1960 ന് ശേഷം 20 കോടി ഏക്കർ വനഭൂമി നഷ്ടപ്പെട്ടു

1960 - 2019 കാലത്ത് ഭൂമിക്ക് 100 കോടി ഏക്കറിലധികം കാട് നഷ്ടപ്പെട്ടു എന്ന് Environmental Research Letters എന്ന ജേണലിൽ വന്ന പഠനം പറയുന്നു. പുതിയ മരങ്ങളുണ്ടാകുന്നതിനേക്കാൾ വേഗത്തിലാണ് ഈ നാശം സംഭവിക്കുന്നത്. കഴിഞ്ഞ 60 വർഷങ്ങളിൽ മൊത്തത്തിൽ 20 കോടി ഏക്കർ വനമാണ് ഇല്ലാതായത്. വനത്തെ ജീവിതവൃത്തിക്കായി ആശ്രയിക്കുന്ന ലോകത്തെ 160 കോടി ആളുകളെ ഈ വനശീകരണം ബാധിക്കുന്നു. ഈ രീതിയിൽ വന നശീകരണം തുടർന്നാൽ ജൈവ വൈവിദ്ധ്യം സംരക്ഷിക്കുക, ആഗോള തപനം തടയുക … Continue reading 1960 ന് ശേഷം 20 കോടി ഏക്കർ വനഭൂമി നഷ്ടപ്പെട്ടു

കാടിന്റെ ഉദ്‍വമനം: മഴക്കാടുകളിലെ ഒരു ഭിന്ന ആശ്ചര്യം

ആമസോൺ മഴക്കാടുകൾ പോലെയുള്ള കാടുകൾ ധാരാളം ജൈവമായ അസ്ഥിര organic സംയുക്തങ്ങൾ biogenic volatile organic compounds (BVOC) പുറത്തുവിടുന്നുണ്ട്. അന്തരീക്ഷത്തിന്റെ ഭൗതികവും രാസവുമായ സ്വഭാവങ്ങളിൽ ഈ സംയുക്തങ്ങൾ ആഘാതമുണ്ടാക്കും. അതുപോലെ കാലാവസ്ഥയിലും. ഈ തൽമാത്രകൾ ambient OH radicals മായും ഓസോണുമായും പ്രതിപ്രവർത്തിക്കും. അത് വഴി കാർബൺ മോണോക്സൈഡ്, മീഥേൻ പോലുള്ള ഹരിതഗൃഹവാതകങ്ങൾ എന്നിവക്കായുള്ള അന്തരീക്ഷത്തിന്റെ oxidation ശേഷിയെ സ്വാധീനിക്കുന്നു. കൂടുതലായി, രണ്ടാം തരം ജൈവ aerosols ന് മുമ്പ് വരുന്നതാണ് BVOC. അത് ഭൂമിയുടെ … Continue reading കാടിന്റെ ഉദ്‍വമനം: മഴക്കാടുകളിലെ ഒരു ഭിന്ന ആശ്ചര്യം

വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു

ബ്രസീലിലെ ആമസോൺ ജൈവദ്രവ്യത്തിൽ സംഭരിക്കപ്പെട്ടിട്ടുള്ള ലക്ഷം കോടിക്കണക്കിന് കാർബണിന് ഏറ്റവും വലിയ ഭീഷണിയായത് വനനശീകരണം ആണെന്ന് വളരെ കാലമായുള്ള അറിവാണ്. അത് വ്യക്തമായും എളുപ്പത്തിലും ഉപഗ്രഹ അളവെടുപ്പിലൂടെ അറിയാൻ കഴിയും. എന്നാൽ പാരിസ്ഥിതികവം മനുഷ്യന്റെ ഇടപെടലും കാരണമായ വന തരംതാഴലാണ് കാർബൺ നഷ്ടത്തിന്റെ വലിയ ഭാഗവും എന്ന് University of Oklahoma നടത്തിയ പഠനത്തിൽ കണ്ടെത്തി. 2010 - 2019 കാലത്തെ വനനശീകരണത്താലുണ്ടായ കാർബൺ നഷ്ടത്തിന്റെ മൂന്നിരട്ടി വനത്തിന്റെ ഗുണമേന്മയിലെ കുറവ് കാരണം ഉണ്ടായി. വനനശീകരണം എന്നാൽ … Continue reading വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു

ദേശീയപാ‍ർക്കുകളെ ആദിവാസിവൽക്കരിക്കൂ

https://www.youtube.com/watch?v=HhnqSWGGp8g - Valerie Grussing: Executive Director, National Association of Tribal Historic Preservation Officers - Wes Martel: Eastern Shoshone/Northern Arapaho; Senior Wind River Conservation Associate, Greater Yellowstone Coalition-Ft. Washakie Office - Faith Spotted Eagle*: Ihanktonwon Dakota Elder & Co-Founder Brave Heart Society, Activist, Yankton Sioux Nation

ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു

കഴിഞ്ഞ 60 വര്‍ഷങ്ങളായി ആഗോള വന പ്രദേശം 8.17 കോടി ഹെക്റ്റര്‍ കുറഞ്ഞു. ആഗോള പ്രതിശീര്‍ഷ വനപ്രദേശത്തിന്റെ കാര്യത്തില്‍ ഇത് 60% ന്റെ കുറവാണ്. ഈ നഷ്ടം ജൈവവൈവിദ്ധ്യത്തിന്റെ ഭാവിയേയും അതുപോലെ ലോകം മൊത്തം 160 കോടി ജനങ്ങളുടെ ജീവിത്തേയും ബാധിക്കും എന്ന് IOP Publishing ന്റെ Environmental Research Letters ജേണലില്‍ വന്ന പഠനം പറയുന്നു. ജപ്പാനിലെ Center for Biodiversity and Climate Change, Forestry യിലേയും Forest Products Research Institute (FFPRI) … Continue reading ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു

ആരാവലി വന പ്രദേശത്ത് സുപ്രീംകോടതി 10,000 വീടുകള്‍ നീക്കം ചെയ്തു

ഹരിയാനയോടും ഫരീദബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും ആരാവലി വന പ്രദേശത്തെ എല്ലാ കൈയ്യേറ്റങ്ങളും ഒഴുപ്പിക്കാനും 10,000 വീടുകള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂമി കൈയ്യറ്റക്കാര്‍ക്ക് നിയമ പരിരക്ഷ കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ജസ്റ്റീസ് A.M. Khanwilkar ന്റേയും Dinesh Maheshwari ന്റേയും ബഞ്ചാണ് ഈ വിധി പറഞ്ഞത്. Faridabad ജില്ലയിലെ Lakarpur Khori ഗ്രാമത്തിന് അടുത്തുള്ള എല്ലാ കൈയ്യേറ്റങ്ങളും ആറ് ആഴ്ചക്ക് അകം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് thewire.in | 07/Jun/2021