കൈയ്യേറ്റക്കാരുടെ വാഴ്ച

Israeli media publishes photo of Israeli F-35 flying over Beirut. The occupation regime has the chutzpah to whine about its “sovereignty” and “borders” when it respects none and threatens everyone. — സ്രോതസ്സ് twitter.com/AliAbunimah | 30 Sep 2018

പാലസ്തീന്‍കാരുടെ മഹാ ശവക്കല്ലറ ടെല്‍ അവീവില്‍ കണ്ടെത്തി

1948ലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് പാലസ്തീന്‍കാരുടെ അവശിഷ്ടങ്ങള്‍ ഇസ്രായേലില്‍ കണ്ടെത്തി. ഒരു മുസ്ലീം സെമിത്തേരിയുടെ പുതുക്കിപ്പണിയലിനിടക്ക് ആറ് വ്യത്യസ്ഥ അറകള്‍ നിറയെ അസ്തികൂടങ്ങള്‍ പുറത്തുവരുകായിരുന്നു. ഇപ്പോള്‍ ടെല്‍ അവീവിന് സമീപമുള്ള ഒരു പാലസ്തീന്‍ നഗരമായിരുന്ന ജാഫയില്‍ ഇസ്രായേല്‍ പട്ടാളം കൈയ്യേറിയപ്പോള്‍ കൊല്ലപ്പെട്ട ഇരകളാണ് അവര്‍. 2013

ജൂതപ്പള്ളിയില്‍ സ്വസ്തിക വരച്ച് വെച്ചതിന് ജൂതനായ ആളെ സംശയിച്ച് അറസ്റ്റ് ചെയ്തു

Petah Tikva നഗരത്തിലലെ രണ്ട് ജൂതപ്പള്ളിയില്‍ സ്വസ്തിക വരച്ച് വെച്ചതിന് രണ്ട് കൌമാരക്കാരെ സംശയിച്ച് അറസ്റ്റ് ചെയ്തകായി പോലീസ് പറഞ്ഞു. Petah Tikva യിലും Haifa യിലും നിന്നുള്ള പ്രതികള്‍ക്ക് 17 വയസ് പ്രായമുള്ളവരാണെന്ന് പോലീസ് സ്രോതസ് The Times of Israel നോട് വെളിപ്പെടുത്തി. Petah Tikva ലെ Sokolov നിരത്തിലെ ജൂതപ്പള്ളിയുടെ ഭിത്തിയിലും Usishkin നിരത്തിലെ ഒരു ജൂതപ്പള്ളിയിലും സ്വസ്തിക വരച്ചതായി കാണപ്പെട്ടു എന്ന് ജൂണ്‍ 3 നാണ് പോലീസിന് റിപ്പോര്‍ട്ട് കിട്ടിയത് — … Continue reading ജൂതപ്പള്ളിയില്‍ സ്വസ്തിക വരച്ച് വെച്ചതിന് ജൂതനായ ആളെ സംശയിച്ച് അറസ്റ്റ് ചെയ്തു

ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളില്‍ നിന്ന് പിന്‍വാങ്ങാന്‍ Airbnb തീരുമാനിച്ചു

പാലസ്തീന്‍കാരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന BDS പ്രസ്ഥാനവും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന Human Rights Watch പോലുള്ള ധാരാളം പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര പ്രതിഷേധങ്ങളുടെ ഫലമായി ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളില്‍ ബിസിനസ് നടത്തുന്നത് നിര്‍ത്താന്‍ Airbnb തീരുമാനിച്ചു. തദ്ദേശീയരായ പാലസ്തീന്‍കാരുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും ഇസ്രായേല്‍ തട്ടിയെടുക്കുന്നതില്‍ നിന്ന് ലാഭം നേടുന്നത് അവസാനിപ്പിച്ചത് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവട് പടിയാണ്. എന്നിരുന്നാലും Airbnb തങ്ങളുടെ പ്രസ്താവനക്ക് വിരുദ്ധമായി പഴയ നഗരം ഉള്‍പ്പടെ കിഴക്കന്‍ ജറുസലേമിലെ കൈയ്യേറ്റ കോളനികളിലെ ആസ്തികള്‍ … Continue reading ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളില്‍ നിന്ന് പിന്‍വാങ്ങാന്‍ Airbnb തീരുമാനിച്ചു