Raser Technologies Inc അവരുടെ ആദ്യത്തെ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ പണി പൂര്‍ത്തിയാക്കി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഭൗമതാപോര്‍ജ്ജ നിലയം ഉട്ടയാല്‍ (utah) പണിതത്. അമേരിക്കയിലെ ഏറ്റവും വലിയ ഭൗമതാപോര്‍ജ്ജ കേന്ദ്രത്തിന്റെ സൈറ്റ് 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് Raser പ്രസിദ്ധപ്പെടുത്തിയത്. Raser ന്റെ പുതിയ modular power plant design ഉപയോഗിച്ച ഈ താപനിലയത്തിന്റെ നിര്‍മ്മാണം വെറും ആറ് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സാധാരണ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണത്തിന് 5 - 7 വര്‍ഷം വരെ … Continue reading ഉട്ടായിലെ ഭൗമതാപോര്‍ജ്ജ നിലയം
ടാഗ്: ഊര്‍ജ്ജം
ഫ്രാന്‍സും പച്ചയാകുന്നു
സൗരോര്‍ജ്ജ രംഗത്ത് വലിയ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഫ്രാസന്‍സിലെ Energy and the Environment മന്ത്രി പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജ രംഗത്തെ ഉത്തേജിപ്പിക്കാന്‍ 50 ഇന പരിപാടികളാണ് അവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 2020 ഓടെ 23% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജ രംഗത്ത് നിന്ന് ഉത്പാദിപ്പിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന് അവര്‍ നല്‍കിയ വാഗ്ദാനം. 2020 ഓടെ സൗരോര്‍ജ്ജ രംഗം 400 മടങ്ങ് വലുതാക്കണം. വ്യാവസായി കെട്ടിടങ്ങള്‍ക്ക് അവര്‍ €0.45/kWh (US $0.57/kWh) എന്ന പുതിയ വിഭാഗം താരിഫ് അവര്‍ രൂപീകരിച്ചു. വലിയ മേല്‍ക്കൂരയുള്ളവര്‍ക്ക് … Continue reading ഫ്രാന്‍സും പച്ചയാകുന്നു
ലോസാഞ്ജലസ് കോളേജ് 4-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു
Los Angeles Community College District (LACCD) ന്റെ ഭാഗമായ L.A. Southwest College (LASC) 4 മെഗാവാട്ട് സൗരോര്‍ജ്ജ നിലയം കാമ്പസില്‍ സ്ഥാപിച്ചു. Chevron Energy Solutions ആണ് നിലയം രൂപകല്‍പ്പന ചെയ്തത്. കുട്ടികളില്‍ പുനരുത്പാദിതോര്‍ജ്ജത്തിനെക്കുറിച്ച് ബോധം വളര്‍ത്തുന്നതിനും അതിന്റെ നിര്‍മ്മാണം, രസതന്ത്രം, ഭൗതികശാസ്ത്രം ഇവയൊക്കെ പഠിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. നേരത്തെ Chevron Energy Solutions ജില്ലയില്‍ 1.2-MW നിലയം സ്ഥാപിച്ചിരുന്നു. ഹരിത സമ്പദ് വ്യവസ്ഥക്കും പച്ച കോളര്‍ തൊഴിലിനും വേണ്ടി കുട്ടികളെ തയ്യാറെടുപ്പിക്കുന്നതില്‍ രണ്ട് … Continue reading ലോസാഞ്ജലസ് കോളേജ് 4-MW സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു
Duisburg സൗരോര്‍ജ്ജ നിലയം
ഒക്റ്റോബര്‍ മുതല്‍ ജര്‍മ്മനിയിലെ Duisburg ന് അടുത്തുള്ള Moers ല്‍ രാജ്യത്തെ ഏറ്റവും വലിയ നേര്‍ത്ത-പാളി (thin-film) മേല്‍ക്കൂര നിലയം വൈജ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. അമേരിക്കന്‍ സൗരോര്‍ജ്ജ കമ്പനിയായ First Solar നിര്‍മ്മിച്ച 11,000 Cadmium Telluride മൊഡ്യൂളുകള്‍ക്ക് മൊത്തം 837 കിലോ വാട്ടാണ് ശക്തി. നിലയത്തിന്റെ നിര്‍മ്മാണം നടത്തിയത് Riedel Recycling എന്ന കമ്പനിയാണ്. കല്‍ക്കരി കുഴക്കുന്ന പഴയ ഹാളിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. അതിന്റെ 9,500 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ … Continue reading Duisburg സൗരോര്‍ജ്ജ നിലയം
99 വര്‍ഷം പഴകിയ ജല വൈദ്യുത നിലയത്തിന് പുനര്‍ജന്മം
2,000 വര്‍ശം മുമ്പ് ആര്‍ക്കമഡീസ് കണ്ടുപിടിച്ച ഒരു ഉപകരണം 21 ആം നൂറ്റാണ്ടിലും ഉപയോഗത്തിലെത്തി - ഹരിത വൈദ്യുതി ഉത്പാദനം. Yorkshire Dales ലെ 99 വര്‍ഷം പഴക്കമുള്ള Archimedean screw അടിസ്ഥാനമായ വൈദ്യുത നിലയം പുതുക്കി ഉപയോഗിക്കാന്‍ English Heritage പദ്ധതിയിട്ടു. തിരിയുമ്പോള്‍ വെള്ളം മുകളിലേക്കെത്തിക്കാനാണ് ഈ സ്ക്രൂ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ Linton Falls ലെ ഈ നിലയം സിദ്ധാന്തത്തെ തലതിരിച്ച് ഉപയോഗിക്കുകയാണ്. Wharfe നദി രണ്ട് സ്ക്രൂകളിലൂടെ തൊഴോട്ടൊഴുകുന്നത് ഉണ്ടാക്കുന്നത് ടര്‍ബൈന്‍ തിരിച്ച് … Continue reading 99 വര്‍ഷം പഴകിയ ജല വൈദ്യുത നിലയത്തിന് പുനര്‍ജന്മം
വീട്ടിലെ കാറ്റാടി
ഇതളിന് 7 അടി വ്യാസമുള്ള Swift കാറ്റാടിയുടെ ശക്തി 1.5 കിലോവാട്ടാണ്. പ്രതിവര്‍ഷം അതിന് 2000 യൂണീറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഏറ്റവും കൂടിയ വേഗത്തിലും അത് 35 ഡസിബല്‍ ശബ്ദമേയുണ്ടാക്കൂ. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 20 വര്‍ഷം ഉപയോഗിക്കാനാവുന്ന ഈ കാറ്റാടിക്ക് 5 വര്‍ഷത്തെ വാറന്റി കമ്പനി നല്‍കുന്നു. ഇതിന് $10,000-12,000 ഡോളര്‍ വില വരും. ഇപ്പോഴത്തെ ഊര്‍ജ്ജ വിലയും സര്‍ക്കാര്‍ incentive ഉം കണക്കാക്കിയാല്‍ മൂന്നു വര്‍ഷം കൊണ്ട് മുതലാവും. Michigan ലെ … Continue reading വീട്ടിലെ കാറ്റാടി
കിംബര്‍ലിന സൗര താപോര്‍ജ്ജ നിലയം
5 മെഗാവാട്ടിന്റെ Kimberlina സൗര താപോര്‍ജ്ജ നിലയം Bakersfield ല്‍ ഒക്റ്റോബര്‍ 23, 2008 ന് കാലിഫോര്‍ണിയയിലെ Palo Alto യില്‍ പ്രവര്‍ത്തിക്കുന്ന Ausra പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. Ausra യുടെ Compact Linear Fresnel Reflector സൗരോര്‍ജ്ജ സംഭരണിയും നീരാവി സംവിധാനവും വടക്കേ അമേരിക്കയില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്. നീരാവി സംവിധാനവും സൂര്യന്റെ ചൂടുപയോഗിച്ച് വെള്ളത്തെ നീരാവിയാക്കും. ഇവരുടെ സംവിധാനം ചിലവ് കുറഞ്ഞതും സ്ഥലം കുറച്ചുപയോഗിക്കുന്നതും പടിപടിയായി വലുതാക്കാവുന്നതുമാണ്. വെറും ഏഴ് മാസം കൊണ്ട് നിര്‍മ്മിച്ച ഈ നിലയം … Continue reading കിംബര്‍ലിന സൗര താപോര്‍ജ്ജ നിലയം
10 ലക്ഷം സിഎഫ്എല്‍ സ്ഥാപിക്കുന്നു
സംസ്ഥാനത്തെ പട്ടിക-ജാതി വര്‍ഗ്ഗ ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ മിഷന്‍ പദ്ധതി നടപ്പാക്കുന്ന 466 തദ്ദേശ സ്ഥാപനങ്ങളിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓരോ സൗജന്യ സിഎഫ്എല്‍ നല്‍കുന്ന പദ്ധതി ശനിയാഴ്ച്ച തിരുവനന്തപുരം സെക്രടറിയേറ്റ് വാര്‍ഡിലെ രാജാജി നഗറില്‍ തുടക്കമായി. നാല് പട്ടികജാതി കുടുംബങ്ങളിലെ ബള്‍ബ് മാറ്റി സിഎഫ്എല്‍ സ്ഥാപിച്ച് വൈദ്യുത മന്ത്രി എകെ ബാലന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ദശലക്ഷം സിഎഫ്എല്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് 40 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 240 കോടി രൂപാ … Continue reading 10 ലക്ഷം സിഎഫ്എല്‍ സ്ഥാപിക്കുന്നു
ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണ്‍ ഒന്നാം സ്ഥാനത്ത്
Lincolnshire ലെ Skegness ഉള്‍ക്കടലില്‍ പണിത ഉള്‍ക്കടല്‍ കാറ്റാടി പാടത്തിന്റെ പണി പൂര്‍ത്തിയായതോടെ ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണാണ് ഒന്നാം സ്ഥാനത്ത്. Centrica എന്ന കമ്പനിയാണ് ഈ പാടം നിര്‍മ്മിച്ചിരിക്കുന്നത്. 130,000 വീടുകള്‍ക്കുള്ള വൈദ്യുതി അത് നല്‍കും. അങ്ങനെ ബ്രിട്ടണിന്റെ ഉള്‍ക്കടല്‍ പവനോര്‍ജ്ജ ഉത്പാദനം 590 മെഗാവാട്ടായി. 300,000 വീടുകള്‍ ഉപയോഗിക്കുന്നത് പവനോര്‍ജ്ജ വൈദ്യുതിയാണ്. Lynn and Inner Dowsing ലെ 194MW പാടം പണിത് കഴിഞ്ഞപ്പോള്‍ ബ്രിട്ടണ്‍ ഡന്‍മാര്‍ക്കിനെ കവച്ചുവെച്ചിരുന്നു. ഡന്‍മാര്‍ക്കിന് 423MW ഉള്‍ക്കടല്‍ കാറ്റാടിപാടമാണുള്ളത്. … Continue reading ഉള്‍ക്കടല്‍ പവനോര്‍ജ്ജ രംഗത്ത് ബ്രിട്ടണ്‍ ഒന്നാം സ്ഥാനത്ത്
ലണ്ടന്‍ അറേ
ഒരു ഗിഗാ വാട്ടിന്റെ London Array, ലോകത്ത് പണിനടക്കുന്ന ഏറ്റവും വലിയ കാറ്റാടിപാടങ്ങളില്‍ ഒന്നാണ്. അബുദാബിയിലെ Masdar ഈ പ്രൊജക്റ്റിന്റെ 20% ഓഹരി വാങ്ങിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ കാറ്റാടിപാടത്തിന്റെ നില കഷ്ടത്തിലായിരുന്നു. Masdar ന്റെ $255 കോടി ഡോളര്‍ നിക്ഷേപം അവര്‍ക്ക് വലിയ സഹായമായിട്ടുണ്ട്. എണ്ണ കമ്പനി Shell ഇടക്ക് വെച്ച് ഈ പ്രൊജക്റ്റില്‍ നിന്നും പിന്‍വാങ്ങിയത് പദ്ധതിയുടെ ഭാരം മുഴുവന്‍ E.ON ന്റേയും DONG Energy യുടേയും തലയിലാക്കിയിരുന്നു. അതോടെ London Array … Continue reading ലണ്ടന്‍ അറേ