക്കയിലെ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നില്ല. എന്തുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ ഇങ്ങനെ പ്രതികരിച്ചത്? കഴിഞ്ഞ ഒരു വര്‍ഷമായി പ്രാദേശീക മാധ്യമങ്ങള്‍ ഈ പ്രശ്നത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട് — തുടര്‍ന്ന് വായിക്കൂ mediamatters.org
ക്ലിന്റണ്‍മാര്‍ക്ക് പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ്
CNN ന്റെ കണക്ക് പ്രകാരം ക്ലിന്റണ്‍ ദമ്പതിമാര്‍ക്ക് 2001 ഫെബ്രുവരി മുതല്‍ 2015 മെയ് വരെ പ്രസംഗത്തിന് $15.3 കോടി ഡോളര്‍ ഫീസ് കിട്ടി. ഇക്കാലത്ത് നടന്ന 729 പ്രസംഗങ്ങള്‍ക്ക് ശരാശരി $210,795 ഡോളറാണ് ഫീസ്. വലിയ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ കഴിഞ്ഞ 8 പ്രസംഗങ്ങള്‍ക്ക് കുറഞ്ഞത് $18 ലക്ഷം ഡോളര്‍ ലഭിച്ചു. വാള്‍സ്റ്റ്രീറ്റിന് വേണ്ടി നടത്തിയ കഴിഞ്ഞ 39 പ്രസംഗങ്ങള്‍ക്ക് മൊത്തം $77 ലക്ഷം ഡോളറെങ്കിലും കൈപ്പറ്റിയിട്ടുണ്ട്. — തുടര്‍ന്ന് വായിക്കൂ commondreams.org
ജയിലിലേക്ക് അയച്ച് ആളുകളെ വീണ്ടും അടിമകളാക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദി സംഘടന
ഓണററി സ്ത്രീ
മങ്കാട്ടോ വധശിക്ഷകളുടെ 150ആം വാര്‍ഷികം കഴിഞ്ഞു
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷകളുടെ 150ആം വാര്‍ഷികം മിനസോട്ടയില്‍ ഡക്കോട്ട തദ്ദേശീയര്‍ ആചരിച്ചു. 38 ഡക്കോട്ടക്കാരെ ആയിരക്കണക്കിന് കാഴ്ചക്കാരുടെ മുമ്പില്‍ വെച്ച് ഡിസംബര്‍ 26, 1862 ന് ഒരേ സമയം വധശിക്ഷക്ക് വിധേയരാക്കി. വെള്ളക്കാരായ കുടിയേറ്റക്കാരും തദ്ദേശവാസികളും തമ്മിലുണ്ടായ രക്തരൂക്ഷിതമായ യുദ്ധത്തില്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലാണ് അവര്‍ക്ക് വധശിക്ഷ വിധിച്ചത്. വ്യക്തമായ തെളുവുകളില്ലാതിരിന്നിട്ടും അന്നത്തെ പ്രസിഡന്റായ എബ്രഹാം ലിങ്കണ്‍ ഈ വിധിയെ അംഗീകരിച്ചു. അമേരിക്ക തദ്ദേശവാസികളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചതിനാലും ഡക്കോട്ടയിലെ പട്ടിണിക്ക് സമാനമായ മോശം … Continue reading മങ്കാട്ടോ വധശിക്ഷകളുടെ 150ആം വാര്‍ഷികം കഴിഞ്ഞു





