ഫുക്കുഷിമ പോലുള്ള ദുരന്തം ഇന്‍ഡ്യയില്‍ നടക്കില്ല എന്ന് Atomic Energy Commission (AEC) ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു. ഫുക്കുഷിമ നിലയത്തിയത്തിലേതിന് വിപരീതമായി ഇന്‍ഡ്യയില്‍ passive cooling system ആണ് ഉപയോഗിക്കുന്നതുകൊണ്ടാണിത്. കടാതെ അധികം സുരക്ഷാ നടപടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശരിയാ... കൊള്ളക്കാരന്‍ ശ്രീകുമാര്‍ ബാനര്‍ജി, അത് ഇന്‍ഡ്യയില്‍ നടക്കില്ല. (നാം ഭോപ്പാല്‍ പോലുള്ള ദുരന്തമല്ലേ ഇഷ്ടപ്പെടുന്നുള്ളു. അല്ലേ?) തീവൃകാലാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്ന ലോക ജനതേ നിങ്ങള്‍ക്ക് ഇന്‍ഡ്യയിലേക്ക് സ്വാഗതം. ഇവിടെ കാലാവസ്ഥാമാറ്റമോ തീവൃകാലാവസ്ഥയോ ഉണ്ടാകാന്‍ … Continue reading ഇന്‍ഡ്യയില്‍ ഫുക്കുഷിമ പോലുള്ള ദുരന്തം സംഭവിക്കില്ല
ടാഗ്: കാര്‍ട്ടൂണ്‍
ഗ്രീന്ലാനാന്റിലേത് നേരത്തേ എത്തിയോ
- from climateprogress.org
ഗ്ലന്‍ ബക്കിന്റെ തല
- from motherjones.com നമ്മുടെ നാട്ടിലെ മാധ്യമക്കാരുടേയും തല ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
ആഗോളതപനം തട്ടിപ്പാണ്
പാവ ശാസ്ത്രജ്ഞന്
- from priceofoil.org
2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല
2060: കാലാവസ്ഥാ മാറ്റത്തെ മറികടക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നു. ഗവേഷകന്‍: "സര്‍, ഇതൊരു ടൈം മിഷീന്‍ ആണ്. ഇത് നമ്മേ 50 വര്‍ഷം സമയത്തില്‍ പിറകോട്ട് കൊണ്ടുപോയി കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട കാലത്തേക്ക് കൊണ്ടുചെല്ലും." ജനം: "നമ്മള്‍ വേഗം എന്തെങ്കിലും ചെയ്യണം." സാങ്കേതികവിദ്യ അന്ധവിശ്വാസി: "ഏയ് വേണ്ട, ഇത് മഹത്തായ ഒരു സാങ്കേതികവിദ്യയാണ് സുഹൃത്തേ." [നമുക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാമാറ്റം ഇല്ലാതാക്കാനുള്ള സാങ്കേതികവിദ്യയുണ്ട്. പക്ഷേ എന്തുകൊണ്ട് നാം അത് പ്രയോഗിക്കുന്നതില്‍ വിമുഖത … Continue reading 2060 ലെ ഒരു ശാസ്ത്ര ഗവേഷണശാല
സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്
മനുഷ്യരുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ ദൈവങ്ങള്‍ മഫ്തിയില്‍ ഇറങ്ങുന്ന ധാരാളം കഥകള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്. വേഷം മാറി എത്തുന്ന ദൈവങ്ങളോട് മനുഷ്യര്‍ എങ്ങനെ പെരുമാറുന്നു എന്ന് അനുസരിച്ച് അവര്‍ക്ക് വരമോ ശാപമോ ദൈവങ്ങള്‍ നല്‍കുന്നു. സ്വതേ എല്ലാറ്റിനും അതീതരും സര്‍വ്വജ്ഞരും ആയ സിപിഎം നേതാക്കളും ദൈവത്തേ പോലെയാണ്. ജനങ്ങളേയും സാമൂഹ്യ സ്ഥാപനങ്ങളേയും പരീക്ഷിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും മാധ്യമങ്ങളാണ് സിപിഎമ്മിന്റെ പരീക്ഷണ മൃഗം. വിവാദപരമായ പ്രസ്ഥാവനകളും സങ്കീര്‍ണ്ണ ശാസ്ത്ര സിദ്ധാന്തങ്ങളും അവര്‍ അവതരിപ്പിക്കും. അതില്‍ മാധ്യമങ്ങള്‍ക്ക് എത്രമാത്രം അറിവുണ്ടെന്നാണ് പരീക്ഷണം. … Continue reading സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്
അതൊരു മഹാ തട്ടിപ്പാണെങ്കിലോ
കാലാവസ്ഥാ സമ്മേളനം ഊര്‍ജ്ജ സ്വയംപര്യാപ്തത മഴക്കാടുകളുടെ സംരക്ഷണം സുസ്ഥിരത ഹരിത തൊഴില്‍ ജീവിതയോഗ്യമായ നഗരങ്ങള്‍ പുനരുത്പാദിതോര്‍ജ്ജം ശുദ്ധ ജലം, ശുദ്ധ വായു ആരോഗ്യമുള്ള കുട്ടികള്‍ .... .... "സുഹൃത്തേ, ആഗോള താപനം വലിയൊരു തട്ടിപ്പാണെന്ന് തെളിയുകയും, അവര്‍ പറയുന്നത് കേട്ട് നമ്മള്‍ ലോകം വെറുതെ നന്നാക്കേണ്ടി വരുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കൂ"
ബി.ഓ.ടി എന്നാല്‍ എന്താണ്?
— സ്രോതസ്സ് http://avolikaaran.blogspot.com/2010/04/blog-post_29.html വ്യവസായികള്‍ മനുഷ്യന് ഉപകാരപ്രദമായ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം risk ഇല്ലാതെ ഏറ്റവും ലാഭമുണ്ടാക്കാനുള്ള വഴികളാണ് ഇപ്പോള്‍ നേക്കുന്നത്. പണ്ട് സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള ചെറുകടയില്‍ തോയിരുന്നപ്പോള്‍ ഇന്ന് എല്ലാ ചെറുകടകളുടേയും ലാഭം ഒന്നിച്ചു കണ്ട മുതലാളി പലചരക്ക് കട തുടങ്ങി, ഷോപ്പിങ്ങ് മാള്. പിന്നെ നഷ്ടമില്ലാത്ത ഒരു ബിസിനസ്സാണ് ആശുപത്രി. അറക്കാന്‍ അമ്മ(ായി)യും മുന്നിലുണ്ട്. റോഡപണിക്ക് ചേരുന്നോ എന്നറിയില്ല.
സ്ലം ഡോഗുകള്‍ക്ക് ഈ വര്‍ഷം അവാര്‍ഡൊന്നും കിട്ടിയില്ലേ
ഇല്ല. ഭാഗ്യം. അല്ലെങ്കില്‍ പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളൊക്കെ അവരുടെ ഗുണഗണങ്ങളും ത്യാഗങ്ങളും കൊണ്ട് നിറച്ചേനെ. എന്നാലും കഴിഞ്ഞ പ്രവശ്യത്തെ അവാര്‍ഡിനെക്കുറിച്ച് സംശയം. എന്തുകൊണ്ടിവര്‍ക്കത് കിട്ടി. കഴിഞ്ഞ വര്‍ഷം സാമ്പത്തിക മാന്ദ്യം കാരണം അമേരിക്കക്കാരുടെ സ്ഥിതി ഇപ്പോഴത്തേതിലും കഷ്ടമായിരുന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ലക്ഷക്കണക്കിനാളുകളെ വായ്പ തിരിച്ചടക്കാനാകാത്തതിനാല്‍ വീടുകളില്‍ നിന്ന് ഇറക്കി വിട്ടു. പലരും കാറുകളിലും പൊതു കക്കൂസുകളും ഉപയോഗിച്ച് ദിവസങ്ങള്‍ തള്ളി നീക്കി. എല്ലാം നഷ്ടപ്പെട്ട അവര്‍ക്ക് എന്തെങ്കിലും ആശ്വസിക്കാന്‍ വക വേണ്ടെ. അങ്ങനെയിരിക്കെയാണ് തെരുവു … Continue reading സ്ലം ഡോഗുകള്‍ക്ക് ഈ വര്‍ഷം അവാര്‍ഡൊന്നും കിട്ടിയില്ലേ