സമരം ചെയ്യുന്ന കര്‍ഷകര്‍ നടത്തിയ രാജ്യ വ്യാപകമായ ഭാരത് ബന്ദ് ആഹ്വാനത്തിന്റെ അഭൂതപൂര്‍വ്വമായ വിജയം നരേന്ദ്ര മോഡി സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തും. അടുത്ത തല ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പായി കര്‍ഷകരെ ചൊവ്വാഴ്ച വൈകിട്ട് സംസാരിക്കാനായി സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഇതിനകം കേന്ദ്രം അഞ്ച് പ്രാവശ്യം സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ അര്‍ത്ഥവത്തായ ഒരു പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. വിവാദപൂര്‍ണ്ണമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമാണ് സമരത്തിലെന്ന ബിജെപിയുടെ … Continue reading 20,000 പ്രതിഷേധ സ്ഥലങ്ങള്‍, 22 സംസ്ഥാനങ്ങള്‍: കര്‍ഷകരുടെ ബന്ദ് ആഹ്വാനം സ്പര്‍ശിക്കാത്ത സ്ഥലമില്ല
ടാഗ്: ഇന്‍ഡ്യ
വിവരാവകാശ നിയമം ദുര്‍ബലമാക്കുന്നത് അഴിമതിക്കെതിരായ യുദ്ധത്തേയും ദുര്‍ബലമാക്കും
Anjali Bhardwaj
കൃഷിക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നീതിക്കായി നിലകൊണ്ടില്ലെങ്കില്‍ വേറെ ആര് നില്‍ക്കും?
Dilli Chalo Joginder Ugrahan Bharatiya Kisan Union (BKU)
കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാന്‍ മാത്രം കര്‍ഷകര്‍ നിസാരരല്ല
Now only farmers are protesting while you are privatizing everything, we the youth are coming for the jobs you promised.
രാജ്യത്തെ അസമത്വത്തിന്റെ സംസ്കാരശൂന്യതക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം
Medha Patkar
ബാരിക്കേഡുകള്‍ തകര്‍ത്തു കൊണ്ട് കൃഷിക്കാര്‍ മാര്‍ച്ച് തുടരുന്നു
Farmers' groups are now moving towards Delhi from different sides.
ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കൈക്കൂലി തോതുള്ളത് ഇന്‍ഡ്യയിലാണ്
ഏഷ്യയിലേക്കും ഏറ്റുവും കൂടുതല്‍ കൈക്കൂലി തോതുള്ള രാജ്യം ഇന്‍ഡ്യയാണ്. അതുപോലെ പൊതു സേവനങ്ങള്‍ ലഭിക്കുന്നതിന് വ്യക്തിപരമായ ബന്ധങ്ങളെ ഉപയോഗിക്കുന്ന ഏറ്റവും കൂടുതല്‍ ആളുകളും ഇന്‍ഡ്യയിലാണ് എന്ന് നിരീക്ഷണ സംഘടനയായ Transparency International ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. 50% ആളുകള്‍ കൈക്കൂലി കൊടുത്തു എന്നും, 32% പേര്‍ വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സേവനങ്ങള്‍ നേടിയത് എന്നും Global Corruption Barometer (GCB) – Asia കണ്ടെത്തി. ഇന്‍ഡ്യ കഴിഞ്ഞാല്‍ കംബോഡിയയാണ് രണ്ടാതായി ഏറ്റവും കൂടുതല്‍ കൈക്കൂലിയുള്ള രാജ്യം … Continue reading ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കൈക്കൂലി തോതുള്ളത് ഇന്‍ഡ്യയിലാണ്
CAA വിരുദ്ധ പ്രതിഷേധം ആസാമില്‍ വീണ്ടും തുടങ്ങി
ആസാമിലെ 18 സംഘടനകള്‍ പൌരത്വ ഭേദഗതി നിയമത്തിന് (CAA) എതിരായി പുതിയ പ്രതിഷേധങ്ങള്‍ തുടങ്ങി. നിയമം റദ്ദാക്കുകയും KMSS നേതാവ് Akhil Gogoi നെ വിട്ടയക്കുകയും വേണം എന്നാണ് അവരുടെ ആവശ്യം. ഗൊഗോയിയെ കഴിഞ്ഞ വര്‍ഷത്തെ സമരത്തിനിടക്ക് ജയിലില്‍ അടച്ചതാണ്. Krishak Mukti Sangram Samiti, All Assam Students Union (AASU), Asom Jatiyatabadi Yuba Chatra Parishad, Lachit Sena ഉള്‍പ്പടെയുള്ള സംഘടനകള്‍ ആസൂത്രണം ചെയ്ത പ്രതിഷേധ റാലികള്‍ സംസ്ഥാനം മുഴുവന്‍ നടത്തു. വിദ്യാര്‍ത്ഥികള്‍ക്കുപരിയായി … Continue reading CAA വിരുദ്ധ പ്രതിഷേധം ആസാമില്‍ വീണ്ടും തുടങ്ങി
കര്‍ഷക പ്രതിഷേധം
Kisan Aandolan II किसान आंदोलन II FARMERS PROTEST II Sampat Saral Jai Kisan II जय किसान II Kisan Aandolan Sampat Saral
വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
കൊറോണവൈറസ് വ്യാപനം തടയാനായി മാര്‍ച്ച് 24 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുടിയേറ്റ തൊഴിലാളികളുടെ വലിയ ഒരു കൂട്ടം നിലനില്‍ക്കാനുള്ള ഒരു വഴിയും ഇല്ലാതെ നിസ്സഹായരായി. ജോലിയൊന്നും ഇല്ലാതായതിനാല്‍ ജീവിക്കാന്‍ പ്രയാസമായതുകൊണ്ട് ലോക്ഡൌണിന്റെ തുടക്കത്തില്‍ Delhi, Mumbai, Jaipur, Bhopal മുതലായ നഗരങ്ങളില്‍ നിന്ന് വലിയ കൂട്ടം കുടിയേറ്റത്തൊഴിലാളികള്‍ സ്വന്തം വീടുകളിലെത്താനായി കാല്‍നടയായി യാത്ര ചെയ്യുന്നത് കാണാമായിരുന്നു. ഒരു ഗതാഗത സൌകര്യങ്ങളും ഇല്ലായിരുന്നു. നടക്കുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. മൂന്നാം … Continue reading വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു