PMJDY പണം കൊടുകല്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കും

ഇന്‍ഡ്യയിലെ ദരിദ്രരിലെ ഭൂരിഭാഗം പേരും ദിവസക്കൂലിക്കാരാണ്. ഇപ്പോഴത്തെ ലോക്ഡൌണും അതിന്റെ ദീര്‍ഘിപ്പിക്കലും ദശലക്ഷക്കണക്കിന് ദിവസക്കൂലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിലലില്‍ക്കാനാവശ്യമുള്ള പണം കിട്ടാത്ത സ്ഥിതിയിലെത്തിച്ചു. ഈ അഭൂതപൂര്‍വ്വമായ സന്ദര്‍ഭത്തില്‍ വ്യാപകമാകുന്ന പട്ടിണി ഇല്ലാതാക്കാനായി ഇന്‍ഡ്യ തീര്‍ച്ചയായും പ്രതികരിക്കണം. രാഷ്ട്രം ഈ വെല്ലുവിളി ഗൌരവമായി എടുത്തുകൊണ്ടിരിക്കുന്നു: ഏറ്റവും വലിയ പണം കൈമാറുന്ന പദ്ധതി ഇന്‍ഡ്യ തുടങ്ങി. മറ്റ് പരിപാടികളോടൊപ്പം Pradhan Mantri Jan Dhan Yojana (PMJDY) ആഹാര സബ്സിഡി വര്‍ദ്ധിപ്പിച്ചു. സാമ്പത്തിക ദുരിതത്തിന്റെ തോത് വെച്ച് പണം കൈമാറുന്നത് … Continue reading PMJDY പണം കൊടുകല്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കും

ദരിദ്രരായ ആളുകളുടെ ഭൂമിയിലാണ് അവരുടെ കണ്ണ്

Letest Kanhaiya Kumar speech in Begusarai | CAA, NRC और NPR के खिलाफ AISF, AIYF और CPI If you are not citizen then how can be owner of the land this for taking away people's citizenship first they will take away citizenship then gives you back citizenship CAA, NRC and NPR are attack on poor.

Rs 3,688 കോടി രൂപയുടെ DHFL വായ്പ തട്ടിപ്പിന്റെ ആപല്‍സൂചന പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിപ്പിച്ചു

Dewan Housing Finance Ltd (DHFL) ന്റെ നിഷ്ക്രിയ ആസ്തിയിലെ (NPA) Rs 3,688.58 കോടി രൂപയുടെ ഒരു തട്ടിപ്പ് തങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ (RBI) റിപ്പോര്‍ട്ട് ചെയ്തു എന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) ജൂലൈ 9 ന് പറഞ്ഞു. കമ്പനിയുടെ resolution പ്രക്രിയയുടെ ഭാഗമായ DHFL ബുക്കുകളുടെ forensic audit നടന്നുകൊണ്ടിരുന്ന സമയത്താണ് ബാങ്ക് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഭവന വായ്പ കമ്പനിക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയും ധാരാളം അന്വേഷണങ്ങള്‍ കമ്പനിക്കും ബാങ്കിനും … Continue reading Rs 3,688 കോടി രൂപയുടെ DHFL വായ്പ തട്ടിപ്പിന്റെ ആപല്‍സൂചന പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിപ്പിച്ചു

പാപ്പരാകല്‍ അഴിമതിക്ക്

Crony Capitalism BJP Style The way in which three power plants in Gujarat were protected from bankruptcy and the deal involving the Essar group, Russia's Rozneft and ONGC Videsh, are two glaring examples of how crony capitalism has flourished during the BJP Raj. A few corporate groups are picking up stranded assets at dirt-cheap prices … Continue reading പാപ്പരാകല്‍ അഴിമതിക്ക്

CBSE പരിസ്ഥിതിശാസ്ത്രം, പരിണാമം എന്നീ അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത് ‘വിരോധാഭാസം’ ആണ്

കൊറോണവൈറസ് മഹാമാരി കാരണമുണ്ടായ പഠന വൈകലിനെ മറികടക്കാനായി പരിണാനം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത Central Board of Secondary Education ന്റെ തീരുമാനത്തെ Indian Society of Evolutionary Biologists വിമര്‍ശിച്ചു. കോവിഡ്-19 നെ പോലുള്ള മൃഗജന്യ മഹാമാരിയെ മനസിലാക്കുന്നതില്‍ സഹായിക്കുന്ന അറിവിന്റെ അടിസ്ഥാനമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യായങ്ങള്‍ മൊത്തം നീക്കം ചെയ്യുന്നത് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ “അപകടരമായി ദുരന്തവും” “ironic” ഉം ആയി നടത്തുന്ന വ്യക്തമായ ശ്രമമാണ് എന്ന് പ്രസ്ഥാവനയില്‍ അവര്‍ … Continue reading CBSE പരിസ്ഥിതിശാസ്ത്രം, പരിണാമം എന്നീ അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത് ‘വിരോധാഭാസം’ ആണ്

എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു

സെപ്റ്റംബര്‍ 2019 ല്‍ മദ്ധ്യപ്രദേശ് ആസ്ഥാനമായ ഭക്ഷ്യ എണ്ണ കമ്പനിയായ Ruchi Soya അറിഞ്ഞുകൊണ്ട് കുടിശിക വരുത്തുന്ന കമ്പനികളില്‍ ഒന്നാണ് എന്ന് റിസര്‍വ്വ് ബാങ്ക് കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന insolvency പ്രക്രിയയുടെ അവസാനമായിരുന്നു അത്. ഒരു വര്‍ഷത്തിനകം ഇന്‍ഡ്യയിലെ കമ്പോള മൂലധന ശേഖരണത്തില്‍ ഏറ്റവും മുകളിലുള്ള 100 കമ്പനികളിലൊന്നായി അത് മാറി എന്ന് Bombay Stock Exchange (BSE) പറയുന്നു. അടുത്ത കാലത്തെ അതിന്റെ ഓഹരിവില നീക്കം ഓഹരിവിപണി നിരീക്ഷകരെ പരിഭ്രമിപ്പിച്ച ഒന്നായിരുന്നു. … Continue reading എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു