യമനിലെ MSF ന്റെ കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു

അന്താരാഷ്ട്ര മനുഷ്യസ്നേഹി ആരോഗ്യ സംഘടനയായ Doctors Without Borders/Médecins Sans Frontières (MSF)യുടെ .യെമനില്‍ പുതിയതായി പണിതുകൊണ്ടിരിക്കുന്ന കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു. ജോലിക്കാരാരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ഇതുവരെ അവര്‍ക്ക് കോളറാ രോഗികളെ കിട്ടിയിട്ടില്ല. കെട്ടിടം ശൂന്യമായിരുന്നു. MSF ന്റെ Abs Rural Hospital ല്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഇത്. 10 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഈ 147 കിടക്കകളുള്ള ആശുപത്രി. മേല്‍ക്കൂരയില്‍ ഈ കെട്ടിടം ആശുപത്രിയാണെന്ന സന്ദേശം എഴുതിയിരുന്നു. വ്യോമാക്രമണം കാരണം ഈ … Continue reading യമനിലെ MSF ന്റെ കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു

ഒരു പ്രധാന വോട്ടവകാശ നിയമം ഇല്ലാതാക്കാന്‍ അമേരിക്കന്‍ സുപ്രീംകോടതി റിപ്പബ്ലിക്കന്‍മാരെ സഹായിക്കുന്നു

സ്ഥിരമായി വോട്ട് ചെയ്യാത്ത വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാം എന്ന് 5-4 എന്ന ഒരു തീരുമാനത്തോടെ ഒഹായോ സംസ്ഥാനത്തിന് സുപ്രീംകോടതി അനുമതി കൊടുത്തു. NVRA യെ അതീവ ദുര്‍ബലമാക്കുന്നതും വിപുലമായ വോട്ട് ഇല്ലാതാക്കലിന് ഇടയാക്കുന്നതുമായ കാര്യമാണിത്. 2011 - 2016 കാലത്ത് ഒഹായോ 20 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരെ നീക്കം ചെയ്തിരുന്നു. വെള്ളക്കാരായ വോട്ടര്‍മാരെക്കാള്‍ ഇരട്ടി കറുത്ത വോട്ടര്‍മാരെയാണ് നീക്കം ചെയ്യുന്നത്. കോടതിയുടെ തീരുമാനം “വോട്ടര്‍മാരെ അടിച്ചമര്‍ത്തുന്നതിന്റെ ചരിത്രത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണ്. ന്യൂനപക്ഷങ്ങളേയും താഴ്ന്ന … Continue reading ഒരു പ്രധാന വോട്ടവകാശ നിയമം ഇല്ലാതാക്കാന്‍ അമേരിക്കന്‍ സുപ്രീംകോടതി റിപ്പബ്ലിക്കന്‍മാരെ സഹായിക്കുന്നു

റിയാലിറ്റി വിന്നര്‍ കുറ്റ സമ്മത അഭ്യര്‍ത്ഥന അംഗീകരിച്ചു

ഒരു ഫെഡറല്‍ കോടതിയില്‍ മുമ്പത്തെ രഹസ്യാന്വേഷണ കരാറുകാരിയായ റിയാലിറ്റി വിന്നര്‍ ചാരപ്പണി നടത്തിയ എന്ന ഒറ്റ കുറ്റത്തിന് (Reality Winner) കുറ്റ സമ്മത അഭ്യര്‍ത്ഥന (guilty plea) അംഗീകരിച്ചു. അതിന്റെ ഫലമായി 63 മാസത്തെ ജയില്‍ ശിക്ഷ അവര്‍ക്ക് വിധിച്ചു. വിന്നര്‍ ഇപ്പോള്‍ തന്നെ ഒരു വര്‍ഷത്തിലധികമായി ജയിലിലാണ്. അവരെ ഇനി 2023 ല്‍ ആകും പുറത്തുവിടുക. 2016 ലെ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിച്ചതിന്റെ രഹസ്യ NSA റിപ്പോര്‍ട്ട് Intercept പ്രസിദ്ധീകരിച്ച് ഉടന്‍ തന്നെ 2017 … Continue reading റിയാലിറ്റി വിന്നര്‍ കുറ്റ സമ്മത അഭ്യര്‍ത്ഥന അംഗീകരിച്ചു

AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു

anti-trust നിയമങ്ങളുടെ ലംഘനം Justice Department ന് തെളിയിക്കാനാകാത്തതിനാല്‍ AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ഫെഡറല്‍ ജഡ്ജി അംഗീകരിച്ചു. ദൂരവ്യാപകമായ കരാര്‍ മാധ്യമ വ്യവസായത്തെ പുനര്‍ആവിഷ്കരിക്കാന്‍ പോകുന്നതും Warner Bros, സിനിമ ടെലിവിഷന്‍ സ്റ്റുഡിയോകള്‍, ഒപ്പം CNN, TNT, HBO തുടങ്ങിയ മറ്റ് ബ്രാന്റുകള്‍ക്കും മേല്‍ AT&Tക്ക് നിയന്ത്രണം നല്‍കുന്നതുമാണെന്ന് കരുതപ്പെടുന്നു. പദ്ധതിയിട്ടിരിക്കുന്ന ലയനത്തിന്റെ കാര്യത്തില്‍ നിയന്ത്രണ scrutiny യിലൂടെ എങ്ങനെ കടന്ന് പോകണമെന്നതിനെക്കുറിച്ചുള്ള ഉപദേശ സഹായത്തിനായി പ്രസിഡന്റിന്റെ സ്വകാര്യ വക്കീലും … Continue reading AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു

അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

ദേശീയ സുരക്ഷക്കായുള്ള രാഷ്ട്രിയപാര്‍ട്ടികളുടെ ഒരു സംയുക്ത സംഘവും ബഡ്ജറ്റ് വിദഗ്ദ്ധരും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മൊത്തം ചിലവ് കുറഞ്ഞത് $2.8 ലക്ഷം കോടി ഡോളര്‍ (ട്രില്യണ്‍) ആണെന്നും, വാര്‍ഷിക ചിലവിന്റെ തോത് മൊത്തം ദേശീയ സുരക്ഷയുടെ 15% ആണെന്നും കണ്ടെത്തി. 2008 ന് ശേഷം ഈ തോത് കുറഞ്ഞിട്ടുണ്ട്. അന്ന് State, Defense, Homeland Security, മറ്റ ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് $26000 കോടി ഡോളറായിരുന്നു. അത് 2002 ലെ … Continue reading അമേരിക്ക 9/11 ന് ശേഷം $2.8 ലക്ഷം കോടി ഡോളര്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി

ട്രമ്പിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി പോയി

ഡൊണാള്‍ഡ് ട്രമ്പിനെതിരെ കളിക്കിയതിനാലാണ് Pittsburgh Post-Gazette ല്‍ നിന്ന് ജോലി പോയ ഒരു കാര്‍ട്ടൂണിസ്റ്റ് കരുതുന്നത്. കഴിഞ്ഞ ദിവസം Rob Rogers നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 25 വര്‍ഷമായി അദ്ദേഹം അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ആറ് കാര്‍ട്ടൂണുകള്‍ അടിപ്പിച്ച് വരച്ചത് മുതലാളിയെ ചൊടിപ്പിച്ചു. “ഏത് അവസ്ഥയിലാണെങ്കിലും ശബ്ദങ്ങണ്‍ അടിച്ചമര്‍ത്തുന്നത് മോശമാണ്. എത്രതോളം ശബ്ദങ്ങളാകാവോ അത്രത്തോളം നിങ്ങള്‍ക്ക് വേണം. പത്രത്തിന് ഒരു ശബ്ദമേ ആകാവൂ എന്ന അവസ്ഥ അവര്‍ തുടങ്ങുകയാണ്. സ്വതന്ത്ര മാധ്യമം എന്നതിന് എതിരാണ് … Continue reading ട്രമ്പിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജോലി പോയി

ഓപ്പിയോയിഡ് ഓവര്‍ ഡോസ് കാരണം ഒഹായോയില്‍ 5 ലക്ഷം പേര്‍ മരിച്ചു

കഴിഞ്ഞ 7 വര്‍ഷത്തില്‍ 5 ലക്ഷത്തിലധികം പേര്‍ ഒഹായോയില്‍ മരിച്ചു എന്ന് The Ohio Alliance for Innovation in Population Health (OAIPH) നടത്തിയ പഠനത്തില്‍ വ്യക്തമായി. Ohio University യുടെ College of Health Sciences and Professions ഉം University of Toledo യുടെ College of Health and Human Services ഉം ചേര്‍ന്നുള്ള സംരംഭമാണ് OAIPH. “ഓപ്പിയോയിഡ് സാംക്രമികത അവിശ്വസനീയമായ നാശമാണ് ജീവന് ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികള്‍ ഓവര്‍ ഡോസിനാല്‍ മരിക്കുന്നതാണ് … Continue reading ഓപ്പിയോയിഡ് ഓവര്‍ ഡോസ് കാരണം ഒഹായോയില്‍ 5 ലക്ഷം പേര്‍ മരിച്ചു