ചെറുകിട ബിസിനസ് ആണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്

John Oliver Last week tonight

വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു

അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ മഹാമാരി സമയത്ത് വൈദ്യുതി കമ്പനികള്‍ വീടുകളിലേക്കുള്ള 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു. ഫ്ലോറിഡയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. Center for Biological Diversity പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 10 സംസ്ഥാനങ്ങളില്‍ "വൈദ്യുതി കമ്പനികള്‍ കുറഞ്ഞത് 765,262 വൈദ്യുതി ബന്ധം വിഛേദിക്കല്‍ നടത്തിയിട്ടുണ്ട്," എന്നാണ് Power Crisis എന്ന തലക്കെട്ടുള്ള ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഉപഭോക്താക്കള്‍ പണം അടക്കാത്തതിനാലാണ് കൂടുതല്‍ വിഛേദനവും നടത്തിയിട്ടുള്ളത്. — സ്രോതസ്സ് commondreams.org | … Continue reading വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു

എങ്ങനെയാണ് 2008 ലെ സാമ്പത്തിക തകര്‍ച്ച ട്രമ്പിന്റെ വളര്‍ച്ചയെ സഹായിച്ചത്

William K. Black Part 2. Part 1

വിരമിച്ച ട്രഷറി സെക്രട്ടറി തിമോത്തി ഗൈത്നര്‍ക്ക് ജെപിമോര്‍ഗ്ഗനില്‍ നിന്ന് വായ്പ കിട്ടി

അമേരിക്കന്‍ സര്‍ക്കാരും വാള്‍സ്ട്രീറ്റും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഏറ്റവും അവസാനത്തെ സൂചനയായി മുമ്പത്തെ ട്രഷറി സെക്രട്ടറി Timothy Geithner ക്ക് JPMorgan Chase ല്‍ നിന്ന് വ്യക്തിപരമായ ഒരു വായ്പ കിട്ടി. ഈ ബാങ്കുകളെ നിയന്ത്രിക്കുകായിരുന്നു മുമ്പ് അദ്ദേഹത്തിന്റെ ചുമതല. സ്വകാര്യ ഓഹരി കമ്പനിയിലെ അദ്ദേഹത്തിന്റെ പുതിയ പദ്ധതിക്ക് വേണ്ടിയാണിത്. ഗൈത്നറുടെ ഇപ്പോഴത്തെ തൊഴില്‍ ദാദാവയ Warburg Pincus എന്ന സ്വകാര്യ ഓഹരി കമ്പനിക്ക് വേണ്ടി $1200 കോടി ഡോളര്‍ വായ്പ എടുത്തു എന്നാണ് അറിയുന്നത്. 2016

1980കളിലെ ലൈംഗിക അടിമത്ത കുറ്റങ്ങളില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിചാരണയില്‍

1982 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടത്തി വൃത്തികെട്ട യുദ്ധങ്ങളുടെ കാലത്ത് മായന്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും, ഗാര്‍ഹിക അടിമത്തത്തിന്റേയും, നിര്‍ബന്ധിത അപ്രത്യക്ഷമാക്കലും ചെയ്ത ഗ്വാട്ടിമാലയില്‍ മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വിചാരണ നേരിടുന്നു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ ഗ്വാട്ടിമാല സൈന്യം വ്യവസ്ഥാപിതമായി ഭീതിയുടെ ആയുധമായി ബലാല്‍സംഗത്തെ ഉപയോഗിച്ചു എന്ന് 1999 ല്‍ ഐക്യരാഷ്ട്രസഭയുടെ പിന്‍തുണയുള്ള Truth Commission റിപ്പോര്‍ട്ട് കണ്ടെത്തി. എന്നാല്‍ ഒറ്റക്കൊറ്റക്ക് ഉദ്യോഗസ്ഥരെ വിചാരണ നടത്തുന്നത് ഇത് ആദ്യമാണ്. ദശാബ്ദങ്ങളായി സ്ത്രീകളുടെ സംഘടനകള്‍ നടത്തിയ … Continue reading 1980കളിലെ ലൈംഗിക അടിമത്ത കുറ്റങ്ങളില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിചാരണയില്‍

കൊളറാ‍ോയിലെ കൌമാരക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് രഹസ്യ നവനാസി സംഘം പ്രത്യക്ഷത്തില്‍ വന്നു

കറുത്തവരേയും യഹൂദരേയും കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ നിന്ന് recruite ചെയ്യുന്ന ഒരു നവ നാസി സംഘത്തിന്റെ സാന്നിധ്യം കൌമാരക്കാരന്റെ ആത്മഹത്യയോടുകൂടി പുറത്തുവന്നു. “4th Reich’s Official Group Chat” എന്ന പേരിലാണ് ഈ വംശീയ ഫേസ്‌ബുക്ക് കൂട്ടം പ്രവര്‍ത്തിച്ചത്. ഇവര്‍ ഹിറ്റ്‌ലറുടേയും, 1936 - 1945 കാലത്ത് ജര്‍മ്മനിയില്‍ അധികാരത്തിലുണ്ടായിരുന്ന 1.1 കോടി ആളുകളെ കൊന്ന മൂന്നാം റൈക്കിന്റേയും ആശയപരമായ അനുയായികളാണ് തങ്ങള്‍ എന്ന് അവര്‍ പറയുന്നു. നാസി പാര്‍ട്ടിയോടും യഹൂദ കൊലയോടുമുള്ള സ്വന്തം … Continue reading കൊളറാ‍ോയിലെ കൌമാരക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് രഹസ്യ നവനാസി സംഘം പ്രത്യക്ഷത്തില്‍ വന്നു

ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

Chevron ന്റെ ദശാബ്ദങ്ങളായുള്ള അശ്രദ്ധമായി എണ്ണ ഖനനം കാരണം ഇക്വഡോറിലെ ആമസോണിന്റെ 1,700 square miles ഭൂമി നശിച്ചു. എന്നാല്‍ കമ്പനി അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല. പത്ത് വര്‍ഷം മുമ്പ് തോറ്റ ഒരു കേസില്‍ ഇക്വഡോറിലെ സുപ്രീം കോടതി എണ്ണ വമ്പനോട് $1800 കോടി ഡോളര്‍ നഷ്ടപരിഹാരം ആമസോണിലെ 30,000 ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. നാശം ശുദ്ധീകരിക്കുന്നതിന് പകരം നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഷെവ്രോണ്‍ കഴിഞ്ഞ ദശകം നഷ്ടപരിഹാരത്തുക കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഒരു അഭൂതപൂര്‍വ്വമായ … Continue reading ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

എണ്ണ വ്യവസായത്തിന് ധനസഹായം വേണ്ടെന്ന് API പറഞ്ഞു – പിന്നെ അവര്‍ $120 കോടി ഡോളര്‍ എടുത്തു

American Petroleum Institute (API) ന്റെ അംഗങ്ങള്‍ മഹാമാരി സമയത്ത് നികുതിദായകരുടെ $120 കോടി ഡോളര്‍ നേടിയെടുത്തു എന്ന് Accountable.US നടത്തിയ പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ അംഗങ്ങള്‍ക്ക് ധനസഹായം ആവശ്യമില്ലെന്ന് പ്രചരിപ്പിച്ചതിന് ശേഷമാണ് ഈ വമ്പന്‍ എണ്ണ വാണിജ്യ സംഘം പണം കൈക്കലാക്കിയത്. മാധ്യമങ്ങളോട് തങ്ങളുടെ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായ പണം വേണ്ടെന്ന കാര്യം കേട്ടു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അടഞ്ഞ മുറികളില്‍ വെച്ച് API ജനപ്രതിനിധികളോട് ധനസഹായം ആവശ്യപ്പെടുകയായിരുന്നു. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയും ഓഡിറ്റും … Continue reading എണ്ണ വ്യവസായത്തിന് ധനസഹായം വേണ്ടെന്ന് API പറഞ്ഞു – പിന്നെ അവര്‍ $120 കോടി ഡോളര്‍ എടുത്തു