പോലീസ് വെടിവെപ്പ് കഴിഞ്ഞപ്പോൾ 4-വയസായ കുട്ടി അമ്മയെ ആശ്വസിപ്പിക്കുന്നു

മിനസോട്ടയില്‍ ഒരു പോലീസ് കാറിന്റെ പിറകില്‍ കൈവിലങ്ങ് വെക്കപ്പെട്ട Diamond Reynolds ന്റെ മകളായ 4-വയസായ പെണ്‍കുട്ടി കുട്ടി ഹൃദയം തകര്‍ന്ന തന്റെ അമ്മയെ ആശ്വസിപ്പിക്കുന്നു. അവരുടെ കൂട്ടുകാരനായ Philando Castile നെ St. Anthony പോലീസ് ഓഫീസര്‍ ആയ Jeronimo Yanez വെടിവെച്ച് കൊന്നതിന് മിനിട്ടുകള്‍ക്ക് ശേഷമാണിത് നടന്നത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന വീഡിയോയില്‍ Castileന്റെ മരണത്തില്‍ കരയുകയും ശപിക്കുകയും ചെയ്യുന്ന Reynolds നെയാണ് കണ്ടത്. "അമ്മക്ക് വെടിയേക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല(I don’t want you … Continue reading പോലീസ് വെടിവെപ്പ് കഴിഞ്ഞപ്പോൾ 4-വയസായ കുട്ടി അമ്മയെ ആശ്വസിപ്പിക്കുന്നു

ഷാര്‍ലറ്റ് പ്രതിഷേധം വലുതായി

The National Guard was called in after a second night of unrest following the killing of Keith Scott, who protestors believe was unarmed at the time of his shooting by a police officer — സ്രോതസ്സ് therealnews.com

NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി

ഞായറാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇന്‍ഡ്യാനോപോളിസിലേക്ക് പറന്നു. അവിടെ San Francisco 49ers ഉം Indianapolis Colts ഉം തമ്മിലുള്ള NFL കളിയില്‍, രണ്ട് ടീമിലേയും കളിക്കാര്‍ വംശീയ അനീതിക്കെതിരെ ദേശീയഗാനാലാപന സമയത്ത് പ്രതിഷേധം നടത്തിയതിന് അദ്ദേഹം വാക്കൌട്ട് നടത്തി. പെന്‍സിന്റെ തീരുമാനം മുമ്പേ എടുത്തതായിരുന്നു. പ്രതിഷേധമുണ്ടായാല്‍ ഇറങ്ങിപ്പോരണമെന്ന് പ്രസിഡന്റ് ട്രമ്പ് വൈസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഗാനം ആലപിച്ചുകൊണ്ടിരുന്ന സമയത്ത് San Francisco 49 കളിക്കാര്‍ മുട്ടുകുത്തി നിന്നു. അതേ സമയം Colts ന്റെ … Continue reading NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി

FBI യുടെ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ “Black Identity Extremists” നെ ഭീകരവാദി ഭീഷണിയായി കണക്കാക്കുന്നു

FBI യുടെ ഭീകരവാദവിരുദ്ധ യൂണിറ്റ് രഹസ്യമായി Black Identity Extremists എന്ന് കണക്കാക്കുന്നവരെ അക്രമാസക്തമായ ഭീഷണിയായി പരിഗണിക്കുന്നു എന്ന് Foreign Policy മാസികക്ക് ചോര്‍ന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 2017 ലെ റിപ്പോര്‍ട്ടില്‍ FBIയുടെ Domestic Terrorism Analysis Unit എഴുതുന്നു: “The FBI assesses it is very likely Black Identity Extremist (BIE) perceptions of police brutality against African Americans spurred an increase in premeditated, retaliatory … Continue reading FBI യുടെ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ “Black Identity Extremists” നെ ഭീകരവാദി ഭീഷണിയായി കണക്കാക്കുന്നു

മരത്തില്‍ കെട്ടിത്തൂക്കി ജനക്കൂട്ടശിക്ഷ നടപ്പാക്കപ്പെട്ട 8-വയസായ കുട്ടി അതിജീവിച്ചു എന്ന് കുടുംബം പറഞ്ഞു

New Hampshire ലെ Claremont എന്ന നഗരത്തില്‍ ജനക്കൂട്ടശിക്ഷ(Lynching) നടത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. വെള്ളക്കാരായ കൌമാരപ്രായക്കാര്‍ 8 വയസായ കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി. കുട്ടിയെ പിന്നീട് വിമാനത്തില്‍ ആശുപത്രിയിലേക്ക് എത്തിച്ചു എന്ന് അമ്മ പറയുന്നു. കുട്ടിയുടെ കഴുത്തിലെ പാടിന്റെ ചിത്രം അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വെള്ളക്കാരായ കൌമാരക്കാര്‍ ഈ കുട്ടിയെ വംശീയ ശകാരത്താല്‍ അധിക്ഷേപിച്ചതിന് ശേഷമാണ് ആക്രമിച്ചത് എന്ന് അതിന്റെ അമ്മുമ്മ പറഞ്ഞു. Claremont നഗരത്തില്‍ 96% വും വെള്ളക്കാരാണ്. — സ്രോതസ്സ് democracynow.org