ശൂന്യാകാശത്തുള്ള ആയുധ മല്‍സരത്തെ തടയുക, മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഐക്യരാഷ്ട്രസഭയില്‍ നടന്നത്. എന്നാല്‍ അതിന് രണ്ട് തടസങ്ങളുണ്ടായിരുന്നു. അമേരിക്കയും ഇസ്രായേലും. മിക്കവാറും എല്ലാ രാജ്യങ്ങളും മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക എന്ന ആശയത്തോട് സമ്മതിച്ചു. എന്നാല്‍ അവരുടെ സമാധാനത്തിനായ നീക്കത്തെ അമേരിക്കയും ഇസ്രായേലും ഇല്ലാതാക്കി. വാഷിങ്ടണും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചൈനയേയും റഷ്യയേയും അക്രമാസക്തമായ യുദ്ധക്കൊതിയന്‍മാരായ വഞ്ചക രാജ്യങ്ങളായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭയിലെ വോട്ട് ആരാണ് ശരിക്കും അപകടകരമായ സൈനികവല്‍ക്കരണം പുതിയ അതിര്‍ത്തികളിലേക്ക് വ്യാപിപ്പിക്കുന്നതാരെന്ന് … Continue reading ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു
ടാഗ്: ഇസ്രായേല്‍
ലോകം മൊത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വാട്ട്സാപ്പ് വഴി ഹാക്ക് ചെയ്യാന്‍ ലക്ഷ്യം വെച്ചു
അമേരിക്കയുടെ വിവിധ സഖ്യ രാജ്യങ്ങളിലെ മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്‍മാരെ, Facebook Inc ന്റെ WhatsApp ഉപയോഗിക്കുന്ന ഹാക്കിങ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉപയോക്താക്കളുടെ ഫോണുകള്‍ ഏറ്റെടുക്കാനായി ലക്ഷ്യം വെച്ചു എന്ന് ഈ കമ്പനിയുടെ അന്വേഷണവുമായ പരിചിതരായ ആളുകള്‍ പറഞ്ഞു. WhatsApp ന്റെ ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് അറിവുള്ള സ്രോതസ്സുകളാണ് ഈ വിവരം പുറത്തുവിട്ടത്. 5 ഭൂഖണ്ഡങ്ങളിലെ കുറഞ്ഞത് 20 രാജ്യങ്ങളിലെയെങ്കിലും ഉന്നത ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരേയും ആണ് ഇത് ലക്ഷ്യം വെച്ചത്. അതില്‍ അമേരിക്കയുടെ സഖ്യ രാജ്യങ്ങളും ഉള്‍പ്പെടും. ഹാക്കിങ് ടൂള്‍ വികസിപ്പിച്ച … Continue reading ലോകം മൊത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വാട്ട്സാപ്പ് വഴി ഹാക്ക് ചെയ്യാന്‍ ലക്ഷ്യം വെച്ചു
പാലസ്തീന്‍ കൃസ്ത്യാനികളെ വംശീയമായി തുടച്ചുനീക്കുന്നു
പാലസ്തീനിലെ കൃസ്ത്യന്‍ ജനസംഖ്യ വന്‍തോതില്‍ കുറഞ്ഞുവരികയാണ്. ലോകത്തെ ഏറ്റവും പുരാതന കൃസ്ത്യന്‍ സമൂഹം മറ്റെവിടേക്കോ നീങ്ങുന്നു. അതിനുള്ള കാരണം ഇസ്രായേല്‍ ആണ്. ജോഹനസ്ബര്‍ഗ്ഗില്‍ ഒക്റ്റോബര്‍ 15 നടന്ന സമ്മേളനത്തില്‍ പാലസ്തീനിലേയും തെക്കെ ആഫ്രിക്കയിലേയും കൃസ്ത്യന്‍ നേതാക്കള്‍ അതിനെക്കുറിച്ച് വ്യാകുലതകള്‍ അറിയിച്ചു. “The Holy Land: A Palestinian Christian Perspective” എന്ന സമ്മേളനത്തിന് വേണ്ടി ഒത്തുചേര്‍ന്നവരായിരുന്നു അവര്‍. സമ്മേളനത്തില്‍ പ്രാധാന്യം കൊടുത്ത ഒരു പ്രധാന പ്രശ്നം പാലസ്തീനിലെ പാലസ്തീന്‍ കൃസ്ത്യാനികളുടെ എണ്ണം കുറയുന്നതായിരുന്നു. പാലസ്തീന്‍ നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും … Continue reading പാലസ്തീന്‍ കൃസ്ത്യാനികളെ വംശീയമായി തുടച്ചുനീക്കുന്നു
നാബ്ലസില്‍ നിയമ വിരുദ്ധ കോളനിവാഴ്ച കൈയ്യേറ്റക്കാര്‍ ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിച്ചു
പടിഞ്ഞാറെക്കരയിലെ Nablus നഗരത്തിലെ Burin ഗ്രാമത്തിലെ പാലസ്തീന്‍കാരുട ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ ചൊവ്വാഴ്ച ഒരു കൂട്ടം മതഭ്രാന്തന്‍മാരായ നിയമവിരുദ്ധ ഇസ്രായേലി കോളനിവാഴ്ച കൈയ്യേറ്റക്കാര്‍ തീവെച്ച് നശിപ്പിച്ചു. സായുധരായ പാരാമിലിട്ടറി കൈയ്യേറ്റക്കാര്‍ ഒലിവ് തോട്ടത്തിലേക്ക് കടന്ന് കയറുകയും മരങ്ങള്‍ തീയിടുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പാലസ്തീന്‍ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് അണക്കാന്‍ കഴിയുന്നതിന് മുമ്പ് കുറഞ്ഞത് 70 മരങ്ങളെങ്കിലും തീ പിടിച്ചു. നിയമ ഇസ്രായേല്‍ സൈന്യത്തിന്റെ പെര്‍മിറ്റില്ലാതെ പാലസ്തീന്‍കാര്‍ക്ക് കടക്കാനാകാത്ത വിരുദ്ധമായ Annexation Wall ന് പിറകില്‍ പാലസ്തീന്‍കാരുടെ … Continue reading നാബ്ലസില്‍ നിയമ വിരുദ്ധ കോളനിവാഴ്ച കൈയ്യേറ്റക്കാര്‍ ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിച്ചു
സയണിസവും ഇസ്രായേല്‍ അനുഭവവും
Joe Rogan Experience #950 - Abby Martin
മുംബൈ പരിപാടി, ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിനെതിരായ പ്രസ്ഥാവന
ഓഗസ്റ്റ് 26 ന് മുംബൈയിലെ Consulate General of Israel ഹിന്ദുത്വയേയും സയണിസത്തേയും കുറിച്ച് ഒരു പരിപാടി മുംബൈ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ചു. ഒരു പ്രമുഖ സയണിസ്റ്റ് വക്താവായ Hebrew University of Jerusalem ലിലെ Gadi Taub, ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാജ്യസഭ അംഗമായ സുബ്രഹ്മണ്യ സ്വാമി എന്നിവരാണ് ഈ പരിപാടിയിലെ പ്രാസംഗികര്‍. ആരും കേട്ടിട്ടില്ലാത്ത സംഘടനയായ Indo-Israel Friendship Association ആണ് അതിന്റെ സഹസംഘാടകര്‍. പരിപാടിയുടെ പോസ്റ്ററില്‍ ആധിപത്യവാദികളായ Theodor Herzl ന്റേയും VD Savarkar … Continue reading മുംബൈ പരിപാടി, ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിനെതിരായ പ്രസ്ഥാവന
8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി ഇസ്രായേല്‍ വിളിച്ച് വരുത്തി
കൈയ്യേറിയ പടിഞ്ഞാറേക്കരയിലെ നഗരമായ ഹെബ്രോണില്‍ ഇസ്രായേല്‍ അധികാരികള്‍ കഴിഞ്ഞ ദിവസം 8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി വിളിച്ച് വരുത്തി. ഈ ആഴ്ച ചോദ്യം ചെയ്യപ്പെടുന്ന മൂന്നാമത്തെ മൈനര്‍ ആണ് ഈ കുട്ടി. പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ Wafa യെ ഈ വിവരം അറിച്ച സ്രോതസിന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ സൈന്യം Hebron നിവാസിയായ Shadi Sadr ന്റെ വീട് കഴിഞ്ഞ രാത്രിയില്‍ റെയ്ഡ് നടത്തി അയാളുടെ 8-വയസായ മകള്‍ Malak നോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. സൈനിക … Continue reading 8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി ഇസ്രായേല്‍ വിളിച്ച് വരുത്തി
കൈയ്യേറ്റ വീഞ്ഞുകള്‍ ഉപയോഗിക്കുന്ന ‘Made in Israel’ മുദ്രക്കെതിരെ ക്യാനഡയിലെ കോടതി
പടിഞ്ഞാറെക്കരയിലെ യഹൂദ കൈയ്യേറ്റസ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വീഞ്ഞുകളെ “Product of Israel” എന്ന് മുദ്രവെക്കുന്നത് “തെറ്റാണ്, തെറ്റിധരിപ്പിക്കുന്നതാണ്, വഞ്ചിക്കുന്നതാണ്,” എന്ന് ക്യാനഡയിലെ ഒരു കോടതി വിധിച്ചു. ആ മുദ്ര അംഗീകരിച്ച ക്യാനഡ സര്‍ക്കാരിന്റെ Food Inspection Agency എടുത്ത തീരുമാനത്തെ എതിര്‍ക്കുന്ന Holocaust അതിജീവിച്ചവരുടെ കുട്ടിയായ David Kattenburg കൊടുത്ത ഒരു കേസില്‍ ആണ് ക്യാനഡയുടെ ഫെഡറല്‍ കോടതി ഈ വിധി പുറപ്പെടുവിച്ചത്. പാലസ്തീനോടുള്ള ഇസ്രായേലിന്റെ നയത്തെ എതിര്‍ക്കുന്ന Kattenburg ന്റെ വാദത്തില്‍ ഇത്തരത്തിലുള്ള ഒരു മുദ്ര “പടിഞ്ഞാറെക്കരയുടെ … Continue reading കൈയ്യേറ്റ വീഞ്ഞുകള്‍ ഉപയോഗിക്കുന്ന ‘Made in Israel’ മുദ്രക്കെതിരെ ക്യാനഡയിലെ കോടതി
പടിഞ്ഞാറെക്കരയില്‍ 6,000 പുതിയ നിയമവിരുദ്ധ കൈയ്യേറ്റക്കെട്ടിടങ്ങള്‍ക്ക് ഇസ്രായേല്‍ അംഗീകാരം കൊടുത്തു
കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ യഹൂദ കൈയ്യേറ്റക്കാര്‍ക്ക് വേണ്ടി 6,000 പുതിയ വീടുകളും 700 വീടുകള്‍ പാലസ്തീന്‍കാര്‍ക്ക് വേണ്ടിയും ഇസ്രായേല്‍ പണിയും. തീവൃദേശീയവാദി യഹൂദ പിന്‍തുണക്ക് വേണ്ടി ലോകരാജ്യങ്ങള്‍ നിയമവിരുദ്ധമെന്ന് കരുതുന്ന പടിഞ്ഞാറെക്കര ഏറ്റെടുക്കാന്‍ പോകുന്നു എന്ന സൂചന ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ ഒരു അഭിമുഖത്തില്‍ കൊടുക്കുകയുണ്ടായി. 1993 Oslo സമാധാന കരാര്‍ പ്രകാരം പടിഞ്ഞാറെക്കരയിലെ Area C പൂര്‍ണ്ണമായും ഇസ്രായേല്‍ സൈന്യത്തിന്റേയും പൌരന്‍മാരുടേയും നിയന്ത്രണത്തിലാണ്. — സ്രോതസ്സ് telesurenglish.net | 31 Jul 2019
ഇസ്രായേല്‍ ജൂതമതപരമല്ല
Norman Finkelstein Israel is a state of murderers they have citizen army. Israel is not Jewish, thats why Bolsanaro, trump etc, the right, loves Israel.