ടാഗ്: ഇറാഖ്
ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു
സംശയാസ്പദമായ സാഹചര്യത്തില്‍ ടര്‍ക്കിയിലെ വെച്ച് ബ്രിട്ടീഷ് പത്രപ്രവര്‍ത്തക മരിച്ചു. ഒരു അന്തര്‍ദേശീയ അന്വേഷണം വേണം എന്നാണ് അവരുടെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. മുമ്പത്തെ BBC മാധ്യമപ്രവര്‍ത്തകയായിരുന്ന Jacqueline Sutton, Institute for War and Peace Reporting ന്റെ ഇറാഖിലെ മേധാവിയായിരുന്നു. ഇറാഖിലേക്കുള്ള വിമാനത്തില്‍ കയറേണ്ട അവരെ Atatürk Airport ലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അത് ആത്മഹത്യയാണെന്ന് ടര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവരുടെ സഹപ്രവര്‍ത്തകര്‍ അത് ചോദ്യം ചെയ്യുന്നു. അവര്‍ക്ക് മുമ്പ് Institute … Continue reading ടര്‍ക്കിയിലെ വിമാത്താവളത്തില്‍ വെച്ച് മരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു
ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബ്ലയര്‍ നശിപ്പിക്കാനുത്തരവിട്ടിരുന്നു
പഴയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള ഒരു രഹസ്യ റിപ്പോര്‍ട്ട് 2003 ല്‍ കടന്നുകയറ്റം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് നശിപ്പിക്കാനുത്തരവിട്ടിരുന്നു എന്ന് ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് യുദ്ധം അന്തര്‍ദേശീയ നിയമപ്രകാരം തെറ്റാണെന്ന് വ്യക്തമാക്കുന്ന ആ റിപ്പോര്‍ട്ട് "കത്തിച്ചുകളയാന്‍" അറ്റോര്‍ണി ജനറല്‍ Lord Goldsmith ഉത്തരവിട്ടതായി ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേര് പുറത്ത് പറയാതെ The Mail എഴുതി. ബ്ലയറിന്റെ വക്താവ് ഈ വാര്‍ത്ത "nonsense" ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു.
നാല് വര്‍ഷം പ്രായമായ ഇറാഖിന്റെ സൈന്യം
ദേശസ്നേഹത്തിന്റെ അര്‍ത്ഥം
ബാഗ്ദാദ് ടൂറിസ്റ്റ്
ആര്‍ത്തിയുടെ രാഷ്ട്രീയം
“ഭീകരതക്കെതിരായ യുദ്ധ”ത്തില്‍ കുറഞ്ഞത് 13 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്
Physicians for Social Responsibility, Physicians for Global Survival, നോബല്‍ സമ്മാനം കിട്ടിയ International Physicians for the Prevention of Nuclear War എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പഠനത്തിന്റെ റിപ്പോര്‍ട്ട് Body Count: Casualty Figures after 10 Years of the ‘War on Terror എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. അവരുടെ കണക്ക് പ്രകാരം 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തില്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലായി … Continue reading “ഭീകരതക്കെതിരായ യുദ്ധ”ത്തില്‍ കുറഞ്ഞത് 13 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്
വാര്‍ത്തകള്‍
+ മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം കാരണം എബോളക്ക് മരുന്ന് നിര്‍മ്മിക്കുന്നതില്‍ വീഴ്ച്ച വന്നു + ഇറാഖ് യുദ്ധത്താല്‍ 5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു + കടലിന്റെ അമ്ലവത്കരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അപകടകരമായ സ്ഥിതിയിലാണ്
അമേരിക്കയുടെ ഇറാഖിലെ മനുഷ്യത്വ ബോംബിങ്ങ് പ്രസിഡന്റ്മാരുടെ നിരന്തരമുള്ള ഒരു പരമ്പരാഗത ചടങ്ങാണ്
Associated Press, December 1, 1990: New York Times, January 17, 1991: CNN, December 16, 1998: New York Times, December 17, 1998: CNN, March 1, 2003: Time, John Dickerson, January 28, 2003: CBS, March 22, 2003: The Daily Beast, July 24, 2014: New York Times, this morning: — source theintercept




