കള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഗുജറാത്തിലെ രണ്ട് റേഷന്‍ കട ഉടമകള്‍ ആധാര്‍ സുരക്ഷിതത്വത്തെ കബളിപ്പിച്ച് സബ്സിഡി ധാന്യം തട്ടിയെടുത്തു

ഗുജറാത്തിലെ സൂററ്റില്‍ സര്‍ക്കാരിന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളുടെ രണ്ട് ഉടമകളെ പോലീസ് അറസറ്റ് ചെയ്തു. ഗുണഭോക്താക്കളുടെ കള്ള ബയോമെട്രിക് ആധാര്‍ ഡാറ്റയും ഹാക്ക് ചെയ്ത സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് സബ്സിഡിയോടുള്ള ധാന്യങ്ങള്‍ തട്ടിയെടുത്തതായാണ് ഇവര്‍ക്കെതിരായ പരാതി. ബാബുഭായി ബോറിവാല്‍(53), സമ്പത്‌ലാല്‍ ഷാ (61), എന്നിവരെ ആണ് കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തത് എന്ന് പോലീസ് പറയുന്നു “അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ബയോമെട്രിക് വിവരങ്ങള്‍ റേഷന്‍ കാര്‍ഡിലെ ബാര്‍കോഡും UID(ആധാര്‍) ഉം ഒത്തുചേരുന്ന ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയുള്ള വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള … Continue reading കള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഗുജറാത്തിലെ രണ്ട് റേഷന്‍ കട ഉടമകള്‍ ആധാര്‍ സുരക്ഷിതത്വത്തെ കബളിപ്പിച്ച് സബ്സിഡി ധാന്യം തട്ടിയെടുത്തു

ID കാര്‍ഡ് ഡാറ്റാബേസ് നശിപ്പിച്ചു

ദശലക്ഷക്കണക്കിന് ആളുകളുടെ വിരലടയാളവും വ്യക്തിപരമായ വിവരങ്ങളും അടങ്ങിയ ഡാറ്റാബേസ് കഴിഞ്ഞ ദിവസം പരസ്യമായി നശിപ്പിച്ചു. 15,000 ആളുകളുടെ 500 ഹാര്‍ഡ് ഡിസ്കുകള്‍, 100 ബാക്കപ്പ് ടേപ്പുകള്‍ കാന്തികമായി തുടക്കുകയും പൊട്ടിക്കുകയും ചെയ്തു. ID കാര്‍ഡിന് അപേക്ഷിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന National Identity Register ന്റെ അവസാനത്തെ സൂചിപ്പിക്കുന്നതാണ് ഇത്. സല്‍ക്കാര്‍ ഈ പദ്ധതി അവസാനിപ്പിച്ചു. ഈ കാര്‍ഡുകളുടെ നിയമ സാധുത ജനുവരി 22 വരെയേ ഉണ്ടാകൂ. Essexലെ ഒരു വ്യാവസായിക കേന്ദ്രത്തി‍‍ല്‍ വെച്ച് ഹാര്‍ഡ് ഡിസ്കുകള്‍ നശിപ്പിക്കുന്ന … Continue reading ID കാര്‍ഡ് ഡാറ്റാബേസ് നശിപ്പിച്ചു

ഫരീദാബാദിലെ 10,767 പേർക്ക് ആധാർ ബന്ധിപ്പിച്ചതിന് ശേഷം പെൻഷൻ കിട്ടിയില്ല

പെൻഷൻ സംവിധാനം ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത ഏകദേശം 10,767 പേർക്ക് പെൻഷൻ ആനുകൂല്യം നിഷേധിക്കപ്പെട്ടു. അങ്ങനെ മൊത്തം പെൻഷൻ കിട്ടുന്നവരുടെ എണ്ണം 96,571 ൽ നിന്ന് 85,804 ആയി ചുരുങ്ങി. സംസ്ഥാനത്തെ മൊത്തം 3.5 ലക്ഷം പെൻഷൻകാരിൽ 3.07% ആണ് ഇത്. ഇവർക്ക് അടുത്ത മാസവും പെൻഷൻ കിട്ടില്ല. — സ്രോതസ്സ് tribuneindia.com ഈ കുറവ് എല്ലാ മാസവും നിലനിൽക്കും. ചിലപ്പോൾ പുതിയ ആളുകൾക്കാവും കിട്ടാതിരിക്കുക. എത്ര പേർക്ക് കിട്ടുന്നില്ല എന്നതല്ല … Continue reading ഫരീദാബാദിലെ 10,767 പേർക്ക് ആധാർ ബന്ധിപ്പിച്ചതിന് ശേഷം പെൻഷൻ കിട്ടിയില്ല

5 തുറമുഖങ്ങളിൽ അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ഒരു ബയോമെട്രിക് പരിശോധനയുമില്ല

കേന്ദ്ര സർക്കാർ വിവിധ രംഗങ്ങളിലേക്ക് ബയോമെട്രിക് ഡാറ്റ വ്യാപിക്കിമ്പോൾ ഒരു സ്ഥലത്ത് നിന്ന് അവർ അത് പിൻവലിക്കുകയാണ്. ടൂറിസം മന്ത്രാലയത്തിന്റെ നിർബന്ധ പ്രകാരം തീരദേശത്തെ 5 തുറമുഖങ്ങളിൽ ബയോമെട്രിക് ഡാറ്റ ശേഖരിച്ച് ടൂറിസ്റ്റുകൾക്ക് e-visas നൽകുന്ന സംവിധാനം കഴിഞ്ഞ മാസം ആഭ്യന്തര വകുപ്പ് പിൻവലിച്ചു. ഇപ്പോൾ ശൈശവാവസ്ഥയിലുള്ള ക്രൂയിസ് ടൂറിസം വികസിപ്പിക്കാൻ ഇത് സഹായകമാണെന്നാണ് ടൂറിസം വകുപ്പിന്റെ നിഗമനം. രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഒരു യാത്രക്കാരൻ എത്തിയാൽ സർക്കാർ അയാളുടെ ബയോമെട്രിക് ഡാറ്റ സ്വീകരിച്ച് ഏത് e-visaയും … Continue reading 5 തുറമുഖങ്ങളിൽ അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ഒരു ബയോമെട്രിക് പരിശോധനയുമില്ല