പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു

ഞായറാഴ്ച, ഫാസിസ്റ്റ് സംഘമായ Proud Boys ഉം Patriot Prayer ഉം ഒറിഗണിലെ പോര്‍ട്ടലാന്റില്‍ സംഘം ചേര്‍ന്ന്, ഇടതുപക്ഷ പ്രതിഷേധക്കാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, പ്രാദേശികനിവാസികള്‍ക്കും എതിരെ അക്രമം അഴിച്ചുവിട്ടു. ഡമോക്രാറ്റിക് മേയര്‍ Ted Wheeler ന്റെ പിന്‍തുണയോടെ Portland Police Bureau (PPB) ഇടപെടാതെ വെറുതെ നിന്നു. അക്രമകാരികള്‍ക്ക് ഇതൊരു അനുകൂല ഘടകം ആയിരുന്നു. George Floyd പ്രതിഷേധത്തിനിടക്ക് അക്രമാസക്തമായി പ്രകോപനം ഉണ്ടാക്കാനായി “Summer of Love” എന്ന് വിളിക്കുന്ന റാലികള്‍ ആഴ്ചകള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തവ ആയിരുന്നു. … Continue reading പ്രൌഡ് ബോയ്സ് ആക്രമണം നടത്തിയപ്പോള്‍ പോലീസ് നോക്കി നിന്നു

രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി

K-12 സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു തുറന്ന കത്ത് അരിസോണയില്‍ 1,000 ആരോഗ്യ പ്രവര്‍ത്തകര്‍ Maricopa County Board of Supervisors ന് അയച്ചു. Phoenix ന് ചുറ്റുമുള്ള സ്കൂളുകളില്‍ 227 സജീവ പകര്‍ച്ചവ്യാധിയുണ്ടായി, 1,700 വിദ്യാര്‍ത്ഥികള്‍ക്കും, 450 സ്കൂള്‍ ജോലിക്കാര്‍ക്കും രോഗം ബാധിച്ചു. രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് മദ്ധ്യ ടെക്സാസില്‍ Wacoക്ക് അടുത്തുള്ള Connally Independent School District ക്ലാസുകള്‍ റദ്ദാക്കി. ആറാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപികയായ Natalia … Continue reading രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി

ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്

പ്രസിദ്ധമായ ഫാഷന്‍ മുദ്രകള്‍ക്ക് വേണ്ടി പാന്റ്, ഷര്‍ട്ട്, ബ്ലൌസ്, മറ്റ് തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ലോസാഞ്ജലസിലെ ആയിരക്കണക്കിന് തുണി തൊഴിലാളികള്‍ക്ക് piece-rate payment system പ്രകാരം കുറഞ്ഞശമ്പളത്തേക്കാള്‍ കുറവ് ശമ്പളമാണ് കൊടുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും 7am - 6pm വരെ അവര്‍ ജോലി ചെയ്യുന്നു. അത് കൂടാതെ ശനിയാഴ്ച 5 മണിക്കൂര്‍ അധികം ജോലി ചെയ്യണം. ആഴ്ചയില്‍ 60 മണിക്കൂര്‍ അവര്‍ ജോലി ചെയ്യുന്നു. overtime ശമ്പളം അവര്‍ക്ക് കൊടുക്കുന്നില്ല. അവരുടെ ശമ്പളം മണിക്കൂറിന് … Continue reading ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്

ഇരുണ്ട പണ സംഘങ്ങളും ക്യാപ്പിറ്റോള്‍ ആക്രമണവും തമ്മിലുള്ള ബന്ധം ജനുവരി 6 കമ്മീഷന്‍ അന്വേഷിക്കണം

2020 ലെ തെരഞ്ഞെടുപ്പ് ഫലം മറിച്ചാക്കാനായി ജനുവരി 6 ന് അമേരിക്കയിലെ ക്യാപ്പിറ്റോളില്‍ ഇരുണ്ട പണ സംഘടനകളും സ്വാധീനശക്തിയുള്ള സംഭാവനദാദാക്കളും സംഘടിച്ച് പണം കൊടുത്ത് നടത്തിയ മാരകമായ ആക്രമണത്തില്‍ അവരുടെ പങ്കും അന്വേഷിക്കണമെന്ന് Sen. Sheldon Whitehouse വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഗുപ്ത വലതുപക്ഷ സംഘങ്ങളും സമ്പന്ന GOP സംഭാവന ദാദാക്കളും നടത്തിയ protracted ശ്രമവുമായി ബന്ധം കാണിക്കുന്നതാണ് ഇത്. "പ്രസിഡന്റ് ട്രമ്പിനെ അധികാരത്തില്‍ നിലനിര്‍ത്താനായി ഒരു മാസക്കാലം നടന്ന കള്ളപ്രചരണ പരിപാടിയുടെ മൂര്‍ദ്ധന്യാവസ്ഥയായിരുന്നു ജനുവരി 6 ന് … Continue reading ഇരുണ്ട പണ സംഘങ്ങളും ക്യാപ്പിറ്റോള്‍ ആക്രമണവും തമ്മിലുള്ള ബന്ധം ജനുവരി 6 കമ്മീഷന്‍ അന്വേഷിക്കണം

രഹസ്യ സോഷ്യലിസ്റ്റുകള്‍ സോഷ്യലിസത്തിന്റെ പണ്ടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു

JPMorgan Chase ന്റെ CEO ആയ Jamie Dimon നെ "അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്" എന്ന് അടുത്തതായി വന്ന ഒരു പരസ്യത്തില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് വിളിച്ചു അദ്ദേഹത്തിന് ഒരു അഭിപ്രായം ഉണ്ട് – അദ്ദേഹം ഉദ്ദേശിച്ചതിനപ്പുറമായതും. 2008 ലെ സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് സര്‍ക്കാരില്‍ നിന്ന് JPMorgan ഉം മറ്റ് ബാങ്കുകളും നേടിയ ധനസഹായത്തെക്കുറിച്ച് അദ്ദേഹം കൊടുത്ത Dimon പരസ്യത്തില്‍ സാന്റേഴ്സ് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതും കോര്‍പ്പറേറ്റ് ക്ഷേമ … Continue reading രഹസ്യ സോഷ്യലിസ്റ്റുകള്‍ സോഷ്യലിസത്തിന്റെ പണ്ടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു