ഗ്രാമം ഉപേക്ഷിക്കുന്നു

ഭൂമിയിലെ ഏറ്റവും തീവൃമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നായ അലാസ്കയില്‍ കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആദിവാസികള്‍ ജീവിച്ച് പോരുന്നു. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കം ഒരു എസ്കിമോ (Eskimo) ഗ്രാമത്തെ സുരക്ഷിത സ്ഥലത്തേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുന്നു. 340 അംഗങ്ങളുള്ള Newtok എന്ന തീരദേശ ഗ്രാമത്തിലെ ജനങ്ങള്‍ 14.4 കിലോമീറ്റര്‍ അകലെ Ninglick നദിക്കരയിലെ പുതിയ സ്ഥലത്തേക്ക് മാറാന്‍ വോട്ടെടുപ്പ് വഴി തീരുമാനിച്ചു. Yup'ik എസ്കിമോ എന്ന ആദിവാസികള്‍ താമസിച്ചിരുന്ന ഗ്രാമം അങ്ങനെ കാലാവസ്ഥാ ഭീഷണികാരണം ഉപേക്ഷിക്കപ്പെട്ട … Continue reading ഗ്രാമം ഉപേക്ഷിക്കുന്നു

ആദിവാസി സമൂഹങ്ങളും ആഗോളതപനവും

ആഗോള താപനം ഏറ്റവുമധികം ബാധിക്കുക ആദിവാസി ജനങ്ങളെയാണ്. വന്‍ തോതിലുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ കാര്യം കഷ്ടത്തിലാകും. U.N. University പറഞ്ഞു. ജൈവ ഇന്ധന പ്ലാന്റേഷനുകള്‍, ജല വൈദ്യുത പദ്ധതികള്‍, ചില സംരക്ഷിത വനങ്ങള്‍ തുടങ്ങിയവ ആദിവാസി സമൂഹങ്ങളുടെ പൈതൃക ഭൂമിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആസ്ട്രേലിയലിലെ ഡാര്‍വിനില്‍ U.N. University നടത്തിയ പത്രക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു. "സോയ, കരിമ്പ്, പാം ഓയില്‍, ചോളം, കടലാവണക്ക് തുടങ്ങിയവ കൃഷി ചെയ്യുന്ന പ്ലാന്റേഷനുകള്‍ ആദിവാസി ജനങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ … Continue reading ആദിവാസി സമൂഹങ്ങളും ആഗോളതപനവും