ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും അടിവരയിടുന്നതാണ് ഈ റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായ ഡാറ്റ ഗവേഷണ ഏജൻസിയായ Land Conflict Watch (LCW) ആണ് ഫെബ്രുവരി 2020 ന് ഇത് പ്രസിദ്ധപ്പെടുത്തയത്. എഴുതിയത് സംഘടനയുടെ Thomas Worsdell ഉം Kumar Sambhav ഉം. Oxfam India യുടേയും Rights and Research Initiative ന്റേയും സഹായം ഇവർക്ക് കിട്ടിയിട്ടുണ്ട്. ഇൻഡ്യയിലെ 733 ജില്ലകളിലെ 332 എണ്ണത്തിൽ 2016 ന് ശേഷമുള്ള തുടരുന്ന 703 തർക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ … Continue reading ഇൻഡ്യയിലെ ഭൂമി തർക്കങ്ങളുടെ പ്രകൃതം മാപ്പ് ചെയ്യുന്നു
ടാഗ്: ഇന്‍ഡ്യ
ജനങ്ങളുടെ നാമധേയത്തിൽ
സെൻസസിൽ തെറ്റായി അടയാളപ്പെടുത്തി, പട്ടികപ്പെടുത്തിയിട്ടുള്ളതായി കരുതപ്പെടുന്ന 15 കോടി ഇന്ത്യക്കാരിൽ ഒരാളാണ് യെല്ലപ്പൻ. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പല സമുദായങ്ങളെയും, ഇന്ത്യയിൽ കോളനി വാഴ്ച നിലനിന്നിരുന്ന കാലത്ത് ഏർപ്പെടുത്തിയ, 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പ്രകാരം 'പരമ്പരാഗത കുറ്റവാളികൾ' എന്ന് മുദ്ര കുത്തിയിരുന്നതാണ്. 1952-ൽ ഈ നിയമം പിൻവലിച്ചതിന് പിന്നാലെ, ഈ സമുദായങ്ങളെ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്ന് വിളിക്കാൻ തുടങ്ങി. "ഭേദപ്പെട്ട സാഹചര്യങ്ങളിൽ അപൂർണ്ണവും മോശം സാഹചര്യങ്ങളിൽ തീർത്തും അപര്യാപ്‍തവുമായ ജീവിതം … Continue reading ജനങ്ങളുടെ നാമധേയത്തിൽ
വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
1972-ലെ വന്യജീവി (സംരക്ഷണ) നിയമ ത്തിനുകീഴിൽ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയിനമാണ് ജി.ഐ.ബി. ഒരു കാലത്ത്, ഇന്ത്യയിലെയും പാകിസ്താനിലെയും പുൽമേടുകളിൽ കാണപ്പെട്ടിരുന്ന ഈ പക്ഷികളിൽ ആകെ 120-150 എണ്ണമാണ് ഇന്ന് ലോകത്താകമാനമുള്ള കാടുകളിൽ ബാക്കിയുള്ളത്. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ പക്ഷികളുടെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ട്. കർണ്ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്ത് 8-10 പക്ഷികളെയും ഗുജറാത്തിൽ നാല് പെൺപക്ഷികളെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത് ജയ്സാൽമർ ജില്ലയിലാണ്. "ഏകദേശം 100 കിലോമീറ്റർ … Continue reading വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
19 ലക്ഷം EVMകൾ കാണാനില്ല
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ചർച്ചയുടെ സമയത്ത് RTI പ്രതികരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മുമ്പത്തെ ഗ്രാമ വികസന മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവും ആയ H.K. Patil, ഈ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇൻഡ്യയുടെ ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാകുലതൾ, തെരഞ്ഞെടുപ്പ് ബോണ്ടുകളിൽ സുതാര്യ ഇല്ലാത്തതും, EVMകളെക്കുറിച്ച് രാജ്യം മൊത്തമുള്ള വ്യാകുലതയും ആണെന്ന് പട്ടീൽ വയറിനോട് പറഞ്ഞു. ECI യെ summon ചെയ്ത് വിശദീകരണം ചോദിക്കാം എന്ന് ചർച്ചക്ക് ശേഷം സ്പീക്കർ Vishweshwar … Continue reading 19 ലക്ഷം EVMകൾ കാണാനില്ല
കൃഷിയാണ് ഞങ്ങളുടെ മതം ആളുകളെ ഊട്ടാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു
ഇതാണ് ഷാജഹാൻപൂരിൽ ലാങ്ങർ [ജാതി-മത-ലിംഗ-സാമ്പത്തിക ഭേദമെന്യേ ആവശ്യക്കാര്‍ക്കൊക്കെ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന സാമൂഹ്യ അടുക്കളയ്ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ സമാനമായി ഗുരുദ്വാരകള്‍/സിഖുകാര്‍ ഒരുക്കുന്ന ഒരു സംവിധാനമാണ് ലാങ്ങര്‍ ] നടത്തുന്ന ബിലാവൽ സിംഗിന്‍റെ ലളിതമായ ത്വശാസ്ത്രം. “വിശപ്പുള്ള പതിഷേധക്കാരെയാണ് ഈ സർക്കാർ നേരിട്ടുകൊണ്ടിരിയ്ക്കുന്നത്”, പഞ്ചാബിയിൽ അദ്ദേഹം തുടർന്നു. “ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കുന്ന പ്രതിഷേധക്കാരെ അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നു നമുക്കു കാണാം”. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും … Continue reading കൃഷിയാണ് ഞങ്ങളുടെ മതം ആളുകളെ ഊട്ടാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു
ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ ഇൻഡ്യാക്കാർ അസൂയാലുക്കളാണ്
ഉപയോക്തക്കൾക്ക് തങ്ങളുടെ ലൈക്കിന്റെ എണ്ണം മറച്ച് വെക്കാനുള്ള പുതിയ സൗകര്യം ഈ വർഷം ഫേസ്‍ബുക്ക് കൊണ്ടുവന്നു. തങ്ങളുടെ പോസ്റ്റുകൾക്ക് എത്ര ലൈക്ക് കിട്ടി, പ്രതികരണം കിട്ടി എന്ന വിവരം മറ്റുള്ളവർ കാണണോ വേണ്ടയോ എന്ന് ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കാം. ഈ എണ്ണം മറച്ച് വെക്കുന്നത് ആളുകളുടെ മാനസിക സമ്മർദ്ദം കുറക്കുന്നു എന്ന് Instagram ൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് കമ്പനി പറഞ്ഞു. — സ്രോതസ്സ് thewire.in | Amrit B.L.S. … Continue reading ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ ഇൻഡ്യാക്കാർ അസൂയാലുക്കളാണ്
യുദ്ധത്തിന്റെ സമയം തീരുമാനിക്കൻ നിങ്ങൾക്കാവില്ല
https://www.youtube.com/watch?v=rTuQnpq03ws Mahua Moitra
സിംഘുവിലെ കർഷക വിപ്ലവത്തിനു വേണ്ടി കര്‍ഷകരുടെ പോക്കും വരവും
ഗോതമ്പു വിളകൾക്കു വെള്ളമൊഴിക്കേണ്ട സമയമായിരുന്നു അത്. തന്‍റെ കൃഷിസ്ഥലത്തെ നിർണ്ണായകമായ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ സാബരന്‍ സിങിന് കഴിയുമായിരുന്നില്ല. അങ്ങനെ ഡിസംബർ ഒന്നാം വാരം അദ്ദേഹം സിംഘുവിൽ നിന്നും പഞ്ചാബിലെ തന്‍റെ ഗ്രാമത്തിലേക്കു തിരിച്ചു പോയി. പക്ഷെ നവംബർ 26 മുതൽ സ്ഥിരമായി താമസിച്ചുവന്ന സമരസ്ഥലം വിട്ടു പോവുകയായിരുന്നില്ല അദ്ദേഹം. 250 കിലോ മീറ്റർ അകലെയുള്ള ഖാണ്ട് ഗ്രാമത്തിലെ തന്‍റെ 12 ഏക്കർ കൃഷിസ്ഥലത്തു നിന്നും അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു ശേഷം സിംഘുവിൽ തിരിച്ചെത്തി. “ഞാൻ … Continue reading സിംഘുവിലെ കർഷക വിപ്ലവത്തിനു വേണ്ടി കര്‍ഷകരുടെ പോക്കും വരവും
ദരിദ്രരാകാൻപറ്റാത്ത വിധം പണക്കാരായവർ
— സ്രോതസ്സ് downtoearth.org.in | 05 Jan 2023
ഇൻഡ്യയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തികഞ്ഞ വ്യത്യാസം വ്യക്തമാക്കുന്നതാണ് ലോക അസമത്വ റിപ്പോർട്ട്
World Inequality Lab പ്രസിദ്ധപ്പെടടുത്തിയ World Inequality Report 2022 ഇൻഡ്യയുടെ “വികസന” മുഖംമൂടി വലിച്ച് കീറുന്നതാണ്. രാജ്യത്തെ തികഞ്ഞ അസമത്വം വ്യക്തമാക്കുന്നതാണ് അത്. World Inequality Database ഉം സൂക്ഷിക്കുന്നത് World Inequality Lab ആണ്. “ഇന്‍ഡ്യക്കാരുടെ ശരാശരി വരുമാനം €PPP7,400 (INR204,200 രൂപ) ആണ്. ഏറ്റവും താഴെയുള്ള 50% നേടുന്നത് €PPP2000 (INR53,610 രൂപ)യും. അതേസമയം ഏറ്റവും മുകളിലുള്ള 10% ന് അതിന്റെ 20 ഇരട്ടിയിൽ കൂടുതൽ (€PPP42 500 or INR1,166,520 രൂപ) … Continue reading ഇൻഡ്യയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തികഞ്ഞ വ്യത്യാസം വ്യക്തമാക്കുന്നതാണ് ലോക അസമത്വ റിപ്പോർട്ട്