അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ആസ്ഥാനത്ത് 7 കലപ്പ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

ലോകത്തെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനി ആസ്ഥാനമായ ജോര്‍ജിയയിലെ Naval Submarine Base Kings Bay യില്‍ 7 കത്തോലിക്കാ കലപ്പ പ്രസ്ഥാന ( Plowshares) പ്രവര്‍ത്തകര്‍ അതിരാവിരെ ഒരു പ്രതിഷേധ പ്രവര്‍ത്തി നടത്തി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതകത്തിന്റെ 50ആം വാര്‍ഷിക ദിനം രാത്രിയാണ് അവര്‍ ആസ്ഥാനത്ത് പ്രവേശിച്ചത്. ചുറ്റിക, crime tape, സ്വന്തം രക്തം നിറച്ച ബേബിബോട്ടില്‍ എന്നിവ അവരുടെ പക്കലുണ്ടായിരുന്നു. പ്രവാചകന്‍ Isaiah ന്റെ “beat swords into plowshares” ഉത്തരവ് പിന്‍തുടരുന്നു … Continue reading അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ആസ്ഥാനത്ത് 7 കലപ്പ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു

ഫ്ലോറിഡയിലെ17 കുട്ടികളുടെ കൂട്ടക്കൊലക്ക് ശേഷം bulletproof schoolbags ന്റെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നു. Newshub പറയുന്നതനുസരിച്ച് Bullet Blocker എന്ന കമ്പനി കഴിഞ്ഞ ദിവസം 500 ബാഗാണ് വിറ്റത്. 30% വര്‍ദ്ധനവ്. സൈനികരുപയോഗിക്കുന്ന backpacks ന്റെ അത്ര ഗുണമേന്മയുള്ള ഈ backpacks ന് $500 ഡോളര്‍ വില വരും. കമ്പനിയുടെ മുതലാളി Joe Curran പറയുന്നതനുസരിച്ച് കൂടുതലും വിറ്റഴിച്ചത് ഫ്ലോറിഡയിലാണ്. bulletproof ഉടുപ്പുകള്‍ നിര്‍മ്മിക്കുന്ന Kevlar ചേര്‍ത്താണ് ബാഗുകളുണ്ടാക്കിയിരിക്കുന്നത്. ബാഗിന് രണ്ട് കിലോയില്‍ അധികം ഭാരമുണ്ട്. സ്കൂളുകളിലേക്ക് … Continue reading ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു

ക്ലസ്റ്റര്‍ ബോംബ്

Laura Boushnak USA, Russia, China producing — സ്രോതസ്സ് ted.com കൊലയാളി SBI ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്നു. അകൌണ്ട് ക്ലോസ് ചെയ്യുക അവരുമായി ഇടപാട് നടത്തരുത്

ഇന്‍ഡ്യയിലെ ആദ്യത്തെ സ്വകാര്യ മിസൈല്‍ നിര്‍മ്മാണ സംവിധാനം ആരംഭിച്ചു

സ്വകാര്യ മേഖലയിലെ ആദ്യത്തെ മിസൈല്‍ sub-systems നിര്‍മ്മാണ സ്ഥാപനം ആയ Kalyani Group ന്റേയും ഇസ്രായേലിലെ Rafael Advanced Defence Systems Ltd. ന്റേയും $250 കോടി ഡോളറിന്റെ സംയുക്ത സംരംഭം ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. Kalyani Rafael Advanced Systems (KRAS) നിലയം ആദ്യമായി anti-tank guided missile (ATGM) Spike നിര്‍മ്മിച്ച് തുടങ്ങും. ഇന്‍ഡ്യന്‍ സൈന്യത്തിന് ആയുധം നല്‍കുന്നതിനോടൊപ്പം തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കും ആയുധ കച്ചവടം നടത്തും. സ്വകാര്യ മേഖലയെ പ്രതിരോധ മേഖലയില്‍ പങ്കെടുപ്പിക്കാനുള്ള ‘Make … Continue reading ഇന്‍ഡ്യയിലെ ആദ്യത്തെ സ്വകാര്യ മിസൈല്‍ നിര്‍മ്മാണ സംവിധാനം ആരംഭിച്ചു

റിയാദിന്റെ കൂറിന് വേണ്ടി ഒബാമ ക്ലസ്റ്റര്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യുകയാണോ?

സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഒബാമ Gulf Cooperation Council ന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇറാന്‍ ആണവ കരാര്‍, ഭീകരാക്രമണത്തില്‍ സൌദി അറേബ്യയുടെ പങ്ക് വ്യക്തമാക്കുന്നു എന്ന വിശ്വസിക്കപ്പെടുന്ന 9/11 റിപ്പോര്‍ട്ടിലെ (മറച്ച് വെക്കുന്ന)28 താളുകള്‍ പുറത്തുവിടണം എന്ന ചില ജനപ്രതിനിധികളുടെ ആവശ്യം എന്നീ കാര്യങ്ങള്‍ക്ക് ശേഷം രണ്ട് സഖ്യ കക്ഷികളുടേയും വലിഞ്ഞു മുറുകിയ ബന്ധത്തിന്റെ സമയത്താണ് ഈ സന്ദര്‍ശനം നടക്കുന്നത്. സൌദിയുടെ നേതൃത്വത്തിലുള്ള സംഘം യെമനില്‍ ആക്രമണം നടത്തുന്ന അവസരത്തില്‍ അവരുമായി ആയുധ വ്യാപരത്തിലേര്‍പ്പെടെരുതെന്ന് … Continue reading റിയാദിന്റെ കൂറിന് വേണ്ടി ഒബാമ ക്ലസ്റ്റര്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യുകയാണോ?

സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി

ബഷാര്‍ അല്‍ ആസാദിനെതിരെ യുദ്ധം ചെയ്യുന്ന റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് ട്രമ്പ് സര്‍ക്കാര്‍ നിര്‍ത്തി. പ്രസിഡന്റ് ഒബാമയുടെ സിറിയന്‍ നയത്തിന്റെ കേന്ദ്രമായിരുന്നു CIA യുടെ ഈ പദ്ധതി. CIA യുടെ റിബലുകള്‍ക്ക് നല്‍കുന്ന അമേരിക്കന്‍ ആയുധങ്ങള്‍ അവസാനം ISIS ന്റേയും al-Qaeda സംഘങ്ങളുടേയും കൈവശം എത്തുന്ന സംഭവങ്ങള്‍ വലിയ കോലാഹലമായിരുന്നു മുമ്പുണ്ടാക്കിയിരുന്നത്. — സ്രോതസ്സ് democracynow.org 2017-07-21 ഇത് മനുഷ്യത്വപരമായ കാര്യങ്ങളിലൊന്നുമല്ല സംഭവിക്കുന്നത്. പെന്റഗണിന് CIA യോട് എതിര്‍പ്പാണ്. അതുകൊണ്ടാണ് ഈ പരിപാടി നിര്‍ത്തിയത്. പെന്റഗണ്‍ … Continue reading സിറിയയിലെ റിബലുകള്‍ക്ക് CIA ആയുധം കൊടുക്കുന്നത് നിര്‍ത്തി

എന്തുകൊണ്ടാണ് അമേരിക്കന്‍ ആയുധങ്ങള്‍ അല്‍ ഖയിദയുടെ കൈവശമെത്തുന്നതിന്റെ സര്‍ക്കാര്‍ മറുപടി

US State Department officials refuse to comment on reports that CIA weapons meant for ‪‎Syrian‬ “rebels” are magically stolen, again, and somehow ended up in Al Qaeda / Al Nusra hands. Funny how that keeps on happening. “No Comment.” “It’s an ongoing investigation.” Then AP’s Matt Lee says, “How long should I hold my breath”. … Continue reading എന്തുകൊണ്ടാണ് അമേരിക്കന്‍ ആയുധങ്ങള്‍ അല്‍ ഖയിദയുടെ കൈവശമെത്തുന്നതിന്റെ സര്‍ക്കാര്‍ മറുപടി

ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു

അമേരിക്ക നയിക്കുന്ന സംഖ്യശക്തികള്‍ ഇറാഖിലെ മൊസൂളിലും (Mosul), സിറിയയിലെ റാഖയിലും (Raqqa) സാധാരണക്കാരുടെ മേല്‍ രാസായുധമായി വെളുത്ത ഫോസ്ഫെറസ് പ്രയോഗിച്ചു എന്ന് ഈ മാസത്തിന്റെ തുടക്കം വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുവരെ അമേരിക്കയും സഖ്യ രാജ്യങ്ങളും അതിനെക്കുറിച്ച് നിശബ്ദരായിരുന്നു. NPR മായി നടത്തിയ ഒരു അഭിമുഖത്തില്‍ അമേരിക്കന്‍ സഖ്യത്തിലെ ന്യൂസിലാന്റിലെ Brig. Gen. Hugh McAslan ഇറാഖിലെ മൊസൂളിലില്‍ നടത്തുന്ന സൈനിക ആക്രമണത്തില്‍ വെളുത്ത ഫോസ്ഫെറസ് പ്രയോഗിക്കുന്നു എന്ന് ആദ്യമായി സമ്മതിച്ചു. “ജനങ്ങളെ സുരക്ഷിതരായി നീക്കാന്‍ വേണ്ടി … Continue reading ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു