ടാഗ്: അമേരിക്ക
ഗായകനായ വിക്റ്റര്‍ ആരയെ കൊന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ
അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഏകാധിപതി അഗസ്റ്റോ പിനോഷെ വിക്റ്റര്‍ ആരയെ അറസ്റ്റ് ചെയ്യുകയും, പീഡിപ്പിക്കുകയും, 44 പ്രാവശ്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. ആയിരക്കണക്കിന് ഇടതുപക്ഷ അക്കാഡമിക്കുകയും സാമൂഹ്യപ്രവര്‍ത്തകരേയും സാന്റിയാഗോയിലെ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. ഇപ്പോള്‍ ഈ സ്റ്റേഡിയത്തെ വിക്റ്റര്‍ ആര സ്റ്റേഡിയം എന്ന് വിളിക്കുന്നു. — സ്രോതസ്സ് democracynow.org പ്രസിദ്ധ നാടോടി ഗായകനായ വിക്റ്റര്‍ ആരയുടെ (Víctor Jara)കൊലപാതകത്തിന്റെ പേരില്‍ ചിലിയിലെ വിരമിച്ച 8 സൈനിക ഉദ്യോഗസ്ഥരെ 15 … Continue reading ഗായകനായ വിക്റ്റര്‍ ആരയെ കൊന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ
പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി
കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലെ അദ്ധ്യാപകരുടേയും, അഗ്നിശമനജോലിക്കാരുടേയും, പോലീസുകാരുടേയും മറ്റ് സര്‍ക്കാര്‍ ജോലിക്കാരുടേയും പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ ചെയ്ത നിക്ഷേപ നയങ്ങള്‍ കാരണം അമേരിക്കയിലെ നികുതിദായകര്‍ക്ക് കുറഞ്ഞത് $60000 കോടി ഡോളര്‍ നഷ്ടമുണ്ടായി. ചിലപ്പോള്‍ ഒരു ലക്ഷം കോടി ഡോളറില്‍ അധികമാകാം നഷ്ടം. നിക്ഷേപ ഡാറ്റയുപയോഗിച്ച് Yahoo Finance നടത്തിയ ഒരു കണക്കെടുപ്പിലാണ് ഈ കാര്യം കണ്ടെത്തിയത്. കൂടുതല്‍ ലാഭം കിട്ടാനായി പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ചിലവ് കൂടിയതും, വരവ്(returns) കുറവ് കിട്ടുന്നതുമായ ബദല്‍ … Continue reading പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി
ആരാണ് പ്രകോപനം നടത്തുന്നത്?
Lawrence Wilkerson
ഇടക്കിടക്കുള്ള സഖ്യകക്ഷികള്‍
Vijay Prashad
ഒബാമ സര്‍ക്കാരിന്റെ ട്രഷറി സെക്രട്ടറിയായിരുന്ന തിമോത്തി ഗൈത്നര്‍ ദരിദ്രരെ പിഴിയുന്ന ഇരപിടിയന്‍ സ്ഥാപനം നടത്തുന്നു
ഇരപിടിയന്‍മാരായ വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ക്ക് ധനസഹായം നല്‍കി രക്ഷപെടുത്തിയ ദീര്‍ഘകാലത്തെ സര്‍ക്കാര്‍ ജോലിക്ക് ശേഷം, മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ ട്രഷറി സെക്രട്ടറി തിമോത്തി ഗൈത്നര്‍ക്ക് (Timothy Geithner)സ്വകാര്യമേഖലയില്‍ നിന്ന് ഒരു വിളി വന്നു. അവിടെ അദ്ദേഹം ദരിദ്രരായ അമേരിക്കക്കാരുടെ സാമ്പത്തിക കഷ്ടപ്പാടിനെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്ന ഒരു വലിയ സാമ്പത്തിക സ്ഥാപനത്തെ നയിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഒരു പ്രധാന സ്വകാര്യ ഓഹരി സ്ഥാപനം ആയ Warburg Pincus ന്റെ പ്രസിഡന്റായി ഗൈത്നര്‍ Mariner Finance എന്ന ഇരപിടിയന്‍മാരായ കടംകൊടുക്കല്‍ … Continue reading ഒബാമ സര്‍ക്കാരിന്റെ ട്രഷറി സെക്രട്ടറിയായിരുന്ന തിമോത്തി ഗൈത്നര്‍ ദരിദ്രരെ പിഴിയുന്ന ഇരപിടിയന്‍ സ്ഥാപനം നടത്തുന്നു
ഫാസിസത്തെ തടയുക
Chris Hedges
അതൊരു കവിതയല്ല, അത് ധാരാളം കറുത്ത പുരുഷന്‍മാരുടെ ജീവിതമാണ്
തിങ്കളാഴ്ച പെന്‍സില്‍വാനിയയില്‍ നൂറുകണക്കുന്ന് ദുഖിതര്‍ Antwon Rose ന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു. 17 വര്‍ഷം പ്രായമായ കറുത്തവനായ ആ വിദ്യാര്‍ത്ഥിയെ കിഴക്കന്‍ പിറ്റ്സ്‌ബര്‍ഗ്ഗ് പോലീസ് ഓഫീസര്‍ കഴിഞ്ഞ ആഴ്ച വെടിവെച്ച് കൊന്നു. ഒരു ട്രാഫിക് സ്റ്റോപ്പില്‍ പോലീസില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ഈ കൌമാരക്കാരനെ പിറകില്‍ നിന്നാണ് വെടിവെച്ചത് എന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. അവന്‍ ആയുധധാരിയായിരുന്നില്ല എന്ന് പോലീസ് സമ്മതിച്ചു. ഈ വര്‍ഷം ബിരുദം നേടി പഠനം പൂര്‍ത്തിയാക്കേണ്ടവനായിരുന്നു അവന്‍. ഈ കൊലപാതകം പിറ്റ്സ്‌ബര്‍ഗ്ഗില്‍ … Continue reading അതൊരു കവിതയല്ല, അത് ധാരാളം കറുത്ത പുരുഷന്‍മാരുടെ ജീവിതമാണ്
അവരുടെ എണ്ണം ഓരോ ആക്രമമണം കഴിയുമ്പോഴും വര്‍ദ്ധിക്കുന്നു
Medea Benjamin
യമനിലെ MSF ന്റെ കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു
അന്താരാഷ്ട്ര മനുഷ്യസ്നേഹി ആരോഗ്യ സംഘടനയായ Doctors Without Borders/Médecins Sans Frontières (MSF)യുടെ .യെമനില്‍ പുതിയതായി പണിതുകൊണ്ടിരിക്കുന്ന കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു. ജോലിക്കാരാരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ഇതുവരെ അവര്‍ക്ക് കോളറാ രോഗികളെ കിട്ടിയിട്ടില്ല. കെട്ടിടം ശൂന്യമായിരുന്നു. MSF ന്റെ Abs Rural Hospital ല്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഇത്. 10 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഈ 147 കിടക്കകളുള്ള ആശുപത്രി. മേല്‍ക്കൂരയില്‍ ഈ കെട്ടിടം ആശുപത്രിയാണെന്ന സന്ദേശം എഴുതിയിരുന്നു. വ്യോമാക്രമണം കാരണം ഈ … Continue reading യമനിലെ MSF ന്റെ കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു