ഏറ്റവും classified ആയ പെന്റഗൺ രഹസ്യാന്വേഷണ രേഖകൾ ചോർന്നതിനെ കുറിച്ചും ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും അമേരിക്കയുടേയും റഷ്യയുടേയും ചാരപ്പണിയെക്കുറിച്ചും നീതി വകുപ്പ് അന്വേഷണത്തിന് ഉത്തരിട്ടു. അമേരിക്ക ശത്രുക്കളിൽ മാത്രമല്ല ചാരപ്പണി നടത്തുന്നത്. ഇസ്രായേൽ, തെക്കൻ കൊറിയ, ഉക്രെയ്ൻ പോലുള്ള സഖ്യ കക്ഷികളിലും ചാരപ്പണി നടത്തുന്നുണ്ട്. ചാറ്റ് സേവനമായ Discord ഉം സന്ദേശ ആപ്പായ ടെലഗ്രാമിലും ചോർന്ന രേഖകൾ ഓൺലൈനായി പ്രത്യക്ഷപ്പെട്ടു. യോഗത്തിന് വേണ്ടി നിർമ്മിച്ച സ്ലൈഡുകളുടെ ഫോട്ടോ ആണ് മിക്കവയും. കഴിഞ്ഞ ആഴ്ച വരെ പെന്റഗണിന് ഈ ചോർച്ചയെപ്പറ്റി … Continue reading യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്
ടാഗ്: അമേരിക്ക
അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു
കീടങ്ങളും മൂട്ടകളും ജീവനോടെ തിന്നുന്നു എന്ന് കറുത്തവനായ ഒരു തടവുകാരന്റെ കുടുംബം പറഞ്ഞതിനെ തുടർന്ന് ജോർജിയയിലെ അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് 600 തടവുകാരെ നീക്കി. 35-വയസുള്ള Lashawn Thompson നെ ജയിലിലെ മാനസിക വിഭാഗത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. ഈ സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ഈ ജയിൽ അടച്ചുപൂട്ടുകയും വേണമെന്ന് അവർ പറയുന്നു. തിങ്കളാഴ്ച്ച ജയിൽ പ്രധാനി ഉൾപ്പടെ ജയിലിലെ ധാരാളം ജോലിക്കാർ രാജിവെച്ചു. — സ്രോതസ്സ് democracynow.org | Apr … Continue reading അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു
ചരിത്രപരമായ ഒത്തുതീർപ്പിൽ ഡൊമിനിയണിന് ഫോക്സ് $78.75 കോടി ഡോളർ അടക്കും
കേസ് ഒത്തുതീർപ്പാക്കാൻ Fox News $78750 കോടി ഡോളർ അടക്കും എന്ന് സമ്മതിച്ചു. കരാർ പ്രകാരം Dominion നെ കുറിച്ചുള്ള കള്ളങ്ങൾ പ്രചരിപ്പിച്ചതിന് മാപ്പ് പ്രക്ഷേപണം ചെയ്യേണ്ട കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ അപകീര്‍ത്തിപ്പെടുത്തൽ ഒത്തുതീർപ്പാണിത്. എന്നാൽ ഫോക്സിന്റെ നിയമ യുദ്ധം ഇവിടെ അവസാനിക്കുന്നില്ല. Smartmatic എന്ന ഒരു തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യ കമ്പനിയുമായി $270 കോടി ഡോളറിന്റെ മറ്റൊരു അപകീര്‍ത്തിപ്പെടുത്തൽ കേസും കൂടിയുണ്ട്. — സ്രോതസ്സ് democracynow.org | Apr 20, 2023
പിങ്കിൽ
— സ്രോതസ്സ് scheerpost.com | mr. fish | May 5, 2022
സ്വേച്ഛാധിപത്യം നിയമങ്ങൾ തിരിച്ചിടും
https://www.youtube.com/watch?v=-kEY_8mbn2c Chris Hedges Julian Assange Wedding Vigil
യുദ്ധത്തിലുള്ള മരണത്തേക്കാൾ 4 കൂടുതലാണ് സൈന്യത്തിലെ ആത്മഹത്യ
അമേരിക്കൻ സൈന്യത്തിലെ മരണങ്ങളെക്കുറിച്ചുറ്റ ഒരു പുതിയ റിപ്പോർട്ട് ഒരു പൂർണ്ണമായ കണക്ക് പറയുന്നു: 9/11 ന് ശേഷം 7,057 സൈനികർ സൈനിക പ്രവർത്തനത്തിൽ മരിച്ചു. എന്നാൽ അതേ കാലയളവിലെ സൈനികരുടേയും വിരമിച്ച സൈനികരുടേയും ആത്മഹത്യ 30,177 ആണ്. നാല് മടങ്ങിൽ കൂടുതൽ. സൈനികരുടെ ആത്മഹത്യയുടെ തോത് പൊതുജനസമൂഹത്തിലെ ആത്മഹത്യയുടെ തോതിനേക്കാൾ കൂടുതലാണ്. വിയറ്റ്നാം യുദ്ധ സമയത്താണ് ഇതുപോലെയുള്ള ഒരു അവസ്ഥ മുമ്പ് ഉണ്ടായത്. — സ്രോതസ്സ് npr.org | Jun 24, 2021
കള്ളം പറഞ്ഞ് രക്ഷപെടാം എന്നാണ് ചില ആളുകൾ കരുതുന്നത്
https://www.youtube.com/watch?v=v1FTmuhynaw Ray McGovern confronted Rumsfeld on live TV in Atlanta; I asked him, why did you lie us into a ‘war of choice’? CNN’s Anderson Cooper was shocked; when interviewing me he asked, “Weren’t you afraid?”
അഫ്ഗാനിസ്ഥാൻ യുദ്ധം
https://www.youtube.com/watch?v=7SzNSh0IA-I Ben Norton
അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു
ഞെട്ടിപ്പിക്കുന്ന തോതിലാണ് അമേരിക്കയിലെ പോലീസ് ആളുകളെ കൊല്ലുന്നത്. ഈ വർഷം മാർച്ച് 24 ന് അകം അമേരിക്കയിലെ നീതിന്യായ സേന 249 പേരെ കൊന്നു. ദിവസം ശരാശരി മൂന്ന് പേരെ വീതം. Mapping Police Violence എന്ന സന്നദ്ധ സംഘടനയുടെ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്. George Floyd ന്റെ കൊലപാതകത്തിന് രണ്ട് വർഷത്തിന് ശേഷവും അമേരിക്കയിൽ പോലീസുകാരണമുണ്ടാകുന്ന മരണങ്ങൾ കുറക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2013 ന് ശേഷം അമേരിക്കയിലെ പോലീസ് പ്രതിവർഷം 1,100 … Continue reading അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു
കൈസറിലെ നഴ്സ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്തു
ബുധനാഴ്ച ഏപ്രിൽ 27 ന് Kaiser ന്റെ Santa Clara Medical Center ൽ വെച്ച് ഒരു പുരുഷ നഴ്സ് ജോലി സമയത്ത് സ്വയം വെടിവെച്ച് മരിച്ചു. നിറച്ച ഒരു തോക്കുമായാണ് അദ്ദേഹം ജോലി സ്ഥലത്ത് എത്തിയത്. Emergency Room ൽ രാത്രി സമയ ജോലി ചെയ്യുന്നതിനിടക്ക് സ്വയം വെടിവെക്കുകയായിരുന്നു. ഈ സമയത്ത് ആ വ്യക്തിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. “മാനസികാരോഗ്യ സേവനത്തിന്റെ കാര്യത്തിൽ Kaiser കുപ്രസിദ്ധമാണ്. ഇത് അവർക്ക് നല്ലതല്ല. ഒന്നും മാറിയിട്ടില്ല. നഴ്സുമാർ ക്ഷീണിച്ചിരിക്കുകയാണ്. … Continue reading കൈസറിലെ നഴ്സ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്തു