മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് വിളിക്കപ്പെട്ടിട്ടുള്ള അതിഥികൾക്ക് വരാനായി, വെറും 10 ദിവസത്തേക്ക് ചടങ്ങ് നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഗുജറാത്തിലെ ജാംനഗർ നഗരത്തിലുള്ള പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം നരേന്ദ്ര മോഡി സർക്കാർ നൽകി. പാകിസ്ഥാന്റെ അതിർത്തിക്ക് അടുത്തുള്ള Indian Air Force വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം ഫെബ്രുവരി 25 - മാർച്ച് 5 വരെയാണ് കൊടുത്തിരിക്കുന്നത്. ഫെബ്രുവരി 28 - മാർച്ച് 4 വരെ ജാംനഗർ വിമാനത്താവളത്തിൽ കുറഞ്ഞത് 150 വിമാനങ്ങളെങ്കിലും എത്തും. അതിൽ … Continue reading ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി
ടാഗ്: ഇന്ഡ്യ
ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി
ആധാർ കാർഡ് തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘Bank Bachao Desh Bachao Manch’ റിസർവ്വ് ബാങ്കിന് ഇമെയിൽ അയച്ചു. അവശ്യമായ നടപടി എടുക്കണമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ Shaktikanta Das നോട് സംഘടന അഭ്യർത്ഥിച്ചു. ആധാർ കാർഡുപയോഗിച്ച് ഉപഭോക്താക്കളുടെ വിരലടയാളം എടുത്ത് തട്ടിപ്പുകാർ ഇപ്പോൾ ബാങ്കുകളിൽ നിന്ന് പണം മോഷ്ടിക്കുകയാണ്. Aadhar Enabled Payment System (AEPS) എന്ന സങ്കേതം ആണ് തട്ടിപ്പുകാരുപയോഗിക്കുന്നത്. പണം എടുക്കാൻ വിരലടയാളം ആണ് ഇതിൽ വേണ്ടത്. എന്നാൽ ആളുകളുടെ … Continue reading ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി
അക്രമത്തിനും സമ്മർദ്ദത്തിനും ശേഷം സാഹോദര്യത്തിനായി ത്രിവർണ്ണ ജാഥ
https://www.youtube.com/watch?v=CjfePOi1sj8 Jahangirpuri A week after the violence in Delhi's Jahangirpuri, people of both Hindu and Muslim communities took out a tricolor rally on Sunday, April 24, to establish communal harmony.
നടുവൊടിഞ്ഞ ഒരു പകലിന്റെ രാത്രി
കിഴക്കൻ മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് സ്ത്രീകൾ അടുത്തുള്ള പട്ടണങ്ങളിൽനിന്ന് സമീപത്തുള്ള ഗ്രാമങ്ങളിലേക്ക് നിത്യവൃത്തിക്കായി യാത്ര ചെയ്യുന്നു. അധികം പഠനവിധേയമായിട്ടില്ലാത്ത ഒരു കുടിയേറ്റ മാതൃകയാണ് ഇത് – പട്ടണങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് തിരോരയിലെ വീട്ടിൽ ഒരുമിച്ചാന് കഴിയുന്നതെങ്കിലും, തന്റെ ആറുവയസ്സായ മകനോട് രേവന്തബായ് കാംബ്ലെ സംസാരിച്ചിട്ട് മാസങ്ങളായിട്ടുണ്ടാവണം. ബുരിബായ് നാഗ്പുരെയുടെ കാര്യവും ഏറെക്കുറെ അങ്ങിനെത്തന്നെയാണ്. മൂത്ത മകനെ, അവൻ ഉണർന്നിരിക്കുകയാണെങ്കിൽ ചിലപ്പോൾ അവർ കാണാറുണ്ടെന്നുമാത്രം. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് ഇതുപോലുള്ള സ്ത്രീകളിൽ വെറും രണ്ടുപേരാണ് അവർ. ദിവസത്തിൽ … Continue reading നടുവൊടിഞ്ഞ ഒരു പകലിന്റെ രാത്രി
ലക്ഷദ്വീപ് : പ്രതിഷേധം
https://www.youtube.com/watch?v=1cvL5ZvyWqE Lakshadweep MN Karassery https://www.youtube.com/watch?v=_JwKmXQEN4s ലക്ഷദ്വീപ് : എന്താണ് സംഭവം?| Lakshadweep | MN Karassery
ജിഎൻ സായിബാബ, ശിവകുമാർ കേസുകൾ റദ്ദാക്കി
https://www.youtube.com/watch?v=Bv0UkiePIxY Ravish Kumar GN साईबाबा बरी, DK शिवकुमार का केस ख़ारिज | Saibaba acquitted, Sivakumar's case quashed https://www.youtube.com/watch?v=EA7jZ2lyfDk GN साईबाबा के जेल में 3,588 दिन | GN Saibaba’s 3,588 days in jail
മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്
2019ൽ പ്രായമെത്താത്ത 23.5 ലക്ഷം മരണങ്ങൾ ഇൻഡ്യയിലുണ്ടായി. എല്ലാത്തരത്തിലേയും മലിനീകരണമാണ് കാരണം. അതിൽ 16.7 ലക്ഷം പേരുടെ മരണത്തിന് കാരണം വായൂ മലിനീകരണമാണ്. ലോകത്തെ ഇത്തരത്തിലെ ഏറ്റവും കൂടിയ മരണ നിരക്കാണിത്. Lancet Planetary Health ജേണലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഇൻഡ്യയിലെ വായൂ മലിനീകരണത്തിൽ കൂടുതലും -- 9.8 ലക്ഷം -- രണ്ടര മൈക്രോണോ അതിൽ കുറവോ ഉള്ള ചെറു കണികകളായ PM2.5 മലിനീകരണം കൊണ്ടാണുണ്ടാകുന്നത്. — സ്രോതസ്സ് newsclick.in | PTI | 18 … Continue reading മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്
കോട്ടയിലെ വിദ്വേഷ പ്രചരണത്തിന്റെ സത്യം
https://www.youtube.com/watch?v=ifTb4yVQZyo Ravish Kumar कोटा में लव जिहाद का सच, पकड़ा गया गोदी ऐंकरों का झूठ
മധു ലിമായേ
https://www.youtube.com/watch?v=K-LQxSbYRdw Madhu Limaye MN Karassery
യഹൂദരെ ഉപേക്ഷിച്ചു
https://twitter.com/i/status/1767822716424364129 Abhinav Chandrachud