ടാഗ്: ഇന്റര്‍നെറ്റ്
ഞങ്ങള്‍ക്ക് നിന്നെ അറിയാം
ഗ്നൂ-ലിനക്സ് KDE desktop ല്‍ BSNL മൊബൈല്‍ ബ്രോഡ്ബാന്റ്
BSNL ഇപ്പോഴ്‍ പുതിയ ലാന്റ് ലൈന്‍ കണക്ഷന്‍ കൊടുക്കുന്നില്ല. അതുകൊണ്ട് പുതിയ വാടക വീട്ടിലേക്ക് മൊബൈല്‍ ബ്രോഡ്ബാന്റിനെ ആശ്രയിക്കേണ്ടതായി വന്നു. ഒരു ഫോട്ടോും ID proof ഉം കൊടുത്ത് ഒരു prepaid 3G SIM എടുത്തു. അതിന് 59/- രൂപയാണ് വില. 1680/-രൂപക്ക് 3.6 Mbps വരെ വേഗത നല്‍കുന്ന ZTE ഡോംഗിളും വാങ്ങി. വൈകുന്നതിനകം സിം ആക്റ്റീവാകുമെന്നാണ് അവര്‍ പറഞ്ഞത്. സിമ്മിന്റെ നമ്പര്‍ അറിയാന്‍ അത് മൊബാലില്‍ ഇട്ട് *123# അടിച്ചാല്‍ മതി. വൈകുന്നേരമായപ്പോഴേക്കും സിം … Continue reading ഗ്നൂ-ലിനക്സ് KDE desktop ല്‍ BSNL മൊബൈല്‍ ബ്രോഡ്ബാന്റ്
എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു
ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായാണ് അമേരിക്കയുടെ ആഗോള ഇന്റര്‍നെറ്റ് പരിശോധന പ്രത്യക്ഷപ്പെട്ടത്. പ്രിസം പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് സ്‌നോഡന്‍ എന്ന NSA കരാര്‍ പണിക്കാരനും. പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക സ്‌നോഡന്‍ വേട്ട തുടങ്ങുകയും ചെയ്തു. ബ്രാഡ്‌ലി മാനിങ്ങ്, വിക്കീലീക്സ് - അമേരിക്ക ഇറാഖില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങളും എംബസികളില്‍ നിന്നുള്ള കേബിളുകളും പുറത്തുവിടുക വഴി ലോകത്തെ ഞെട്ടിച്ചു. അപ്പോഴും പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക ബ്രാഡ്‌ലി മാനിങ്ങിനെ … Continue reading എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു
നാം എങ്ങനെയാണ് സോപ്പ ഇല്ലാതാക്കിയത്
ആരോണ്‍ ഷ്വാര്‍ട്സ് സംസാരിക്കുന്നു:
ചാരപ്പണി നടത്തുന്ന സര്‍ക്കാരുകള്‍
Surveillance Self-Defense OccupyEducated.org
ഇന്റര്‍നെറ്റ് സ്വകാര്യത – തോര്‍ പ്രൊജക്റ്റ്
Karen Reilly സംസാരിക്കുന്നു
എത്ര ഹരിതമാണ് ഇന്റര്‍നെറ്റ്
every second of online video we watch adds 0.2 gram CO2 into atmospher. YouTube 2 million videos per day. at an average 10 sec each = 4000 tonnes of CO2 per day We have 44 million computer servers contributes 2% of total carbon emission. Data Centers uses more than 130 billion kWh/year. How dirty is … Continue reading എത്ര ഹരിതമാണ് ഇന്റര്‍നെറ്റ്
അരിപ്പക്കുമിള
Eli Pariser at TED — സ്രോതസ്സ് ted.com Eli Pariser — സ്രോതസ്സ് thersa.org
സോഷ്യല്‍ നെറ്റ്‌വര്‍ക്കോ അതോ സോകോള്‍ നെറ്റ്‌വര്‍ക്കോ?
ഓറിഗണിലെ അവരുടെ ഡാറ്റാസെന്റര്‍ 120,000 അമേരിക്കന്‍ വീടുകള്‍ ഉപയോഗിക്കുന്നത്ര വൈദ്യുതിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. നമ്മിളിലോരോരുത്തര്‍ക്കും ഹരിത ഊര്‍ജ്ജം തെരഞ്ഞെടുക്കണോ വേണ്ടയോ എന്നുള്ള അവസരം ഉള്ളതുപോലെ തന്നെ ഫേസ്ബുക്കിനുമുണ്ട് ആ അവസരം. ഭീമനായ പുതിയ ഊര്‍ജ്ജ ഉപഭോക്താവായതിനാല്‍ അവര്‍ക്ക് കൂടുതല്‍ കടപ്പാടുമുണ്ട്.