വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വടക്കന്‍ കൊറിയയുടെ നേതാവായ കിം ജോ.... മായി സിംഗപ്പൂരില്‍ യോഗം ചേരുമെന്നും തെക്കന്‍ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്നും കാലക്രമത്തില്‍ തെക്കന്‍ കൊറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തോടെ പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു. Raytheonന് ആണ് ഏറ്റവും അധികം നഷ്ടമുണ്ടായിരിക്കുന്നത്, 2.8% ഇടിഞ്ഞ് 206.64 ല്‍ എത്തി. Lockheed ന് 1.3% ഇടിഞ്ഞ് 315.13 ല്‍ എത്തി. Northrop Grumman (NOC) ന് 1.5% നഷ്ടമുണ്ടായ 339.36 ല്‍ എത്തി. Boeing … Continue reading വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു →

സ്റ്റാന്‍ഡിങ് റോക്കില്‍ ഡസന്‍ കണക്കിന് പേര്‍ അറസ്റ്റ് വരിച്ചു

Michael Wood, a leader of Veterans for Standing Rock — സ്രോതസ്സ് therealnews.com

ഏപ്രില്‍ 23, 1968: കൊളംബിയ വിദ്യാര്‍ത്ഥി കൈയ്യേറ്റം

Students for a Democratic Society, Student Afro-American Society തുടങ്ങിയ സംഘടനകള്‍ കാമ്പസിലെ കെട്ടിടങ്ങളില്‍ സമാധാനപരമായ കൈയ്യേറ്റം തുടങ്ങി. അത് Columbia University യില്‍ ഒരാഴ്ച തുടര്‍ന്നു. വിയറ്റ്നാം യുദ്ധത്തിനും Morningside Park ല്‍ ജിം പണിയുന്നതിനും സര്‍വ്വകലാശാല പങ്ക് ചേരുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യവുമായായിരുന്നു ഈ കൈയ്യേറ്റം. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അധികാരികള്‍ പോലീസിനെ ഇറക്കി. ധാരാളം പേര്‍ക്ക് പരിക്കേറ്റു. 700 പേരെ അറസ്റ്റ് ചെയ്തു. അത് കാമ്പസ് മൂഴുവനും സമരത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാകുകയും സര്‍വ്വകലാശാല … Continue reading ഏപ്രില്‍ 23, 1968: കൊളംബിയ വിദ്യാര്‍ത്ഥി കൈയ്യേറ്റം →

സിനിമ: യെന്നിന്റെ രാജകുമാരന്‍മാര്‍

Princes of the Yen princesoftheyen.com

1999 മുതല്‍ 2016 വരെ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു

2016 ല്‍ അവസാനിക്കുന്ന രണ്ട് ദശാബ്ദങ്ങളില്‍ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു. US Centers for Disease Control and Prevention (CDC) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. 25 സംസ്ഥാനങ്ങളില്‍ ആത്മഹത്യാ നിരക്ക് 30% ആണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആഴ്ച CDC പ്രസിദ്ധപ്പെടുത്തിയ മറ്റൊരു റിപ്പോര്‍ട്ടില്‍ 10-19 വരെ പ്രായമുള്ള അമേരിക്കയിലെ കുട്ടികളുടെ 2013 - 2016 കാലത്തെ മരണനിരക്കിലും വര്‍ദ്ധനവ് കാണിച്ചു. ഈ പ്രായക്കാരില്‍ 1999 - 2013 കാലത്ത് … Continue reading 1999 മുതല്‍ 2016 വരെ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു →