Rod Stoneman, and Prof. Heonik Kwon The World Today
ടാഗ്: അമേരിക്ക
ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു
ഒരു മര കുരിശിന് മുമ്പില്‍ മൂന്ന് പുരുഷന്‍മാര്‍, കണ്ണുകളടച്ച് തല കുനിച്ച് പ്രാര്‍ത്ഥിക്കുന്നു. മറ്റൊരു പുരുഷന്‍ വലിയൊരു ബൈബിളിന് ചുറ്റും കൈകള്‍ ചൂറ്റി അതിനെ ഒരു പരിച പോലെ നെഞ്ചിനോടമര്‍ത്തി വെക്കുന്നു. ജനക്കൂട്ടത്തില്‍ മുഴുവനും ആളുകള്‍ "യേശു രക്ഷിക്കും" എന്ന ബാനര്‍ പിടിച്ച മുഷ്ടിചുരുട്ടി ആകാശത്തേക്ക് പിടിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ പള്ളിയുടെ ജാഥ പോലെ തോന്നും. എന്നാല്‍ ഈ സംഭവം ഒരു പുനര്‍ജന്മമല്ല. ചിലരിതിനെ ക്രിസ്തുമത ലഹള എന്നാണ് വിളിക്കുന്നത്. 2020 ലെ പ്രസിഡന്റ് … Continue reading ഒരു ആള്‍മാറാട്ട ക്രിസ്തീയത അമേരിക്കയുടെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു
നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം
ഒഹായോയിലെ Akron യില്‍ പോലീസ് വെടിവെപ്പ് നടത്തിയതിനെതിരെ പ്രതിഷേധം. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനത്തിന് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുകയും 25-വയസ് പ്രായമുണ്ടായിരുന്ന Jayland Walker എന്ന കറുത്തവന് നീതി ആവശ്യപ്പെട്ടുകൊണ്ട് നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 27നാണ് ഒരു traffic stop ല്‍ വെച്ച് പോലീസ് അയാളെ വെടിവെച്ച് കൊന്നത്. വാക്കറെ 60 ല്‍ അധികം പ്രാവശ്യം പോലീസ് വെടിവെച്ചു. ഒരു സമയത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | … Continue reading നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം
യേശു സംസാരിച്ച ഭാഷ സംസാരിക്കുന്ന ഒരു ഗ്രാമം
Ben Norton, Max Blumenthal and Anya Parampil Inside the hell of jihadist-held Syria: A report from Damascus The next phase of the war on Syria: A glimpse inside Damascus
ഉയര്‍ന്ന ജയില്‍വാസം കോവിഡ്-19 വ്യാപനത്തെ തീ പിടിപ്പിച്ചു
എങ്ങനെ അമേരിക്കയിലെ സര്‍ക്കാരിന് കോവിഡ്-19 വ്യാപനത്തെ സാവധാനമാക്കാന്‍ കഴിയും? അമേരിക്കയുടെ സവിശേഷമായ മഹാമാരി എഞ്ജിന്‍ ആയ ജയിലുകള്‍ നോക്കുക. അമേരിക്കയിലെ ഉയര്‍ന്ന തോതിലെ തടവിലിടല്‍ ദേശീയ പൊതു ജനാരോഗ്യവും സുരക്ഷിതത്വവും തകരാറിലാക്കുന്നതാണ്. തിങ്ങി നിറഞ്ഞ, ഇടുങ്ങിയ ജയില്‍ സ്ഥിരമായി പകര്‍ച്ചവ്യാധി അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസവും 4.2 ലക്ഷം പാറാവുകാര്‍ കെട്ടിടങ്ങളിലേക്ക് വന്നും പോയും ഇരിക്കുന്നു. ഒപ്പം പുറത്തുവിട്ട 30,000 പേര്‍ വൈറസിനെ സമൂഹത്തിലേക്ക് എത്തിക്കുന്നു. Northwestern Medicine, Toulouse School of Economics ഉം French … Continue reading ഉയര്‍ന്ന ജയില്‍വാസം കോവിഡ്-19 വ്യാപനത്തെ തീ പിടിപ്പിച്ചു
സവര്‍ണ്ണ കുട്ടികളുടെ ക്ലബ്ബ്
Ferguson Rises Mobalaji Olambiwonnu
ദാരിദ്ര്യരേഖക്ക് താഴെയുള്ള 10 കോടി ജനത്തെ എണ്ണുന്നതില്‍ അമേരിക്കയിലെ സെന്‍സസ് പരാജയപ്പെട്ടു
Karen Dolan
മസാച്യുസെറ്റ്സില്‍ വളരുന്ന ഒരു നവ-നാസി പ്രസ്ഥാനമുണ്ട്
ഒരു നവ-നാസി പ്രസ്ഥാനത്തിന്റെ തന്ത്രപരമായ ആസൂത്രണത്തിനകത്തേക്കുള്ള അതൊരു അപൂര്‍വ്വമായ നോട്ടമായിരുന്നു അത്. UMass Lowell വിദ്യാര്‍ത്ഥിയായ 22-വയസുള്ള Liam MacNeil ന് കൊടുക്കുന്ന നിര്‍ദ്ദേശം എന്ന രീതിയില്‍ കഴിഞ്ഞ വേനല്‍കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ New England ലെ സവര്‍ണ്ണരുടെ ദേശീയവാദ സംഘമായ Nationalist Social Club - 131 ന്റെ സ്ഥാപകനായ 23 വയസുള്ള Chris Hood ഒരു വീഡിയോ പ്രസിദ്ധപ്പെടത്തി. “നിങ്ങള്‍ കോളേജിലാണെങ്കില്‍ നിങ്ങളെ പോലെ ചിന്തിക്കുന്ന കാമ്പസിലെ മറ്റുള്ളവരുമായി നിങ്ങള്‍ ഒത്തുചേരണം. എല്ലാ frat … Continue reading മസാച്യുസെറ്റ്സില്‍ വളരുന്ന ഒരു നവ-നാസി പ്രസ്ഥാനമുണ്ട്
ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു
July Fourth പരേഡില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട 7 പേര്‍ക്കായി Highland Park, Illinois നിവാസികള്‍ ആചരിക്കുകയാണ്. തോക്കുധാരി മേല്‍ക്കൂരയില്‍ കയറി AR-15 പോലുള്ള ആക്രമണ തോക്കുപയോഗിച്ച് വെടിയുതുര്‍ക്കുകായിരുന്നു അവിടെ. പരേഡ് കാണാനെത്തിയ ആളുകളില്‍ അയാള്‍ 70 റൌണ്ട് വെടിവെച്ചു. കൊലയാളി ആ തോക്ക് നിയമപരമായാണ് വാങ്ങിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ 2019 ഉം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടയാളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്ക് യൂട്യൂബ് ചാനല്‍ ഉണ്ട്. അതില്‍ പരേഡില്‍ വെടിവെക്കുന്നതിനെക്കുറിച്ച് വീഡിയോ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് … Continue reading ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു
KKK യുടെ കുട്ടികള്‍: സവര്‍ണ്ണാധിപത്യക്കാര്‍ ബോസ്റ്റണില്‍ ജാഥ നടത്തി
“Reclaim America” എന്ന ബാനറും ആയുധങ്ങളുമായി സവര്‍ണ്ണാധിപത്യ Patriot Front ന്റെ നൂറുകണക്കിന് അംഗങ്ങള്‍ ബോസ്റ്റണില്‍ ജാഥ നടത്തി. ഇവര്‍ വരുന്നുണ്ടെന്നതിന്റെ ഒരു മുന്നറീപ്പും Boston Regional Intelligence Center നല്‍കിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ പ്രാദേശിക ഫാസിസ്റ്റ് വിരുദ്ധര്‍ നേരിട്ടു. Charles Murrell എന്ന പേരിലെ ഒരു കറുത്ത കലാകാരനെ ഫാസിസ്റ്റുകള്‍ ആക്രമിച്ചു. അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org | Jul 06, 2022