$20000 കോടി ഡോളറിന്റെ എണ്ണ പ്രോജക്റ്റുകള്‍ വൈകി; BPക്ക് $600 കോടി ഡോളറിന്റെ നഷ്ടം

2015 ന്റെ രണ്ടാം പാദത്തില്‍ എണ്ണ ഭീമനായ BP ക്ക് $580 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. എണ്ണയുടെ വില കുറഞ്ഞതും മെക്സിക്കന്‍ ഉള്‍ക്കടലില്‍ 2010 ല്‍ നടന്ന Deepwater Horizon എണ്ണചോര്‍ച്ചയുടെ ഒത്തുതീര്‍പ്പുമാണ് ഈ നഷ്ടത്തിന് കാരണം. BPയുടെ നഷ്ടത്തെ തുടര്‍ന്ന് എണ്ണ പ്രകൃതിവാതക കമ്പനികള്‍ പുതിയ പ്രോജക്റ്റിനുള്ള $20000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ വൈകിപ്പിച്ചിരിക്കുകയാണെന്ന് Financial Times റിപ്പോര്‍ട്ട് ചെയ്തു. വളരെ ചിലവേറിയ deepwater drilling പ്രോജക്റ്റുകളുള്‍പ്പടെ മൊത്തം 46 പ്രപോജക്റ്റുകളാണ് … Continue reading $20000 കോടി ഡോളറിന്റെ എണ്ണ പ്രോജക്റ്റുകള്‍ വൈകി; BPക്ക് $600 കോടി ഡോളറിന്റെ നഷ്ടം

പെന്‍സില്‍വാനിയയിലെ കുടിവെള്ളത്തില്‍ ശാസ്ത്രജ്ഞര്‍ രാസസ്തുക്കള്‍ കണ്ടെത്തി

ഖനന കമ്പനികള്‍ ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ Bradford County യിലെ മൂന്ന് വീട്ടിലെ കിണറുകളില്‍ കാണുന്നു എന്ന് Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. രാസവസ്തുക്കളുടെ അളവ് ആരോഗ്യ അപകടമുണ്ടാക്കുന്ന തോതില്ല എന്നും റിപ്പോര്‍ട്ടെഴുതിയ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഒരു വീട്ടിലെ വെള്ളത്തില്‍ കുഴിക്കാനുപയോഗിക്കുന്ന സാധാരണ രാസവസ്തുവായ 2-Butoxyethanol (2BE) കണ്ടെത്തി. മൃഗങ്ങളില്‍ മുഴകളുണ്ടാക്കുന്നതാണ് ഈ രാസവസ്തു. മനുഷ്യന്റെ കാര്യം അറിയില്ല. അവിടെ വെള്ളം പതയുന്നതായും പഠനത്തില്‍ പറയുന്നു. — … Continue reading പെന്‍സില്‍വാനിയയിലെ കുടിവെള്ളത്തില്‍ ശാസ്ത്രജ്ഞര്‍ രാസസ്തുക്കള്‍ കണ്ടെത്തി

യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ നടപ്പാക്കിയ ഒരു പ്രധാന ഉദ്‌വമന നിയന്ത്രണ കരാറ് വരുന്നതിന് മുമ്പ് ഷെല്‍ വിജയകരമായി അതിന്റെ ലക്ഷ്യങ്ങളില്‍ കുറവ് വരുത്താന്‍ സ്വാധീനം ചെലുത്തി എന്ന് പുറത്തായ രേഖകള്‍ പറയുന്നു. ആ കരാറിലെ പ്രധാന ഒരു കാര്യം ഷെല്ലിന്റെ ജോലിക്കാരാനാണ് കൊണ്ടുവന്നത്. 2014 ലെ സമ്മേളനത്തില്‍ സര്‍ക്കാര്‍ അധികാരികള്‍ ഉദ്‌വമനത്തില്‍ 40% കുറവ് വരുത്താനുള്ള കരാറില്‍ ഒപ്പുവെച്ചു. പക്ഷേ എങ്ങനെ അത് നേടിയെടുക്കുമെന്നതില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് Guardian ശേഖരിച്ച … Continue reading യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി