അമേരിക്കയിലെ ഓപ്പിയോയിഡ് മരണങ്ങള്‍ മഹാമാരി സമയത്ത് ഏറ്റവും ഉയരങ്ങളിലെത്തി

മാരകമായ അതിമാത്ര(overdoses) മഹാമാരിക്ക് മുമ്പ് ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ സമയത്ത് രാജ്യം ലോക്ഡൌണിലായിരുന്നപ്പോള്‍ കുതിച്ചുയര്‍ന്നു എന്ന് Centres for Disease Control and Prevention ന്റെ ഡാറ്റകള്‍ കാണിക്കുന്നു. കൃത്രിമ.(synthetic) opioids കാരണമുള്ള മരണങ്ങള്‍ കഴിഞ്ഞ വര്‍ഷം 52% വര്‍ദ്ധിച്ചു. ഏറ്റവും വലിയ കൊലയാളിയാണത്. ഈ മരുന്നുകള്‍ 52,000 പേരെയാണ് അമേരിക്കയില്‍ കൊന്നത്. കൊകെയ്ന്‍ 16,000 പേരെയും ഹെറോയിന്‍ 14,000 പേരേയും കൊന്നു. 2020 അമേരിക്കയുടെ ഓപ്പിയോയിഡ് സാംക്രമികരോഗത്തെ സംബന്ധിച്ചടത്തോളം ഏറ്റവും മാരകമായ … Continue reading അമേരിക്കയിലെ ഓപ്പിയോയിഡ് മരണങ്ങള്‍ മഹാമാരി സമയത്ത് ഏറ്റവും ഉയരങ്ങളിലെത്തി

ഓപ്പറേഷന്‍ കോണ്ടോറുമായി ബന്ധമുള്ള മുമ്പത്തെ ഏകാധിപതിയേയും ഉദ്യോഗസ്ഥരേയും ശിക്ഷിച്ചു

അര്‍ജന്റീനയില്‍ മുമ്പത്തെ ഏകാധിപതി Reynaldo Bignone യേയും മുമ്പത്തെ 14 സൈനിക ഉദ്യോഗസ്ഥരേയും ജയില്‍ ശിക്ഷക്ക് വിധിച്ചു. 1970കളിലെ Operation Condor എന്ന് വിളിക്കുന്ന രഹസ്യ അന്തര്‍ദേശീയ തട്ടിക്കൊണ്ട് പോകല്‍ പരിപാടിയിലെ പങ്കിന്റെ പേരിലാണ് ഇത്. ഈ പദ്ധതി ഭീകരവാദത്തിന്റേയും ആസൂത്രിതകൊലപാതകത്തിന്റേയും പരിപാടിയായാണ് ചിലി, അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയത്. — സ്രോതസ്സ് democracynow.org | 2016

കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി

ക്യാന്‍സര്‍, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള വിഷ കീടനാശിനി കൃഷിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. അത് കാലിഫോര്‍ണിയയിലെ വൈനിലും എത്തിയിട്ടുണ്ട് എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. GMO ബോധവര്‍ക്കരണം നടത്തുന്ന ദേശീയ സംഘടനയായ Moms Across America ആണ് പഠനം നടത്തിയത്. അവര്‍ പരിശോധിച്ച എല്ല വൈന്‍ സാമ്പിളുകളിലും ഗ്ലൈഫോസേറ്റിന്റെ അംശം കണ്ടെത്തി. അത് ജൈവ കൃഷിയും biodynamically ആയി നേരിട്ട് കീടനാശിന അടിക്കാതെ വളര്‍ത്തിയ മുന്തിരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈനിലും ഉള്‍പ്പടെയാണ്. Napa Valley, Sonoma, Mendocino … Continue reading കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി

2004 ല്‍ അമേരിക്കയുടെ അബു ഗ്രെയിബിലെ തടങ്കല്‍പാളയത്തില്‍ കഴിഞ്ഞ ആളായിരുന്നു ISIS നേതാവ്

ISIS ന്റെ നേതാവ് ഇറാഖിലെ അമേരിക്കയുടെ കുപ്രസിദ്ധമായ ജയിലായ Abu Ghraib ല്‍ തടവുപുള്ളിയായിരുന്നു എന്ന് അമേരിക്കയുടെ സൈന്യം ഉറപ്പിച്ച് പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്ന സംഘത്തിന്റെ ഇപ്പോഴത്തെ നേതാവ് Abu Bakr al-Baghdadi അയാളുടെ തടവ് കാലമായ 10 മാസത്തില്‍ 8 ഉം കഴിഞ്ഞത് അവിടെയായിരുന്നു എന്ന് Intercept നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. അബു ഗ്രെയിബിലെ വ്യാപകമായ പീഡനങ്ങളെക്കുറിച്ച് വെളിവിവാക്കലുകള്‍ സംഭവിക്കുന്ന കാലവും ഇയാളുടെ തടവ് കാലവും ഒത്തുപോകുന്നുണ്ട്. അയാളെ പുറത്തുവിട്ട കാലത്ത് … Continue reading 2004 ല്‍ അമേരിക്കയുടെ അബു ഗ്രെയിബിലെ തടങ്കല്‍പാളയത്തില്‍ കഴിഞ്ഞ ആളായിരുന്നു ISIS നേതാവ്

ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു

വേദനയേയും ചികില്‍സയേക്കുറിച്ചുള്ള വ്യാകുലതയേയും വെള്ളക്കാരനായ ഡോക്റ്റര്‍ തള്ളിക്കളയുന്നു എന്ന് ആരോപണമുന്നയിച്ച ഇന്‍ഡ്യാന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു. ആരോപണത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചതിന് രണ്ടാഴ്ചക്ക് ശേഷം കോവിഡ്-19 കൊണ്ടുണ്ടാവുന്ന സങ്കീര്‍ണ്ണതകളാലാണ് Dr. Susan Moore മരിച്ചത്. Indiana University Health North Hospital (IU North) തന്റെ വേദനയെക്കുറിച്ചും മരുന്ന് ആവശ്യപ്പെട്ടതും Indiana University Health North Hospital (IU North) യിലെ ഡോക്റ്റര്‍മാര്‍ അവഗണിച്ചു എന്ന് ആ വീഡിയോയില്‍ പറയുന്നു. താന്‍ ഡോക്റ്ററായിട്ടുകൂടി … Continue reading ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു

$29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു

5 വര്‍ഷം മുമ്പ് ആകസ്മികമായി ഒരു $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ 35 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഒരു അമ്മ Arkansas ല്‍ മോചിപ്പിക്കപ്പെട്ടു. കടംവാങ്ങിയവരുടെ ജയില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് ആരോപണമുള്ള ഒരു ജഡ്ജി Nikki Petreeയെ കഴിഞ്ഞ മാസം ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ കാര്യത്തിന്റെ പേരില്‍ Petree നെ ഇതിനകം ഏഴ് പ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ചിലവായി കുറഞ്ഞത് $600 ഡോളര്‍ അടച്ചിട്ടുമുണ്ട്. ആദ്യത്തെ കടത്തിന്റെ 20 മടങ്ങാണിത്. "ഓരോ … Continue reading $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു

അമേരിക്കയുടെ കുത്തിത്തിരുപ്പ് യന്ത്രത്തിനകത്ത്

The US Funded Group that Interferes in Elections Around the Globe Max Blumenthal